കോണ്‍ഗ്രസില്‍ നിന്നും വന്‍ കൊഴിഞ്ഞുപോക്ക് !..ഡല്‍ഹി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും ബിജെപിയില്‍
April 19, 2017 1:27 am
ന്യൂഡല്‍ഹി : ഡല്‍ഹി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍,,,
അദ്വാനി കുറ്റവിമുക്തനാകുമോ ? ബാബരി ഗൂഢാലോചന:സുപ്രീംകോടതി വിധി ഇന്ന്
April 19, 2017 1:17 am
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണമോ എന്ന കാര്യത്തില്‍,,,
ശശികലയും കുടുംബവും അണ്ണാ ഡി.എം.കെയില്‍ നിന്ന് പുറത്ത് .പനീര്‍ശെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകും എഡിഎംകെ വിഭാഗങ്ങള്‍ യോജിപ്പിലേക്ക്.
April 19, 2017 1:00 am
ചെന്നൈ: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയെയും ഉപ നേതാവ് ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന,,,
സ്ത്രീകൾക്കു ലൈംഗിക സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പാവകൾ വരുന്നു: പുരുഷ ലൈംഗിക പാവകളുമായി അമേരിക്കൻ കമ്പനി
April 18, 2017 6:22 pm
ഹെൽത്ത് ഡെസ്‌ക് ബെയ്ജിങ്: പെൺ സെക്‌സ് പാവകളുമായി വിപണി പിടിച്ചടക്കിയ ചൈനീസ് കമ്പനിയ്ക്കു വെല്ലുവിളിയായി പുരുഷ ലൈംഗിക പാവകളുമായി സ്ത്രീകൾക്കു,,,
അഴിമതി തുടച്ചു നീക്കുന്നതിനായി വസ്തു കച്ചവടത്തില്‍ പിടിത്തമിട്ട് മോദി; രജിസ്‌ട്രേഷന്‍ നടത്താന്‍ പണം ബാങ്ക് വഴി കൈമാറണം
April 18, 2017 6:11 pm
ഡല്‍ഹി : അഴിമതിക്കെതിരായ മോദി സര്‍ക്കാരിന്റെ പടനീക്കം അടുത്ത ഘട്ടത്തിലേയ്ക്ക്. വസ്തുഭൂമി കൈമാറ്റ രജിസ്‌ട്രേഷനില്‍ ഇടപെടാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരിക്കുന്നത്. വസ്തുകൈമാറ്റ,,,
സ്ത്രീകള്‍ ദൗര്‍ബല്യമായ കോടീശ്വരന്‍; ബന്ത്യന്‍ ബിസിനസ് ലോകത്തിലെ രാജാവായിരുന്ന മല്യയുടെ പതനം ഇങ്ങനെ
April 18, 2017 5:28 pm
ഇന്ത്യയുടെ സമ്മര്‍ദം ഫലം കണ്ടിരിക്കുന്നു. എസ്ബിഐ അടക്കമുള്ള ബാങ്കുകളില്‍നിന്ന് 9,000 കോടി രൂപയുടെ വായ്പകളെടുത്തു തിരിച്ചടയ്ക്കാതെ രാജ്യത്തുനിന്നു മുങ്ങിയ കിങ്ഫിഷര്‍,,,
അല്‍ദി റിസാല്‍! രണ്ടു വയസുള്ളപ്പോള്‍ ദിവസേന 40 സിഗററ്റ് വീതം വലിച്ചിരുന്ന ബാലന്‍; ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്തോനേഷ്യക്കാരനായ ആ കുട്ടി ഇങ്ങനെയാണ്
April 18, 2017 5:13 pm
ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2010ല്‍ ഒരു ചിത്രം സോഷ്യല്‍മീഡിയകളിലൂടെ പ്രചരിച്ചിരുന്നു. ഇന്തോനേഷ്യക്കാരനായ ഒരു രണ്ടുവയസുകാരന്‍ ആസ്വദിച്ച് സിഗററ്റ്,,,
സ്വന്തം അമ്മയെ കൊല്ലാൻ കൂട്ടുകാരന് കൊട്ടേഷൻ കൊടുത്ത് മകൻ; മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതക ശ്രമം!
April 18, 2017 3:18 pm
മുംബൈയിലെ ബോറിവ്‌ലിയിലാണ് നടുക്കുന്ന കൊലപാത ശ്രമം ഉണ്ടായത്. 46-കാരിയായ വീട്ടമ്മയുടെ 19 വയസ്സുള്ള മകന്‍ തന്റെ കൂട്ടുകാരനെ കൊണ്ടാണ് വധശ്രമം,,,
ഒരു കാപ്പിയുടെ വില 3500 രൂപ; കാപ്പിപ്പൊടിക്ക് 70000 രൂപയും; ആനപ്പിണ്ടത്തിൽ നിന്നും ലോകത്തിലെ ഏറ്റവും വില കൂടിയ കാപ്പി ഉണ്ടാക്കുന്ന കഥ
April 18, 2017 2:40 pm
ലോകത്ത് ഏറ്റവും വിലയുള്ള ഒരിനം കാപ്പിയുടെ പേരാണ് ബ്ലാക് ഐവറി കാപ്പി. ഒരു കപ്പ് കാപ്പിക്ക് 3500 രൂപ കൊടുക്കണം.,,,
യാത്ര വൈകിപ്പിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാന്‍ എയര്‍ ഇന്ത്യ; ഒരു മണിക്കൂര്‍ വൈകിയാല്‍ അഞ്ചു ലക്ഷം രൂപയും രണ്ടു മണിക്കൂറില്‍ കൂടിയാല്‍ പതിനഞ്ചു ലക്ഷം രൂപയും പിഴ
April 18, 2017 10:46 am
ഡല്‍ഹി: യാത്ര വൈകിപ്പിക്കുന്നവരില്‍ നിന്നും പതിനഞ്ചുലക്ഷം രൂപ വരെ പിഴ ഈടാക്കാന്‍ എയര്‍ ഇന്ത്യയുടെ തീരുമാനം. ശിവസേന എംപി ഗെയ്ക്‌വാദ്,,,
കുരങ്ങുകളോടൊപ്പം വളര്‍ന്ന മൗഗ്ലി പെണ്‍കുട്ടി മനുഷ്യ ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നു; മകളാണെന്ന അവകാശവാദവുമായി ദമ്പതികള്‍ രംഗത്ത്
April 18, 2017 9:01 am
ലക്‌നൗ: വന്യജീവി സങ്കേതത്തില്‍ വളര്‍ന്നുവെന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയുടെ മേല്‍ അവകാശമുര്‍ത്തി ദമ്പതികള്‍ രംഗത്ത്. കട്ടരിയാഘട്ട് വന്യജീവി സങ്കേതത്തില്‍ കഴിഞ്ഞ ജനുവരിയിലാണ്,,,
ശശികല പക്ഷത്ത് ഭിന്നത.അണ്ണാ ഡിഎംകെ വീണ്ടും പൊട്ടിത്തെറിയിലേക്ക്;മന്ത്രിമാര്‍ പാര്‍ട്ടി വിടുന്നു
April 17, 2017 11:21 pm
ചെന്നൈ:ശശികല പക്ഷത്ത് ഭിന്നതയെന്ന് സൂചന . അണ്ണാ ഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറിക്കു കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശശികല പക്ഷത്ത് ഭിന്നതയെന്ന സൂചനകള്‍,,,
Page 591 of 749Previous
1
…
589
590
591
592
593
…
749
Next