ശമ്പളം മുടങ്ങി ! 108 ആംബുലൻസ് ജീവനക്കാരുടെ സൂചനാ പണി മുടക്ക് നാളെ ! സർവീസ് പൂർണ്ണമായും നിർത്തി വെക്കും
July 22, 2024 8:49 am

കൊച്ചി: എല്ലാ മാസവും ഏഴിന്‌ മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ്‌ ലംഘിച്ച ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കെതിരെ 108,,,

തൃശ്ശൂർ പൂച്ചെട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി ! മൂന്നംഗ ക്രിമിനൽ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് !
July 22, 2024 8:32 am

തൃശ്ശൂർ: തൃശ്ശൂർ പൂച്ചെട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. നടത്തറ ഐക്യനഗർ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ ക്രിമിനൽ,,,

ക്വാറി വേസ്റ്റിട്ട് പകുതിയോളം മൂടി ! പ്രതിഷേധിച്ച സ്ത്രീകളെ ജീവനോടെ കുഴിച്ചുമൂടാൻ ടിപ്പർ ഡ്രൈവറുടെ ശ്രമം
July 22, 2024 8:20 am

ഭോപ്പാൽ: പ്രതിഷേധിച്ച സ്ത്രീകളുടെ മേൽ ക്വാറി വേസ്റ്റ് തട്ടി ടിപ്പർ ലോറി ഡ്രൈവർ. രണ്ട് സ്ത്രീകളെ ജീവനോടെ കുഴിച്ചുമൂടാനായിരുന്നു പദ്ധതിയെന്ന് സംശയിക്കുന്നതായി,,,

കമല ഹാരിസിന് അപ്രതീക്ഷിത മുന്നേറ്റം ! ട്രംപിന് നേട്ടവും വെല്ലുവിളിയുമായി ബൈഡന്റെ പിൻമാറ്റം !
July 22, 2024 8:05 am

വാഷിം​ഗ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നുള്ള ബൈഡന്റെ പിൻമാറ്റം ട്രംപിന് ഒരേസമയം നേട്ടവും വെല്ലുവിളിയുമാണ്. കമല ഹാരിസിനാകട്ടെ അപ്രതീക്ഷിതമായ ഒരു മുന്നേറ്റവും.,,,

നിപ വൈറസ് ബാധ ! മലപ്പുറത്തെ തുടർനടപടികൾക്കായി അവലോകനയോ​ഗം ഇന്ന്
July 22, 2024 7:48 am

മലപ്പുറം: മലപ്പുറം പാണ്ടിക്കാട്ടെ നിപ ബാധയിൽ തുടർ നടപടികൾ ആലോചിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം ചേരും. മരിച്ച കുട്ടിയുമായി,,,

ജലാഭിഷേക ഘോഷയാത്ര ! ഹരിയാനയിലെ നൂഹിൽ ഇന്റർനെറ്റും എസ്എംഎസും 24 മണിക്കൂർ സമയം റദ്ദാക്കി !
July 22, 2024 7:30 am

ഛണ്ഡ‍ീ​ഗഢ്: ഹരിയാനയിലെ നൂഹിൽ ബ്രജ് മണ്ഡൽ ജലാഭിഷേക ഘോഷയാത്രയുടെയും പശ്ചാത്തലത്തിൽ 24 മണിക്കൂർ സമയത്തേക്ക് ഇന്റർനെറ്റും എസ്എംഎസ് സൗകര്യവും റദ്ദാക്കി. അനിഷ്ട,,,

‘ആരോഗ്യപ്രവർത്തകരുടെ 
ആത്മവീര്യം തകർക്കരുത്‌’ : ആരോ​ഗ്യമന്ത്രി വീണാ ജോർജ്
July 22, 2024 7:11 am

തിരുവനന്തപുരം: കേരളത്തിൽ നിപ ബാധിച്ച് വിദ്യാർഥി മരിച്ച സംഭവത്തിന് പിന്നാലെ, ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്നതിനെതിരെ ആരോ​ഗ്യമന്ത്രി വീണാ ജോർജ് രം​ഗത്ത്.,,,

ചെങ്കോട്ടയിലും പാർലമെന്റിലും സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം ! ലഭിച്ചത് കേരളത്തിൽ നിന്നുള്ള എംപിമാർക്ക് !!
July 22, 2024 6:58 am

ദില്ലി: പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് എംപിമാർക്ക് ഭീഷണി സന്ദേശം. കേരളത്തിൽ നിന്നുള്ള എംപിമാരായ വി.ശിവദാസനും എ.എ.റഹീമിനും ആണ്,,,

കഴക്കൂട്ടത്ത് ഇടവഴിയിൽ യുവാവ് ! പൊലീസ് പിടികൂടിയപ്പോൾ 4.5 ലക്ഷം വിലവരുന്ന എംഡിഎംഎ
July 22, 2024 6:45 am

തിരുവനന്തപുരം: ക​ഴ​ക്കു​ട്ട​ത്ത് ട്രെ​യി​നി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന എം.​ഡി.​എം.​എ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് തു​മ്പ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. പ്രാ​വ​ച്ച​മ്പ​ലം സ്വ​ദേ​ശി വി​ഷ്ണു (29),,,

കൃഷ്ണയുടെ മരണം: പ്രതിഷേധം അവസാനിപ്പിച്ചു ! സമരക്കാരുടെ ആവശ്യങ്ങൾ അം​ഗീകരിച്ചു !
July 22, 2024 6:25 am

തിരുവനന്തപുരം: കുത്തിവെപ്പെ‌ടുത്തതിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ നെയ്യാറ്റിൻകരയിലെ പ്രതിഷേധം അവസാനിപ്പിച്ചു. കുടുംബം ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ്,,,

അർജുനായി ഏഴാം ദിവസവും തെരച്ചിൽ തുടരും ! കരയിലെയും പുഴയിലെയും മണ്ണ് മാറ്റി പരിശോധിക്കും
July 22, 2024 6:12 am

ബെം​ഗളൂരു: കർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ട് 7 ദിവസം. ഇന്നലെ,,,

ട്രംപിന് വിജയം ഉറച്ചു ! ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി !ബൈഡന് പകരം ഇന്ത്യൻ വംശജ കമലാ ഹാരിസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് !
July 22, 2024 5:16 am

വാഷിങ്ടൺ: 2024ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറി !ഞായറാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്,,,

Page 178 of 3268 1 176 177 178 179 180 3,268
Top