വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റ അന്തരിച്ചു
October 10, 2024 2:44 am

ഡല്‍ഹി: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചു. 87 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ,,,

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു.കെ സുരേന്ദ്രന്‍ വീട്ടിലെത്തി അംഗത്വം നല്‍കി.
October 9, 2024 4:33 pm

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. നാലുമണിയ്ക്ക് വീട്ടിലെ ചടങ്ങിൽ അംഗത്വം സ്വീകരിച്ചു . ബിജെപിയെ ഇഷ്ടമാണെന്നും,,,

നടനും എഎംഎംഎ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന ടി പി മാധവൻ അന്തരിച്ചു
October 9, 2024 12:33 pm

കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. എഎംഎംഎ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്നു . 89,,,

ഹരിയാനയിൽ ബിജെപിയുടെ അവിശ്വസനീയ തിരിച്ചുവരവ്, കശ്മീരില്‍ തണ്ടൊടിഞ്ഞ് താമര
October 8, 2024 11:45 am

ഹരിയാനയിൽ പകുതിയോളം വോട്ടെണ്ണിക്കഴിയുമ്പോൾ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാടുകയാണ്. രണ്ട് ടേം പൂർത്തിയാക്കിയ ബിജെപിക്ക് ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന,,,

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം ഷൊര്‍ണൂരില്‍
October 7, 2024 5:03 pm

പാലക്കാട്: 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം ഷൊര്‍ണൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം,,,

ഓം പ്രകാശിനെതിരായ ലഹരികേസ് റിമാൻഡ് റിപ്പോർട്ടിൽ ശ്രീനാഥ് ഭാസിയുടേയും പ്രയാഗയുടേയും പേരുകൾ. പ്രതി ഓം പ്രകാശിന്റെ മുറിയില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നു
October 7, 2024 4:58 pm

കൊച്ചി : കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. ഓം,,,

ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കര്‍; അപക്വമായ ചോദ്യമെന്ന് വി ഡി സതീശന്‍.നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും സഭ പിരിഞ്ഞു.
October 7, 2024 12:28 pm

സംഭവ ബഹുലവും നാടകീയവുമായ രംഗങ്ങള്‍ക്കൊടുവില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും സഭ പിരിയുന്ന അപൂര്‍വ,,,

എഡിജിപി അജിത് കുമാർ തെറിച്ചു ! ക്രമസമാധാന ചുമതല മനോജ് എബ്രഹാമിന്.സ്ഥാനമാറ്റത്തിന്‍റെ ഉത്തരവിലും പിണറായിയുടെ കരുതൽ
October 7, 2024 5:26 am

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാർ ക്രമസമാധാന ചുമതലയിൽ നിന്ന് തെറിച്ചു .അജിത്കുമാറിനെ മാറ്റികൊണ്ടിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി .ബറ്റാലിയന്‍,,,

കേ​ര​ള​ത്തി​ൽ നി​ന്ന് വീ​ണ്ടും ക​ർ​ദി​നാ​ൾ.മോ​ൺ. ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട്ട് പുതിയ കർദിനാൾ !
October 6, 2024 6:00 pm

വ​ത്തി​ക്കാ​ൻ: സീറോ മലബാർ സഭയിൽ നിന്നും വീണ്ടും ഒരു കർദിനാൾ കൂടി ! കേ​ര​ള​ത്തി​ൽ മൂന്നാമതൊരു കർദിനാൾ .ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗം,,,

എംഎല്‍എ സ്ഥാനം സംരക്ഷിക്കാന്‍ അന്‍വർ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കില്ല. കൂട്ടായ്മക്ക് പിറകിൽ ബുദ്ധിപൂർവമായ കരുനീക്കം !
October 6, 2024 11:59 am

മലപ്പുറം: പിവി അൻവർ ബുദ്ധിപൂർവം ആണ് കരുക്കൾ നീക്കുന്നത് . സിപിഎമ്മിന് പ്രതിരോധം സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല,,,

ലെബനനിലും ​ഗസയിലും വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു
October 6, 2024 11:54 am

ബെയ്റൂട്ട്: ലെബനനിലും ​ഗസയിലും വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. ആക്രമണത്തിൽ ബാധിക്കപ്പെട്ടവർക്ക് അഭയം നൽകിയിരുന്ന ​ഗസയിലെ പള്ളിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ,,,

കരിപ്പൂരില്‍ സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99 ശതമാനം മുസ്‌ലിം പേരുകാർ !വെളിപ്പെടുത്തലിൽ വെട്ടിലായി മുസ്ലിം ലീഗ് !
October 6, 2024 11:40 am

കൊച്ചി: സ്വർണ്ണം കടത്തിലിൽ മുസ്ലിം ലീഗ് വീട്ടിൽ !കരിപ്പൂരില്‍ സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99 ശതമാനം മുസ്‌ലിം പേരുകാരെന്ന കെ,,,

Page 153 of 3284 1 151 152 153 154 155 3,284
Top