മറുനാടന് വീണ്ടും തിരിച്ചടി; ഷാജന്‍ സ്‌കറിയ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനമല്ലെന്ന് ഹൈക്കോടതി
June 26, 2023 2:04 pm
മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് വീണ്ടും തിരിച്ചടി. ഷാജന്‍ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനമല്ലെന്ന് തിങ്കളാഴ്ച ഹൈക്കോടതി ആവര്‍ത്തിച്ചു. ഷാജന്‍,,,
കേരളത്തില്‍ നാളെ മഴ കനക്കും; ഒരു ജില്ലയില്‍ ഓര്‍ഞ്ച് അലര്‍ട്ട്; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
June 26, 2023 1:45 pm
തിരുവനന്തപുരം: കേരളത്തില്‍ നാളെ മഴ കനക്കും. ഒന്‍പത് ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ്.,,,
വനം മന്ത്രിയായിരിക്കെ നിരന്തരം അഴിമതി നടത്തി; പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടും: സുധാകരനെതിരെ മുന്‍ ഡ്രൈവര്‍
June 26, 2023 12:51 pm
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു. വനംമന്ത്രിയായ ശേഷം കെ സുധാകരന്‍ നിരന്തരം,,,
ഹിമാചല്‍ പ്രദേശില്‍ വീണ്ടും മേഘ വിസ്‌ഫോടനം; രണ്ട് മരണം; കനത്ത മഴയും ഉരുള്‍പ്പൊട്ടലും; ഇരുനൂറോളം പേര്‍ കുടുങ്ങി കിടക്കുന്നു
June 26, 2023 10:32 am
മണ്ഡി: ഹിമാചല്‍ പ്രദേശില്‍ വീണ്ടും മേഘ വിസ്‌ഫോടനം. മണ്ഡി ജില്ലയിലുണ്ടായ കനത്ത മഴയും ഉരുള്‍പ്പൊട്ടലില്‍ രണ്ടു പേര്‍ മരിച്ചു. ചണ്ഡിഗഡ്-മണാലി,,,
വന്ദേഭാരത് ട്രെയിനിലെ ശുചിമുറിയില്‍ വാതില്‍ അടച്ച് യുവാവ് ഇരുന്നു; പൊളിച്ച് പുറത്തിറക്കി; റെയില്‍വെയ്ക്ക് നഷ്ടം ഒരു ലക്ഷം രൂപ
June 26, 2023 9:33 am
പാലക്കാട്: വന്ദേഭാരത് ട്രെയിനിലെ ശുചിമുറിയില്‍ വാതില്‍ അടച്ച് യുവാവ് ഇരുന്ന സംഭവത്തില്‍ റെയില്‍വെയ്ക്ക് നഷ്ടം ഏകദേശം ഒരു ലക്ഷം രൂപ.,,,
യുവതിയെ ബലമായി വാഹനത്തില്‍ കയറ്റി പീഡിപ്പിച്ചു; പെണ്‍കുട്ടി വിവസ്ത്രയായി ഇറങ്ങിയോടി; പ്രതി പിടിയില്‍
June 26, 2023 9:20 am
തിരുവനന്തപുരം: യുവതിയെ ബലമായി വാഹനത്തില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. ആറ്റിങ്ങല്‍ അവനവന്‍ ചേരി,,,
നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പൊലീസ് കണ്ടെടുത്തു;കിട്ടിയത് വീട്ടില്‍ നടത്തിയ റെയ്ഡില്‍
June 26, 2023 9:00 am
കൊച്ചി: നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പൊലീസ് കണ്ടെടുത്തു. കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് കണ്ടെടുത്തത്. നിഖിലിന്റെ വീട്ടില്‍,,,
കളളപ്പണ ഇടപാട് -കർദിനാൾ ജോർജ് ആലഞ്ചേരി ,ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത്, അതിരൂപതയുടെ ചുമതലയുളള ഒരു വൈദികൻ, ചാർട്ടേഡ് അക്കൗണ്ടന്‍റ് എന്നിവരെ ഇഡി ചോദ്യം ചെയ്യും.
June 25, 2023 4:52 pm
കൊച്ചി : സിറോ മലബാർ സഭാ കുർബാന വിവാദം കത്തി നിൽക്കെ കേന്ദ്ര അന്വോഷണ ഏജൻസിയും കർദിനാളിന്റെ വരിഞ്ഞുമുറുക്കുന്നു.സിറോ മലബാർ,,,
ഭാര്യക്ക് ലഹരിമരുന്ന് നല്‍കി പല പുരുഷന്മാര്‍ക്കും കാഴ്ചവയ്ച്ചു! ദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ് യുഎസ്ബിയില്‍ സൂക്ഷിച്ചു. ലൈംഗിക ബന്ധത്തിന് എത്തിയത് ഉന്നത ഉദ്യോഗസ്ഥരും സാധാരണക്കാരും
June 25, 2023 4:23 pm
ഭാര്യയെ ലൈംഗിക തൊഴിലാളിയാക്കി ഭർത്താവ് .ക്രൂരമായ പീഡനം നടത്തിയ പ്രതി ഒടുവിൽ പിടിയിലായി . പത്ത് വര്‍ഷമായി ഭാര്യയ്ക്ക് ലഹരിമരുന്ന്,,,
സുധാകരൻ കുടുക്കിൽ തന്നെ , തെളിവുകൾ ശക്തം !സുധാകരനും സതീശനും ഡൽഹിക്ക്.തെറിപ്പിക്കാൻ ഗ്രുപ്പുകൾ ശക്തം !
June 25, 2023 1:54 pm
തിരുവനന്തപുരം:നിർജീവമായ കോൺഗ്രസിനെയും പ്രതിപക്ഷത്തെയും രക്ഷിക്കാൻ കെ സുധാകരനും വി.ഡി സതീശനും തൽസ്ഥാനത്ത് നിന്ന് മാറണം എന്നാണ് പ്രമുഖ കോൺഗ്രസ് നേതാക്കളുടെ,,,
ദിലീപ് ചതിച്ചു ! എന്റെ മോൾ ക്ഷമിക്കട്ടെ; ദിലീപിനെയും മഞ്ജുവിനെയും കുറിച്ച് കൈതപ്രം.
June 25, 2023 1:01 pm
ഒരിക്കൽ ദിലീപ് ഗുരുത്വക്കേട് കാണിച്ചെന്നും നടന്റെ സിനിമയിൽ ഗാനരചയിതാവിന്റെ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയെന്നും മുമ്പൊരിക്കൽ കൈതപ്രം തുറന്നടിച്ചു. അന്ന്,,,
അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരൻ.റേപ്പ് കേസിൽ നേതാക്കൾ പ്രതി പട്ടികയിൽ വർന്നിരുന്നു അവരൊന്നും രാജി വെച്ചിരുന്നില്ല എന്ന കോൺഗ്രസ് നയം ആവർത്തിക്കപ്പെടുന്നു
June 25, 2023 12:43 pm
കണ്ണൂർ : സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി ആയതുകൊണ്ട് മാത്രം കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരൻ.,,,
Page 210 of 3162Previous
1
…
208
209
210
211
212
…
3,162
Next