ശാന്തരൂപം വെടിഞ്ഞ് ആള്‍ദൈവം; വായടച്ചു പുറത്തുപോകാന്‍ മാധ്യമങ്ങളോട് രാധേ മാ; വീഡിയോ കാണാം..
October 28, 2017 9:55 am
മാധ്യമങ്ങളോട് തട്ടിക്കയറി വിവാദ ആള്‍ദൈവം രാധേ മാ. തനിക്കെതിരെയുള്ള കേസുകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ശാന്തരൂപം വെടിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ രാധേ മാ,,,
സെല്‍ഫി ദുരന്തം വീണ്ടും; യുവതികള്‍ പുഴയില്‍ വീണ് മരിച്ചു
October 28, 2017 9:53 am
ഭുവനേശ്വര്‍: രാജ്യത്ത നടുക്കി വീണ്ടും ‘സെല്‍ഫി ദുരന്തം’. പുഴയില്‍ വീണാണ് സഞ്ചാരികളായ രണ്ട് യുവതികള്‍ മരിച്ചത്. ഒഡീഷ രായഗഡ ജില്ലയിലെ,,,
ഗുജറാത്തില്‍ ആദിവാസി മാര്‍ച്ചിനുനേരെ പൊലീസ് വെടിവെയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു
October 28, 2017 9:44 am
ഗുജറാത്തില്‍ ആദിവാസി മാര്‍ച്ചിനു നേരെയുണ്ടായ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ധഹോദ് ജെസവാഡയിലാണ് സംഭവം. അഞ്ഞൂറോളം വരുന്ന ആദിവാസികളാണ് മാര്‍ച്ച് നടത്തിയത്.,,,
ഷെറിന്‍ കൊല്ലപ്പെട്ടതില്‍ അവ്യക്തത; കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യത; ദത്തെടുത്ത നടപടി അന്വേഷിക്കാന്‍ സുഷമ സ്വരാജ്
October 28, 2017 8:18 am
അമേരിക്കയിലെ ടെക്സാസില്‍ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസ് മരണപ്പെട്ടത് എങ്ങനെ എന്ന കാര്യത്തില്‍ പൊലീസിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല.,,,
താജ്മഹല്‍ മുസ്ലിം ആരാധനാ കേന്ദ്രമല്ല; വെള്ളിയാഴ്ച പ്രാര്‍ത്ഥന നിരോധിക്കണം; ആര്‍എസ്എസ് സംഘടന രംഗത്ത്
October 27, 2017 2:59 pm
താജ്മഹലിനെ വീണ്ടും വിവാദങ്ങളിലേയ്ക്ക് വലിച്ചിഴച്ച് ആര്‍എസ്എസ് സംഘടന. താജ്മഹലിലെ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാണ് ആര്‍എസ്എസ്സിന്‍റെ അഖില്‍ ഭാരതീയ സങ്കലന്‍ സമിതിയുടെ,,,
എപ്പോഴാണ് രാഹുല്‍ വിവാഹിതനാവുക? പ്രധാനമന്ത്രിയായശേഷം വിവാഹം കഴിക്കുന്നതില്‍ വലിയ ത്രില്ലില്ലല്ലോ; ബോക്‌സിംഗ് താരം വിജേന്തര്‍സിംഗിന്‍റെ ചോദ്യത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി…
October 27, 2017 11:56 am
ഇത്രയധികം സൗന്ദര്യവും പണവും പ്രശസ്തിയും അധികാരവുമുണ്ടായിട്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇതുവരെയും വിവാഹം കഴിക്കാത്തതില്‍ ചിലയവസരങ്ങളിലെങ്കിലും അദ്ദേഹത്തിന്റെ ശത്രുക്കള്‍ക്കുപോലും,,,
തമിഴ് സ്ത്രീകളാണോ മലയാളി സ്ത്രീകളാണോ സുന്ദരി? ചാനല്‍ പരിപാടി വിവാദത്തില്‍
October 27, 2017 10:54 am
പുരുഷന്‍മാരെക്കാള്‍ സ്ത്രീകൾ അല്പം സൗന്ദര്യ ബോധം ഉള്ളവർ ആണ്. പണ്ട് കാലം മുതലേ ആ ചട്ടക്കൂടിൽ ആണ് സ്ത്രീകൾ ജനിച്ചു,,,
മന്ത്രിക്കെതിരെ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്താന്‍ ശ്രമം; പിടിച്ചുപറി കുറ്റം ചുമത്തി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു
October 27, 2017 10:05 am
ന്യൂഡല്‍ഹി: പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ ഡല്‍ഹിയില്‍ നിന്നും പിടിച്ചുപറി കേസിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചത്തീസ്ഗഡ് സര്‍ക്കാരിലെ,,,
ഡിവൈഎസ്പിയുടെ ആത്മഹത്യ; സിബിഐ എഫ്ഐആറില്‍ മന്ത്രി കെജി ജോര്‍ജും ഉന്നത പോലീസ് ഉദ്യോഗസ്ഥരും
October 27, 2017 9:58 am
കര്‍ണ്ണാടക വികസന നഗരാസൂത്രണ വകുപ്പ് മന്ത്രി കെ ജെ ജോര്‍ജിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പോലീസ് ഉദ്യോഗസ്ഥന്‍ എംകെ ഗണപതിയുടെ,,,
ഉയര്‍ന്ന ജാതിക്കാരിയുടെ ബക്കറ്റില്‍ തൊട്ട ഗര്‍ഭിണിയായ ദലിത് സ്ത്രീയെ മര്‍ദ്ദിച്ച് കൊന്നു
October 26, 2017 3:24 pm
ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ ദലിത് സ്ത്രീയെ മേല്‍ജാതിക്കാര്‍ മര്‍ദിച്ച് കൊലപ്പെടുത്തി. എട്ടു മാസം ഗര്‍ഭിണിയായിരുന്ന യുപി ബുലന്ദ്ഷര്‍ ജില്ലയിലെ ഖേതല്‍പുര്‍ ഭന്‍സോലി,,,
ടിപ്പുവിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ പ്രസ്താവനകളെ തള്ളി ബി.ജെ.പി എം.പി; പരിഹാസം നിറഞ്ഞ വിമര്‍ശനങ്ങള്‍ ട്വിറ്ററില്‍
October 26, 2017 12:53 pm
ന്യൂഡല്‍ഹി: ടിപ്പു സുല്‍ത്താന്‍ വീരനായകനല്ലെന്ന പരാമര്‍ശവുമായി ബി.ജെ.പി. എംപി. കര്‍ണ്ണാടകയില്‍ നിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിന്‍ഹയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ,,,
15 കോടി വര്‍ഷം പഴക്കമുള്ള ഉരഗത്തിന്റെ ഫോസില്‍ ഇന്ത്യയില്‍ കണ്ടെത്തി
October 26, 2017 11:12 am
കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് സമുദ്രത്തില്‍ ജീവിച്ചിരുന്ന ഡോള്‍ഫിനെപ്പോലെയുള്ള ഉരഗങ്ങളുടെ ഫോസിലുകള്‍ ഇന്ത്യയില്‍നിന്നു ലഭിച്ചതായി ശാസ്ത്രജ്ഞര്‍. ഗുജറാത്തിൽ കണ്ടെത്തിയ ഇക്തിയോസറിന്റെ ഫോസിലിന്,,,
Page 504 of 749Previous
1
…
502
503
504
505
506
…
749
Next