തിരിച്ചടിക്കാന്‍ ഇന്ത്യ.പാക്കിസ്ഥനോട് പകരം ചോദിക്കാന്‍ സര്‍വ്വ സന്നാഹമൊരുക്കി ഇന്ത്യന്‍ സൈന്യം, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷവും രൂക്ഷമാകുന്നു.
May 2, 2017 12:06 am
ന്യൂഡല്‍ഹി:ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷവും രൂക്ഷമാകുന്നു. പാക്കിസ്ഥാന്റെ മനുഷ്യത്വരഹിതമായ നടപടിക്ക് സൈന്യം തക്ക തിരിച്ചടി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ താക്കീതു നല്‍കി,,,
രാജ്യത്ത് വൈദ്യുത കാറുകള്‍ വ്യാപകമാകുമെന്ന് മോദി സർക്കാർ; പെട്രോൾ വിൽപ്പനയും ഇല്ലാതാവുന്നു
May 1, 2017 4:33 pm
ന്യൂഡല്‍ഹി: 2030 ആകുമ്പോഴേക്കും രാജ്യത്ത് വൈദ്യുത കാറുകള്‍ വ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഇറക്കുമതി, വാഹനച്ചെലവ്,,,
ഇന്ത്യയുടെ ദുരന്ത മുഖം തെളിയിച്ച് വീണ്ടുമൊരു യാത്ര; മകന്റെ മൃതദേഹവുമായി അപരിചിതന്റെ ബൈക്കിൽ സഞ്ചരിക്കുന്ന അച്ഛൻ രാജ്യത്തിൻറെ വേദനയാകുന്നു
May 1, 2017 2:49 pm
ബംഗളൂരു: ഒഡീഷയില്‍ ഭാര്യയുടെ മൃതദേഹം ചുമലിലെടുത്ത് 60 കിലോമീറ്ററോളം നടന്ന ദാനേഷ് മാഞ്ചിയെ ഇന്ത്യയ്ക്ക് അറിയാം. ദാനേഷ് മാഞ്ചിക്ക് മുമ്പും,,,
കശ്മീരികള്‍ മാത്രമല്ല, ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും ദളിതരും എഴുത്തുകാരും ആര്‍ട്ടിസ്റ്റുകളും ബിജെപിക്ക് കീഴില്‍ അരക്ഷിതരാണ്- യാസിന്‍ മാലിക്
May 1, 2017 2:34 pm
ശ്രീനഗര്‍: കശ്മീരികളെ മാത്രമല്ല, ബിജെപി അരക്ഷിതരാക്കുന്നത് ക്രിസ്ത്യാനികളെയും മുസ്‌ലീങ്ങളെയും ദളിതരെയും എഴുത്തുകാരെയും പൗരസമിതികളെയും ആര്‍ട്ടിസ്റ്റുകളെയും ഒക്കെയാണെന്ന് ജമ്മു കശ്മീര്‍ ലിബറേഷന്‍,,,
ജസ്റ്റിസ് കര്‍ണ്ണന്റെ മനോനില പരിശോധിക്കണമെന്ന് സുപ്രീം കോടതി; കര്‍ണ്ണന്റെ എല്ലാ ഉത്തരവുകളും മരവിപ്പിക്കാനും കോടതി
May 1, 2017 2:12 pm
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് എതിരെ സ്വമേധയാ ഉത്തരവ് പുറപ്പെടുവിച്ച കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി,,,
ഹണിട്രാപ്പില്‍ കുടുങ്ങി ലോക്‌സഭ എംപി ! എംപിയെ മയക്കി കിടത്തി നഗ്നചിത്രങ്ങള്‍ എടുത്തു!.. ആവശ്യപ്പെട്ടത് അഞ്ചു കോടി. നഗ്നചിത്രങ്ങളും വീഡിയോയും പുറത്തു വിടുമെന്നും യുവതിയുടെ ഭീഷണി
May 1, 2017 2:08 pm
ന്യൂഡല്‍ഹി: സഹായം തേടിയെത്തിയ ശേഷം ഹണി ട്രാപ്പില്‍ കുടുക്കി അഞ്ചു കോടി ആവശ്യപ്പെട്ടുവെന്ന പരാതിയുമായി ലോക്‌സഭ എംപി. പാര്‍ലമെന്റ് അംഗങ്ങളെ,,,
കശ്മീരില്‍ വെടിവെപ്പ്; രണ്ട് ഇന്ത്യന്‍ ജവാന്മാര് കൊല്ലപ്പെട്ടു
May 1, 2017 1:43 pm
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു ഇന്ത്യന്‍ ജവാന്മാര് കൊല്ലപ്പെട്ടു. കശ്മീരിലെ പൂഞ്ച് മേഖലയിലാണ്,,,
പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു
May 1, 2017 10:03 am
ന്യൂഡല്‍ഹി: ഇന്ധനവിലയില്‍ വീണ്ടും നേരിയ വര്‍ധന.പെട്രോളിനു ലീറ്ററിന് ഒരു പൈസയും ഡീസലിനു 44 പൈസയും വര്‍ധിപ്പിച്ചു. ഏപ്രിലിലെ രണ്ടാമത്തെ വിലവര്‍ധനയായിരുന്നു,,,
ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുത്ത് ബംഗളുരു.വെെദ്യശാസ്ത്ര രംഗത്ത് പുതിയ ചുവടുവെപ്പ്
May 1, 2017 3:01 am
ബംഗലുരു: ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ബംഗലുരുവിലെ മിലാന്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് അനുമതി ലഭിച്ചു.. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്,,,
വിലപറഞ്ഞ് സ്ത്രീകളെ വാങ്ങാം … ആയിരക്കണക്കിന് സ്ത്രീകളെയും പെണ്‍കുട്ടികളെയും വില്പനക്ക് വെച്ച് ഗുണ്ടാസംഘങ്ങള്‍
April 30, 2017 10:51 pm
ദില്ലി:ഇവിടെ മാര്‍ക്കറ്റില്‍ വിലപറഞ്ഞു സാധനം വാങ്ങാവുന്ന വിധത്തില്‍ സ്ത്രീകളേയും കുട്ടികളേയും വിലക്ക് വാങ്ങി കാമദാഹം തീര്‍ക്കാം .മാം സ കച്ചവടം,,,
കോടനാട് കൊലക്കേസ് വഴിത്തിരിവില്‍:പാലക്കാട് കണ്ണാടി അപകടത്തില്‍ ദുരൂഹത.ഏഴ് പ്രതികളെ തമിഴ്‌നാടിന് കൈമാറി
April 30, 2017 9:21 pm
പാലക്കാട്: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരിയിലെ കോടനാട് എസ്റ്റേറ്റില്‍ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ നാടകീയ വഴിത്തിരിവ്. നേപ്പാള്‍,,,
കൊടനാട് കൊലക്കേസ് പ്രതിയുടെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ ദുരൂഹതയില്ല
April 30, 2017 8:35 pm
തൃശൂര്‍ : ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്‌റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍,,,
Page 583 of 748Previous
1
…
581
582
583
584
585
…
748
Next