അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ യുവതി സുപ്രീം കോടതിയില്‍; ഹര്‍ജി നല്‍കിയത് ജീവിതം തകര്‍ക്കുന്നെന്ന കാരണം പറഞ്ഞ്
February 16, 2017 12:12 pm

ന്യൂഡല്‍ഹി: ലോകത്തില്‍ അശ്ലീല സൈറ്റുകള്‍ കാണുന്നവരില്‍ വലിയൊരു വിഭാഗം ഇന്ത്യാക്കാരും ഉള്‍പ്പെടുമെന്നാണ് കണക്കുകള്‍. ഇത്തരം സൈറ്റുകള്‍ നിയന്ത്രിക്കാന്‍ ബിജെപി ഗവണ്‍മെന്റ്,,,

ഒറ്റ റോക്കറ്റില്‍ ലോകത്തെ കാല്‍ക്കീഴിലാക്കിയ ഇന്ത്യ പുതിയ സ്വപ്‌നങ്ങളിലേയ്ക്ക്; ഇനി ലക്ഷ്യം ചന്ദ്രനും ശുക്രനും
February 16, 2017 10:43 am

ലോകത്തിന്റെ നെറുകയിലാണ് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍. ഒരൊറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെ കൃത്യതയോടും സൂഷ്മതയോടും ഭ്രമണ പഥത്തിലെത്തിച്ച ഇന്ത്യ വികസിത,,,

അ​ധി​കാ​രം കൊ​തി​ച്ച ചി​ന്ന​മ്മ അ​ഴി​ക്കു​ള്ളി​ല്‍..ചതിയും വഞ്ചനയും പ്രതിസന്ധിയും അതിജീവിച്ച് തിരിച്ചെത്തുമെന്ന് ചിന്നമ്മയുടെ ശപഥം
February 15, 2017 9:56 pm

ബംഗളൂരു: അനധികൃത സ്വത്തു സന്പാദന കേസില്‍ തടവുശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ബംഗളൂരു പരപ്പന,,,

യു​പി​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും ശ​ക്ത​മാ​യ പോ​ളിം​ഗ് ,ഉത്തരാഖണ്ഡില്‍ പ്രതീക്ഷയോടെ ബിജെപി.യു.പിയില്‍ ബിജെപി തകരും ?
February 15, 2017 7:37 pm

ലക്നോ:ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് 45 സീറ്റുകള്‍ നേടുമെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. വോട്ടെടുപ്പില്‍ കനത്ത പോളിങ് നേടിയെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നയുടനെയായിരുന്നു അദ്ദേഹത്തിന്റെ,,,

ബിജെപിയ്ക്ക് മുന്‍തൂക്കമെന്ന് വാര്‍ത്ത ചെയ്തത് പരസ്യ വിഭാഗമെന്ന് ദൈനീക് ജാഗരണ്‍; യുപിയിലെ പെയ്ഡ് ന്യൂസ് വിവാദമാകുന്നു
February 15, 2017 5:03 pm

ലക്നൗ: യുപിയില്‍ ബിജെപിയ്ക്കുവേണ്ടി നല്‍കിയ പരസ്യാമായിരുന്നു വ്യാജ എക്‌സിറ്റ് പേളെന്ന് സമ്മതിച്ച് ദൈനീക് ജാഗരണ്‍ പത്രം. ബി.ജെ.പിക്ക് മുന്‍തൂക്കം നല്‍കി,,,

ശശികല ഇന്ന് ബംഗലുരൂ കോടതിയില്‍ കീഴടങ്ങും; സാവകാശം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
February 15, 2017 12:27 pm

ചെന്നൈ: അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട വി കെ ശശികല ഇന്ന് കോടതിയില്‍ കീഴടങ്ങും. ബംഗളൂരുവിലെത്തി വിചാരണക്കോടതി മുമ്പാകെ ശശികല കീഴടങ്ങുക അനധികൃത,,,

ശശികലയ്‌ക്കെതിരെ വിചാരണയിലിരിക്കുന്നത് 64 കേസുകള്‍; ശിക്ഷിക്കപ്പെട്ടാല്‍ ചിന്നമ്മ ജീവിതകാലം മുഴുവന്‍ അഴിക്കുള്ളിലാകും
February 15, 2017 11:30 am

