യുവനടിക്കും നടനും ദാരുണാന്ത്യം
August 25, 2017 8:31 am

ടെലിവിഷന്‍ താരങ്ങളായ രചന, ജീവന്‍ എന്നിവരാണ് കാറപകടത്തില്‍ മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബന്ദട്ക- ബെംഗളൂരു റോഡില്‍വെച്ചാണ് അപകടമുണ്ടായത്. കന്നട,,,

സു​പ്രീം കോ​ട​തി വി​ധി ഫാ​സി​സ്റ്റ് ശ​ക്തി​ക​ൾ​ക്കേ​റ്റ ക​ന​ത്ത പ്ര​ഹരം – രാ​ഹു​ൽ ഗാ​ന്ധി
August 25, 2017 3:26 am

ന്യൂഡൽഹി: സ്വകാര്യത മൗലീകാവകാശമാണെന്ന സുപ്രീംകോടതി വിധി ഫാസിസ്റ്റ് ശക്തികള്‍ക്ക് ഏറ്റ കനത്ത പ്രഹരമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിധിയെ,,,

200 ന്‍റെ നോട്ട് നാളെത്തന്നെ; 2000 പിന്‍വലിക്കില്ല
August 24, 2017 3:21 pm

200 രൂപയുടെ നോട്ട് നാളത്തെന്നെ(ആഗസ്റ്റ് 25) പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ നോട്ട് സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍,,,

മുത്തലാഖ് ചൊല്ലി വീണ്ടും വിവാഹമോചനം; സുപ്രീംകോടതി വിധിക്ക് പുല്ലുവില
August 24, 2017 2:43 pm

മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധി വന്ന് രണ്ടു ദിവസത്തിനു ശേഷം ഉത്തര്‍പ്രദേശില്‍ വീണ്ടും മുത്തലാഖ് ചൊല്ലി വിവാഹമോചനം. ഉത്തര്‍പ്രദേശിലെ മീററ്റിലാണ്,,,

യുപിയിൽ പെൺകുട്ടിക്ക് നേരെ ആക്രമണം; പതിനഞ്ചുകാരിയുടെ വലതുകൈ വെട്ടിമാറ്റി
August 24, 2017 12:00 pm

പിന്നാലെ നടന്നു ശല്യപ്പെടുത്തിയ ആള്‍ പതിനഞ്ചുകാരിയുടെ വലതുകൈ വെട്ടിമാറ്റി. ഉത്തർപ്രദേശിലെ ഷാജഹൻപൂരിൽ ലഖിംപൂർ ഖേറി മാർക്കറ്റിൽ പൊതുജനമധ്യത്തിലമ‍ വച്ചായിരുന്നു സംഭവം.,,,

ആള്‍ദൈവത്തിനെതിരായ ബലാത്സംഗകേസില്‍ വിധി; അനുനായികളെ പാര്‍പ്പിക്കാന്‍ സ്റ്റേഡിയം ജയിലാക്കി
August 24, 2017 11:24 am

സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമിത് റാം റഹീമിനെതിരായ ബലാത്സഗ കുറ്റത്തിൽ വിധി പ്രസ്താവിക്കാനിരിക്കെ അദ്ദേഹത്തിന്റെ അനുയായികളെ പാർപ്പിക്കാൻ ഛണ്ഡിഗഡിലെ ക്രിക്കറ്റ്,,,

സ്വകാര്യത മൗലിക അവകാശം തന്നെ; പഴയ വിധികളെല്ലാം അസാധു, ആധാറും കേന്ദ്രവും പെട്ടു
August 24, 2017 11:17 am

സ്വകാര്യത മൗലിക അവകാശമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാര്‍ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് വിധിച്ചു. ഇതോടെ ഇതിന് വിരുദ്ധമായ,,,

സ്വകാര്യത മൗലികാവകാശമോ? സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി ഇന്ന്
August 24, 2017 10:13 am

സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണോയെന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ജെ എസ് കേഹാര്‍ ജഡ്ജിമാരായ,,,

ഗോമൂത്രത്തിന് ലിറ്ററിന് 10 രൂപ; സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് ഗോമൂത്രം വാങ്ങണമെന്ന് ശുപാര്‍ശ
August 24, 2017 9:30 am

കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ഗോമൂത്രം വാങ്ങണമെന്ന് ശുപാര്‍ശ. ഛത്തീസ്ഗഡ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് ശുപാര്‍ശ ചെയ്തത്. പ്രായമായ പശുക്കളെ കര്‍ഷകര്‍,,,

കൗമാരക്കാരുടെ ജീവനെടുക്കുന്ന ബ്ലൂവെയില്‍ ഗെയിം നിരോധിച്ചു
August 24, 2017 9:20 am

ഗെയിം കളിക്കുന്ന കൗമാരക്കാര്‍ ജീവനൊടുക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബ്ലൂവെയില്‍ ഗെയിം ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു. സംസ്ഥാന പോലീസ് മേധാവി,,,

പതഞ്ജലിയെ വെല്ലാന്‍ ശ്രീ ശ്രീ രവിശങ്കര്‍; പുതിയ എതിരാളി ശ്രീശ്രീ തത്വ
August 23, 2017 4:12 pm

ബാബാ രംദേവിന്റെ പതഞ്ജലിക്ക് പുതിയ എതിരാളി വരുന്നു. മാര്‍ക്കറ്റ് പിടിച്ചെടുക്കുമോ എന്നാണ് ഇനിയറിയേണ്ടത്. ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ സ്ഥാപകന്‍ ശ്രീ,,,

200 ന്‍റെ നോട്ട് സെപ്റ്റംബറില്‍; എന്തൊക്കെയാണ് പ്രത്യേകതകള്‍?
August 23, 2017 3:14 pm

200 രൂപയുടെ നോട്ട് സെപ്റ്റംബറില്‍ ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ മൂല്യം കുറഞ്ഞ നോട്ടുകളുടെ ക്ഷാമം പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്. സുരരക്ഷാ സവിശേഷതകളോടു,,,

Page 538 of 749 1 536 537 538 539 540 749
Top