പൗരത്വ നിയമത്തെ പിന്തുണച്ച് ശിവസേന എംപി!ഭിന്നസ്വരം,ശിവസേന പിളർപ്പിലേക്ക്?നാണം കെട്ട് കോൺഗ്രസ് മുന്നണി

ന്യുഡൽഹി:ശിവസേനയിൽ ഭിന്നസ്വരം ഉയരുന്നു .പാർട്ടി പിളർപ്പിലേക്ക് എന്ന് സൂചനയും .  ഇന്ത്യയിൽ തീവ്ര ഹിന്ദുത്വം വികാരം പിന്തുടരുന്ന ശിവസേനയുടെ മതേതര പാർട്ടിയായ കോൺഗ്രസ് പിന്തുണക്കുകയാണ് .ഇതിനെതിരെ കോൺഗ്രസിൽ തന്നെ അതിശക്തമായ പ്രതിഷേധം ഉള്ളവരുണ്ട് . വെറും അധികാരത്തിന്റെ അപ്പക്കഷണം നുണയുന്നതിനുവേണ്ടി മതേതര പാർട്ടിയുടെ യശസ് കോൺഗ്രസ് കളഞ്ഞുകുളിച്ചിരിക്കയാണ് .അതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരാണ് പരാമർശവും സവർക്കർ വിഷയത്തിൽ ഉയർത്തിയിരുന്നു .അതിനിടെയാണ് വീണ്ടും കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കിക്കൊണ്ട് ശിവസേനയുടെ ഒരു എംപി രംഗത്ത് വന്നിരിക്കുന്നത് .

Top