ഹിന്ദുത്വ വെബ്‌സൈറ്റുകളുടെ വ്യാജ ആരോപണങ്ങളുടെ പുറത്ത് ഹജ്ജ് യാത്രികര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു; 2000 രൂപയുടെ പുതിയ നോട്ടുമായി ഹജ്ജിന് പോകാനാകില്ല
April 21, 2017 12:18 pm

കോഴിക്കോട്: കറന്‍സി സുരക്ഷയുടെ പേരില്‍ ഹജ്ജിന് പോകുന്നവര്‍ക്കെതിരെ കേന്ദ്രത്തിന്റെ വര്‍ഗ്ഗീയ നടപടിയെന്ന് ആരോപണം. ഹജ്ജ് തീര്‍ത്ഥാടകര്‍ 2000രൂപയുടെ നോട്ട് കൈവശം,,,

ജന്മം നൽകിയ കുഞ്ഞിനെ ഒരുനോക്ക് കാണാനും താലോലിക്കാനും അമ്മ കാത്തിരുന്നത് നാല് മാസം!
April 21, 2017 11:43 am

അര്‍ജന്റീനയിലെ സിറ്റി ഓഫ് പൊസാഡസിലാണ് പൊലീസുദ്യോഗസ്ഥയായിരുന്ന അമേലിയ ബെന്നാന്‍ എന്ന 34-കാരിയാണ് തന്റെ മകനെ ജനിച്ച് നാലുമാസത്തിനു ശേഷം ആദ്യമായി,,,

ജയസൂര്യയെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി
April 21, 2017 11:34 am

ചേര്‍ത്തല: കുടുംബത്തോടൊപ്പം ഗുരുവായൂരിൽ ക്ഷേത്രദർശനത്തിനു പോവുകയായിരുന്ന സിനിമ സംവിധായകൻ എസ്.എല്‍ പുരം ജയസൂര്യയെ പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പരാതി. മുഖത്ത്,,,

എസ്.ബി.റ്റി എടിഎമ്മുകള്‍ ഇന്നു രാത്രി മുതല്‍ നാളെ രാവിലെ വരെ പ്രവര്‍ത്തിക്കില്ല
April 21, 2017 11:22 am

എസ്ബിഐയുടെ കംപ്യൂട്ടര്‍ ശൃംഖലയിലേക്ക് എസ്.ബി.റ്റി ഇടപാടുകാരുടെ എല്ലാ അക്കൗണ്ട് വിവരങ്ങളും മാറ്റുന്നതിനാൽ എസ്.ബി.റ്റി എടിഎമ്മുകള്‍ ഇന്നു രാത്രി മുതല്‍ നാളെ,,,

സൗദിയില്‍ ഷോപ്പിങ് മാളുകളില്‍ പൂര്‍ണ്ണമായ സ്വദേശി വല്‍ക്കരണം; ആയിരകണക്കിന് മലയാളികള്‍ തൊഴില്‍ രഹിതരാകും
April 21, 2017 11:09 am

ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണത്തില്‍ കെടുതിയിലായ പ്രവാസി മലയാളികള്‍ക്ക് ഇരുട്ടടിയായി സൗദിയിലെ ഷോപ്പിംഗ് മാളുകള്‍ സ്വദേശീവല്‍ക്കരിക്കുന്നു. സൗദി തൊഴില്‍ മന്ത്രിയാണ് ഇക്കാര്യം,,,

ഗോഗുലം ഗോപാലനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും; ചിട്ടികമ്പനിയുടെ മറവില്‍ കോടികളുടെ ഹവാല ഇടാപാടെന്ന് തെളിവുകള്‍
April 21, 2017 10:52 am

കൊച്ചി: ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പ് റെയ്ഡിനു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം. ഗോഗുലം ഗ്രൂപ്പുകളില്‍ സിപിഎം,,,

ഉത്തരകെറിയ്ക്കുനേരെ ആക്രമണത്തിനുറച്ച് അമേരിക്ക; ചൈനയും റഷ്യയും അതിര്‍ത്തികളില്‍ സൈനീക നീക്കം ശക്തമാക്കി
April 21, 2017 10:34 am

