ന്യൂദല്‍ഹി: ജമ്മു കശ്മീരിലുണ്ടായ വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ ഒരു പോലീസുകാരനും നാല് പാക് ഭീകരരും കൊല്ലപ്പെട്ടു. നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു.ഹന്ദ് വാരയിലെ,,,
ബുലന്ദ്ഷര്‍:അതിക്രൂരമായി പീഡനത്തിനിരയായി ഗര്‍ഭിണിയായ പെണ്‍കുട്ടി അബോര്‍ഷനിരയാക്കി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷര്‍ ജില്ലയിലാണ് പീഡനത്തിന് ഇരയായ 14 വയസ്സ്‌കാരിയുടെ ഗര്‍ഭം ക്രൂരമായി നടത്തിയത്.,,,
ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്തെ, 1400 കോടിയുടെ എമ്പ്രയര്‍ ജെറ്റ് വിമാന ഇടപാടില്‍ വന്‍ ക്രമക്കേട്. ഇതേപ്പറ്റി അമേരിക്കയും ബ്രസീലും,,,
ലാഖിംപൂര്‍: ഭാര്യയുടെ മൃതദേഹവുമായി 10 കിലോമീറ്ററോളം നടന്ന യുവാവിന്റെ വാര്‍ത്ത കഴിഞ്ഞദിവസമാണ് മാധ്യമങ്ങളില്‍ നിറഞ്ഞത്. മൃതദേഹത്തിനോട് അധികൃതര്‍ കാണിക്കുന്ന അനാദരവിനെ,,,
ഗുജറാത്ത്: ഗുജറാത്തിലെ ഭാവ്‌നഗറില്‍ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് കച്ചവടക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. എട്ടുപേരടങ്ങുന്ന സംഘം വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.,,,
ദില്ലി: അധികാരത്തിലെത്തിയാല്‍ അമൃത്സറിനെ പുണ്യനഗരിയായി പ്രഖ്യാപിക്കുമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എത്തി. വോട്ടിനായി,,,
ന്യൂഡല്‍ഹി: കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ 24 മണിക്കൂറിനകം എഫ്‌ഐആര്‍ പോലീസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതിനിര്‍ദേശം . യങ് ലോയേഴ്‌സ് അസോസിയേഷന്‍,,,
ന്യൂഡല്‍ഹി:അയോധ്യ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അയോധ്യയിലെത്തി. 1992 ഡിസംബറില്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ഗാന്ധി കുടുംബത്തില്‍ നിന്ന്,,,
ചണ്ഡീഗഡ്: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. ലുധിയാനയില്‍ നിന്നും അമൃത്സറിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. കാറില്‍ ഉണ്ടായിരുന്ന,,,
മഹാരാഷ്ട്ര: അച്ഛേ ദിന്‍ വന്നാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദിയോട് നടന്‍ കപില്‍ ശര്‍മയ്ക്ക് ചിലത് ചോദിക്കാനുണ്ട്. എങ്ങും,,,
ബെംഗളൂരു: കര്‍ണാടകയെ മുഴുവന്‍ നിശ്ചലമാക്കിയാണ് ഇത്തവണ ബന്ദ് ആചരിക്കുന്നത്. തമിഴ്്നാടിന് കാവേരി നദിയില്‍ നിന്ന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ്,,,
ചണ്ഡീഗഢ്: അരവിന്ദ് കെജ്രിവാളിന് തലവേദനയേകി വീണ്ടും നേതാക്കള്‍ക്കെതിരെ ആരോപണം. ലൈംഗികാരോപണവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്. ആംആദ്മി പാര്‍ട്ടി,,,