ഉപരാഷ്ട്രപതി ആരാകും?മുസ്ളിം സമുദായത്തിന് മുന്‍ഗണന .ഡോ.എസ്.സി ജമീറിന് നറുക്ക് വീഴുമോ ? ദല്‍ഹിയില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു
April 17, 2017 11:06 pm
ദല്‍ഹി:ഹമീദ് അന്‍സാരിയുടെ പിന്‍ഗാമിയായി ഉപരാഷ്ട്രപതി സ്ഥാനത്ത് ആരെത്തുമെന്നതു സംബന്ധിച്ച് ദല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നു.ഉപരാഷ്ട്രപതി ആരാകും എന്ന ചര്‍ച്ചക്ക് ചൂടു പിടിച്ചു,,,
ഒറീസയിലെ ബിജെപിയുടെ പ്രഖ്യാപനം ദിവാസ്വപ്‌നമാണെന്ന് മലപ്പുറം തെളിയിച്ചു; എ കെ ആന്റണി
April 17, 2017 6:17 pm
ന്യൂഡല്‍ഹി: മലപ്പുറം തെരഞ്ഞടുപ്പു ഫലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരായുള്ള വിധിയെഴുത്താണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. ഒറീസയില്‍ ചേര്‍ന്ന,,,
അംബാനിയുടെയും അദാനിയുടെയും തീവണ്ടി വരുന്നു; സ്വകാര്യ കമ്പനികള്‍ക്കും ട്രയിന്‍ സര്‍വ്വീസ് തുടങ്ങാന്‍ റയില്‍വേ അവസരമൊരുക്കുന്നു
April 17, 2017 5:39 pm
ഡല്‍ഹി: സ്വകാര്യ കമ്പനികളുടെ ട്രയിന്‍ സര്‍വീസ് തുടങ്ങാന്‍ ഇന്ത്യന്‍ റയില്‍വേ നടപടി തുടങ്ങി. ആദ്യപടിയായി സ്വകാര്യ ചരക്കു തീവണ്ടികളാവും സ്വകാര്യ,,,
കശ്മീരിൽ ജനാധിപത്യത്തിൽ പങ്കാളിയായതിന് പിഡിപി നേതാവിനെ ഭീകരർ വെടിവെച്ചു കൊന്നു
April 16, 2017 5:07 pm
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ജനാധിപത്യ രാഷ്ട്രീയത്തില്‍ നിന്ന് പിന്തിരിയണമെന്നുള്ള ഭീകരരുടെ ഭീഷണി അവഗണിച്ച പിഡിപി നേതാവിനെ വെടിവെച്ചു കൊന്നു,,,
2019 ൽ മോദിയില്ല: യോഗി ആദിത്യനാഥ് പ്രധാനമന്ത്രി സ്ഥാനാർഥി; ഹൈന്ദവ അജണ്ട നടപ്പാക്കാൻ മോദി പോരെന്ന് ആർഎസ്എസ്
April 16, 2017 1:39 pm
ന്യൂഡൽഹി: 2019 ൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിയോഗിക്കാൻ ആർഎസ്എസ് നീക്കം. ഇതിനു മുന്നോടിയായുള്ള,,,
മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ റാഞ്ചുമെന്ന് ഭീഷണി; സംഘത്തില്‍ 6 പേരുണ്ടെന്നും ഗൂഢാലോചനയില്‍ 23 പേര്‍ക്ക് പങ്കുണ്ടെന്നും സന്ദേശം
April 16, 2017 1:36 pm
മുംബൈ: മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ റാഞ്ചുമെന്ന് ഭീഷണി സന്ദേശം. മൂന്നു വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന,,,
കേരളമടക്കം സംസ്ഥാനങ്ങളെ ‘ചാക്കിലാക്കാന്‍’ ബിജെപി.കേരളത്തില്‍ കോണ്‍ഗ്രസ് സി.പി.എം അസംതൃപ്തരെ വലയില്‍ വീഴ്ത്തും
April 15, 2017 12:44 pm
ന്യൂഡല്‍ഹി: കെറളമടക്കം പിടിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി . പാര്‍ട്ടിക്ക് അധികം വേരോട്ടമില്ലാത്ത സംസ്ഥാനങ്ങളിലും താമര വിരിയിക്കാന്‍ ഊര്‍ജിത ശ്രമങ്ങളുമായി,,,
ജീപ്പിനുമുമ്പില്‍ എന്നെയും കെട്ടിയിട്ട് ഒമ്പതു ഗ്രാമങ്ങളില്‍ അവര്‍ കറങ്ങി’ സംഭവിച്ചത് എന്താണെന്ന് കശ്മീരില്‍ സൈന്യത്തിന്റെ അതിക്രമം നേരിട്ട യുവാവ് പറയുന്നു
April 15, 2017 12:31 pm
കശ്മീര്‍: തന്നെ ജീപ്പില്‍ കെട്ടിയിട്ട് സൈന്യം ഒമ്പതു ഗ്രാമങ്ങള്‍ ചുറ്റിയെന്ന് കശ്മീരില്‍ സി.ആര്‍.പി.എഫിന്റെ അതിക്രമത്തിന് ഇരയായ 26കാരന്‍ ഫാറൂഖ് അഹമ്മദ്,,,
പ്രധാനമന്ത്രി പറഞ്ഞു; ശ്രദ്ധ ഇടപെട്ടു: ഒടുവിൽ സമ്മാനമായി ലഭിച്ചത് ഒരു കോടി രൂപ
April 14, 2017 10:30 pm
സ്വന്തം ലേഖകൻ നാഗ്പൂർ: ആർഎസ്എസ് ആസ്ഥാനത്തു നിന്നു മീറ്ററുകൾ മാത്രം അകലെയാണ് ശ്രദ്ധയുട വീട്. അതുകൊണ്ടു തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ,,,
കേരളീയരെ മലയാളത്തില്‍ വിഷു ആശംസിച്ച് മോദി.വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും
April 14, 2017 12:13 pm
ന്യുഡല്‍ഹി :കേരളീയര്‍ക്ക് വിഷുദിനാംശസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലാണ് അദ്ദേഹം വിഷു ആശംസകള്‍ അറിയിച്ചിരിക്കുന്നത്. “കേരളത്തിലെ ജനങ്ങള്‍ക്ക് എന്റെ,,,
തട്ടുകടക്കാരന്റെ പെണ്‍മക്കള്‍ക്ക് സ്ത്രീധനം നല്‍കിയത് 1.51 കോടി; ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയതോടെ കടക്കാരന്‍ മുങ്ങി
April 13, 2017 12:10 pm
ജയ്പൂര്‍: തട്ടുകാടക്കാരന്‍ പെണ്‍മക്കളുടെ കല്ല്യാണത്തിന് നല്‍കിയ കോടികളുടെ പിന്നാലെ ആദായ നികുതി വകുപ്പ്. കഴിഞ്ഞ നാലിന് രാജസ്ഥാനിലാണ് സംഭവം. ഇതോടെ,,,
കേരളത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി; വിഷുകൈനീട്ടം ഡിജിറ്റലാക്കിയാലോ എന്ന് അരുണ്‍ ജയ്റ്റ്‌ലി
April 13, 2017 10:22 am
ന്യൂഡല്‍ഹി: സംസ്ഥാനത്തെ രൂക്ഷമായ നോട്ടുപ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കാണാനെത്തിയ കേരളത്തില്‍ നിന്നുളള എംപിമാര്‍ക്ക് നേരിടേണ്ടി,,,
Page 592 of 749Previous
1
…
590
591
592
593
594
…
749
Next