ഹിമാചല്‍ പ്രദേശില്‍ വീണ്ടും മേഘ വിസ്‌ഫോടനം; രണ്ട് മരണം; കനത്ത മഴയും ഉരുള്‍പ്പൊട്ടലും; ഇരുനൂറോളം പേര്‍ കുടുങ്ങി കിടക്കുന്നു

മണ്ഡി: ഹിമാചല്‍ പ്രദേശില്‍ വീണ്ടും മേഘ വിസ്‌ഫോടനം. മണ്ഡി ജില്ലയിലുണ്ടായ കനത്ത മഴയും ഉരുള്‍പ്പൊട്ടലില്‍ രണ്ടു പേര്‍ മരിച്ചു. ചണ്ഡിഗഡ്-മണാലി റോഡില്‍ മണ്ണിടിച്ചിലുണ്ടായി. റോഡില്‍ കല്ലും മണ്ണും വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇതേത്തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഇരുനൂറോളം പേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്.

Top