സോണിയ മാറുന്നു .കോണ്‍ഗ്രസിനെ പ്രിയങ്ക നയിക്കും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും; കോണ്‍ഗ്രസ് അടിമുടി മാറുന്നു
January 24, 2017 1:44 pm

ന്യുഡല്‍ഹി:പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ സോണിയാ ഗാന്ധിക്ക് പകരം മകള്‍,,,

തിരഞ്ഞെടുപ്പിന് മുന്‍പ് ബജറ്റാകാമെന്ന് സുപ്രീം കോടതി.ബജറ്റ് അവതരണം തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
January 23, 2017 9:04 pm

ദില്ലി: ഉത്തര്‍പ്രദേശിലുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റ് മാറ്റി വെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി,,,

കാമുകിയുടെ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പി്ച്ചു; ബംഗ്ലാദേശ് ക്രിക്കറ്റ് താരം അറസ്റ്റിൽ
January 23, 2017 10:04 am

ക്രൈം ഡെസ്‌ക് ധാക്ക: കാമുകിയുടെ നഗ്‌നചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം അരാഫത്ത് സണ്ണിയെ പൊലീസ് അറസ്റ്റ്,,,

രാഹുലും പ്രിയങ്കയും തോറ്റു ! സോണിയയിറങ്ങി.. കോണ്‍ഗ്രസിന് 105 സീറ്റുകള്‍.ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യം
January 22, 2017 6:03 pm

ലക്‌നൗ: രണ്ട് ദിവസം നീണ്ട അനിശ്ചിതത്വം മാറി ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്-സമാജ് വാദി പാര്‍ട്ടി സഖ്യസാധ്യത തെളിയുന്നു. സീറ്റ് സംബന്ധിച്ച് ധാരണയാവാത്തത്,,,

99 സീറ്റുകള്‍ നല്‍കാമെന്ന്​ അഖിലേഷ്​;ചര്‍ച്ചകള്‍ വീണ്ടും വഴിമുട്ടി
January 22, 2017 5:47 am

അലഹാബാദ്:കോണ്‍ഗ്രസ്- സമാജ്‌വാദി പാര്‍ട്ടി സഖ്യ സാധ്യതകള്‍ക്ക് വീണ്ടും തിരിച്ചടി. കോണ്‍ഗ്രസിന് 99 സീറ്റുകള്‍ മാത്രമേ നല്‍കാനാകൂവെന്ന് സമാജ്‌വാദി പാര്‍ട്ടി വ്യക്തമാക്കിയതോടെയാണ്,,,

യു​പി​യി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി​യും കോ​ണ്‍​ഗ്ര​സും ത​മ്മി​ലു​ള്ള സീ​റ്റി​ല്‍ ത​ട്ടി സ​ഖ്യം ഉ​ല​യു​ന്നു
January 21, 2017 10:52 pm

ലക്നോ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യസാധ്യതകള്‍ക്കു മങ്ങലേല്‍ക്കുന്നു. സീറ്റ് വിഭജനത്തില്‍ തട്ടിയാണ് സഖ്യ ചര്‍ച്ചകള്‍ വഴിമുട്ടിയത്.,,,

എൻജിനീയറിങ് വിദ്യാർഥിയെ കാറിനുള്ളിൽ വച്ചു പീഡിപ്പിച്ചു; നഗ്നയാക്കി നഗരമധ്യത്തിൽ തള്ളി: നഗ്നയായി നടന്ന പെൺകുട്ടിയുടെ ചിത്രം ക്യാമറയിൽ പകർത്തിയത് നൂറിലേറെ ആളുകൾ
January 21, 2017 9:33 am

ക്രൈം ഡെസ്‌ക് ഖട്ടക്: കാറിലെത്തിയ യുവാക്കളുടെ സംഘം എൻജിനീയറിങ് വിദ്യാർഥിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പൂർണനഗ്നയാക്കി പീഡിപ്പിച്ചു. ഓടുന്ന കാറിനുള്ളിൽ,,,

പൊലീസ് അനുമതിയില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; യുവാവ് അറസ്റ്റിലായി
January 20, 2017 11:16 am

സ്വന്തം ലേഖകൻ ലണ്ടൻ: ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു നിരോധനം നിലനിൽക്കെ സ്ത്രീയുമായി ലൈംഗികതയിൽ ഏർപ്പെട്ട യുവാവ് പൊലീസ് പിടിയിലായി. ലൈംഗിക,,,

ജെല്ലിക്കെട്ട് നിരോധനം : സുപ്രീം കോടതിയെ അംഗീകരിക്കാതെ തമിഴ് ജനത; പ്രതിഷേധം ആളികത്തുന്നു; മോദി ഇടപ്പെട്ട് അനുമതി നല്‍കാന്‍ നീക്കം തുടങ്ങി
January 19, 2017 10:55 am

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്‌നാട്ടിലെ പ്രതിഷേധം ആളികത്തുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ സമര രംഗത്തിറങ്ങിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. മറീനയില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന്,,,

തന്നെ ഉപേക്ഷിച്ച കാമുകന്റെ മുഖത്ത് യുവതി ആസിഡൊഴിച്ചു; ആസിഡൊഴിച്ചത് മറ്റൊരു വിവാഹം കഴിക്കാനുള്ള ശ്രമത്തിനിടെ
January 19, 2017 10:39 am

സ്വന്തം ലേഖകൻ ബംഗളൂരു: കാമുകന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കിയ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് അറസ്റ്റിൽ. ബംഗളൂരു വിക്രം ആശുപത്രിയിലെ നഴ്‌സ്,,,

ബാർ നർത്തകിയോടൊപ്പം കിടക്ക പങ്കിട്ടു; മലയാളി യുവാവ് മുങ്ങിയത് രണ്ടര ലക്ഷം രൂപയുമായി: യുവാവിനെ തിരക്കി ബാർ ഡാൻസർ കാസർകോട്
January 19, 2017 9:57 am

സ്വന്തം ലേഖകൻ കാസർകോട്: ബാറിൽ ഡാൻസ് ചെയ്ത യുവതി സമ്പാദിച്ച രണ്ടര ലക്ഷം രൂപയുമായി മലയാളി യുവാവ് മുങ്ങി. രണ്ടു,,,

ജാലിയന്‍ വാലാബാഗ് ക്രൂരതയ്ക്ക് 2019 ല്‍ നൂറാം വാര്‍ഷികം; ബ്രിട്ടന്‍ മാപ്പ് പറയണമെന്ന് ശശി തരൂര്‍
January 16, 2017 1:21 pm

ന്യുഡല്‍ഹി:ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന ഏറ്റവും നിഷ്ഠൂരമായ സംഭവമാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല. കേണല്‍ ഡയറിന്റെ നേതൃത്വത്തില്‍ 1919 ഏപ്രില്‍ 13ന്,,,

Page 593 of 731 1 591 592 593 594 595 731
Top