ഉത്തരകൊറിയയെ നിലയ്ക്കുനിറുത്തുമെന്ന വാശിയില്‍ അമേരിയ്ക്ക് മുന്നോട്ട് നീങ്ങുന്നതോടെ അതിര്‍ത്തിയില്‍ പട്ടാളക്കാരെ വിന്യസിച്ച് ചൈനയും നീക്കങ്ങല്‍ ശക്തമാക്കി. അമേരിക്കന്‍ ആക്രമണമുണ്ടായാല്‍ തല്‍ഫലമായി,,,

ആ കളക്ടര്‍ ഹിന്ദുത്വവാദി; മൂന്നാര്‍ കയ്യേറ്റത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം മുഖപത്രം; ശ്രീറാം വെങ്കിട്ടറാമിനെതിരെ കടുത്ത വിമര്‍ശനം
April 21, 2017 10:03 am

ഇടുക്കി: മത ചിഹ്നമുപയോഗിച്ച് മുന്നാറില്‍ ആയിരകണക്കിന് ഏക്കര്‍ഭൂമി കയ്യേറാനുള്ള നീക്കം തടഞ്ഞ സബ് കളക്ടറെ സംഘപരിവാര്‍ അനുകൂലിയാക്കി സിപിഎമ്മും ദേശാഭിമാനിയും.,,,

വിശുദ്ധ ഹജ്കർമ്മത്തിനു പോകുന്നവരെ തീവ്രവാദികളാക്കി കേന്ദ്ര സർക്കാർ: രണ്ടായിരം രൂപ നോട്ട് കൈവശം വയ്ക്കരുത്; ഹജ് സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നു: ഹാജിമാർ പണവുമായി പോകുന്നത് വിദേശ കറൻസി കടത്താനെന്നും ഹൈന്ദവ സംഘടനകൾ
April 21, 2017 8:59 am

സ്വന്തം ലേഖകൻ ന്യൂഡൽഹി: മുസ്ലീം വിരുദ്ധത കൂടുതൽ പ്രകടമാക്കി ബിജെപി – ആർഎസ്എസ് നയിക്കുന്ന മോദി സർക്കാർ. ഹജ് കർമ്മത്തിനു,,,

സര്‍ക്കാറിനു കുരിശ് വഹിക്കാന്‍ താല്‍പര്യമില്ല.കു​രി​ശ്​ എ​ന്തു​പി​ഴ​ച്ചു? പൊ​ട്ടി​ത്തെ​റി​ച്ച്​ മു​ഖ്യ​മ​ന്ത്രി
April 21, 2017 5:13 am

കോട്ടയം: കുരിശ് എന്തു പിഴച്ചു. വലിയൊരു വിഭാഗത്തിെന്‍റ പ്രതീക്ഷയുടെയും വിശ്വാസത്തിെന്‍റയും അടയാളമാണ് കുരിശ്. അത് പൊളിച്ചതിലൂടെ സംസ്ഥാന സര്‍ക്കാര്‍ കുരിശിനെതിരാണെന്ന,,,

ഇത് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തെ ഓര്‍മപ്പെടുത്തുന്നു.കുരിശ്​ തകര്‍ക്കുന്നത് ഇടതുപക്ഷ നയമാണോ എന്നു വ്യക്തമാക്കണം -കെ.സി.ബി.സി
April 21, 2017 5:06 am

കൊച്ചി: കുരിശ് തകര്‍ക്കുന്നത് ഇടതുപക്ഷത്തിെന്‍റ നയമാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെ.സി.ബി.സി. ക്രൈസ്തവര്‍ ആദരിക്കുന്ന കുരിശ് കൈേയറ്റഭൂമിയിലാണ് സ്ഥാപിച്ചതെങ്കില്‍, അതു,,,

ലോകം മൂന്നാം ലോകമഹായുദ്ധത്തിന്റെ മുനമ്പില്‍.ഉത്തരകൊറിയ ആണവ മിസൈല്‍ വിക്ഷേപിച്ചാല്‍ എന്തു സംഭവിക്കും?
April 21, 2017 4:57 am

ന്യുയോര്‍ക്ക് :എല്ലാം അവസാനിക്കുമോ ?ലോകം മൂന്നാം മഹായുദ്ധത്തിന്റെ മുനമ്പില്‍ എത്തി നില്‍ക്കുന്നു .ഭയപ്പാടോടെ ലോകജനത .ഉത്തരകൊറിയയുടെ ആണവ പദ്ധതി മേഖലയെ,,,

Page 2399 of 3112 1 2,397 2,398 2,399 2,400 2,401 3,112
Top