ചെന്നൈ: ശശികലയ്‌ക്കെതിരായ നിരവധി കേസുകള്‍ ഇനിയും വിചാരണ കോടതികളുടെ പരിഗണനയിലാണ്. ഇതില്‍ മുഴുവന്‍ കോടതി ഇവരെ ശിക്ഷിച്ചാല്‍ ജീവിതകാലം മുഴുവന്‍,,,

മനക്കരുത്തിന്റെ വിധി -ജോണ്‍ മൈക്കല്‍ കുന്‍ഹ: ശശികലയേയും ജയയെ ശിക്ഷിച്ച് താരമായി മാറിയ ന്യായാധിപന്‍.ആകാശം ഇടിഞ്ഞുവീണാലും ഞാന്‍ തീതി നടപ്പാക്കും എന്ന് പറഞ്ഞ ന്യായാധിപന്‍
February 15, 2017 12:29 am

ചെന്നൈ:ജയലളിതക്കും ചിന്നമ്മക്കും ഉരുക്കു പൂട്ടിട്ട ന്യായധിപന്‍ ആര് ശശികലയ്ക്ക് നാലു വര്‍ഷത്തെ തടവും പത്തുകോടി രൂപ പിഴയും വിധിച്ച സുപ്രീംകോടതി,,,

എംഎല്‍എ മാരെ റിസോര്‍ട്ടില്‍ നിന്ന് ഒഴിപ്പിക്കാന്‍ പോലീസ് നീക്കം; റിസോര്‍ട്ടിലെ വൈദ്യുതി ബന്ധം വിഛേദിച്ചു
February 14, 2017 10:41 pm

ചെന്നൈ: അഴിക്കുള്ളിലേയ്ക്ക് നീങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ അവസാന തന്ത്രങ്ങള്‍ മെനയുന്ന തിരക്കില്‍ ശശികല. ആറ് മണിയോടെ കീഴടങ്ങേണ്ട സമയം,,,

തമിഴകത്ത് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തുടക്കം .പനീര്‍ശെല്‍വം ജയയുടെ സ്മൃതിമണ്ഡപത്തില്‍; ജയയുടെ സഹോദരപുത്രി ദീപ ജയകുമാറും മറീനയില്‍; റിസോര്‍ട്ടില്‍നിന്ന് ശശികല പോയസ് ഗാര്‍ഡനിലേക്കും
February 14, 2017 10:39 pm

ചെന്നൈ: തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഒരിക്കല്‍ക്കൂടി ചെന്നൈ മറീന ബീച്ചിലെ ജയലളിതയുടെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ചു. തന്നെ അനുകൂലിക്കുന്ന,,,

കാമുകിയെ ഞെട്ടിയ്ക്കാന്‍ കാറില്‍ രണ്ടായിരത്തിന്റെ നോട്ട് കൊണ്ട് അലങ്കരിച്ചു; കാമുകനെ പോലീസ് പൊക്കി അകത്താക്കി
February 14, 2017 6:14 pm

മുംബൈ: പ്രേമത്തിന് കണ്ണും മൂക്കുമൊന്നുമില്ലെങ്കിലും പ്രേമം തലയ്ക്ക് പിടിച്ച് വട്ടായാലോ…അങ്ങിനെ യൊരു കാമുകന്‍ ഇന്ന് അഴിക്കുള്ളിലുമായി. വാലന്റൈന്‍സ് ദിനത്തില്‍ കാമുകിയെ,,,

പളനി സാമി ഗവര്‍ണറെ കാണാന്‍ രാജ്ഭവനില്‍; എംഎല്‍എമാരെക്കാണാനെത്തുമെന്ന് പനീര്‍ശെല്‍വം; കൂവത്തൂരില്‍ നിരോധനാജ്ഞ
February 14, 2017 5:14 pm

ചെന്നൈ: ശശികലയുടെ ശിക്ഷ സുപ്രീം കോടതി ശരിവച്ചതോടി ഇനി ജയില്‍വാസം കാത്തിരിക്കുന്ന ശശികല അവസാന തന്ത്രങ്ങളുമായി എംഎല്‍എമാര്‍ക്കൊപ്പം കൂവത്തൂരില്‍. അതേ,,,

Page 585 of 731 1 583 584 585 586 587 731
Top