ദേശസ്നേഹികളുടെ പ്രതിഷേധത്തിൽ മയിലിനെ കൊല്ലാതെ ഫിറോസ് ചുട്ടിപ്പാറ പത്തിമടക്കി.മയിൽ കറിവെക്കുമെന്ന വെല്ലുവിളി അവസാനിപ്പിച്ചു.ഫിറോസിന്റേത് തു പ്പൽ ബിരിയാണി മറക്കാനുള്ള തന്ത്രമെന്ന് ആരോപണം.
November 15, 2021 10:46 pm

തിരുവനന്തപുരം: ദേശസ്നേഹികളുടെ പ്രതിഷേധത്തിൽ മയിലിനെ കൊല്ലാതെ ഫിറോസ് ചുട്ടിപ്പാറ പത്തിമടക്കി.മയിലിനെ കൊള്ളുക എന്ന ലക്‌ഷ്യം ആയിരുന്നില്ല ഇന്ത്യ വിരുദ്ധ നീക്കം,,,

കുർബാനയർപ്പണ ഏകീകരണത്തിൽ തമ്മിലടി തുടരുന്നു !സീറോ മലബാർ സഭ ഇല്ലാതാകുമോ?പ്രതികരണങ്ങളിൽ സംയമനം ആവശ്യമാണെന്ന് സീറോമലബാർ മീഡിയ കമ്മീഷൻ
November 15, 2021 4:49 pm

കാക്കനാട്: കുർബാന ഏകീകരണത്തെ ചൊല്ലിയുള്ള തർക്കങ്ങൾ സിറോ മലബാർ സഭയിൽ തമ്മിലടി രൂക്ഷമാവുകയാണ് .കുർബാന ഏകീകരിച്ച നടപടിക്കെതിരെ ഒരു വിഭാഗം,,,

ഡി​ജെ പാ​ര്‍​ട്ടി​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ? മി​സ് കേ​ര​ള വി​ജ​യി​ക​ളു​ടെ മ​ര​ണത്തിൽ അ​ടി​മു​ടി ദൂ​രൂ​ഹ​ത.!ഹോ​ട്ട​ലി​ൽ ന​ട​ന്ന​ത് വാ​ക്കുത​ർ​ക്ക​മോ ല​ഹ​രി ഇ​ട​പാ​ടോ?ആഡംബര കാറിലുണ്ടായിരുന്ന വ്യവസായി ചോദ്യം ചെയ്യും
November 15, 2021 3:39 pm

കൊ​ച്ചി: മി​സ് കേ​ര​ള​യും റ​ണ്ണ​റ​പ്പു​മ​ട​ക്കം മൂ​ന്നു പേ​ര്‍ ഇ​ട​പ്പ​ള്ളി-​വൈ​റ്റി​ല ബൈ​പ്പാ​സി​ല്‍ കാ​റ​പ​ട​ക​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ ന​മ്പ​ര്‍ 18 ഹോ​ട്ട​ൽ,,,

എന്‍ജിഒ യൂണിയൻ ചെസ്സ് കാരംസ് മത്സരങ്ങൾ സമാപിച്ചു
November 14, 2021 5:07 pm

കോട്ടയംഃ ജീവനക്കാരുടെ കലാകായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള എന്‍ജിഒ യൂണിയൻ എല്ലാ വര്‍ഷവും ചെസ്സ്-കാരംസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇത്തവണത്തെ,,,

കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് വൻ സെ​ക്‌​സ് റാ​ക്ക​റ്റ് !.ലിസ്റ്റിൽ മ​റു​നാ​ട​ന്‍ യു​വ​തി​ക​ള്‍ മു​ത​ല്‍ മ​ല​യാ​ളി​ക​ള്‍ വ​രെ.യു​വ​തി​ക​ളെ കൈ​മാ​റു​ന്ന​ത് ദി​വ​സ​ മണിക്കൂർ വേ​ത​നത്തിൽ
November 14, 2021 4:24 pm

കോ​ഴി​ക്കോ​ട് : മ​ല​യാ​ളി​ക​ൾ മു​ഖ്യ​ക​ണ്ണി​ക​ളാ​യ പെ​ൺ​വാ​ണി​ഭ​സം​ഘം സം​സ്ഥാ​നത്തു സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.പെൺകുട്ടികളും വിദ്യാർത്ഥികളും മറുനാടൻ മലയാളികളും ലിസ്റ്റിൽ സുദരിമാരായിട്ടുണ്ട് .സെ​ക്‌​സ് റാ​ക്ക​റ്റു​ക​ളി​ലേ​ക്ക്,,,

അധ്യാപകൻ ബലാത്സംഗം ചെയ്തു;വിദ്യാർഥിനി ജീവനൊടുക്കി..
November 13, 2021 2:18 pm

സ്പെഷൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു .കോയമ്പത്തൂരിൽ ആണ് സംഭവം .അധ്യാപകൻ ബലാത്സംഗം ചെയ്ത വിദ്യാർഥിനി ജീവനൊടുക്കി.,,,

മോൻസൻ കേസിൽ രൂക്ഷ വിമർശനം!പോലീസ് ഉരുണ്ടുകളിക്കരുതെന്ന് ഹൈക്കോടതി; മോൻസനെ ആദ്യം സംശയം തോന്നിയത് ആർക്കെന്ന് വ്യക്തമാക്കണമെന്ന് കോടതി.ബെഹ്റയ്ക്കും മനോജ് എബ്രഹാമിനും വിമർശനം
November 11, 2021 2:50 pm

കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പുകാരനായ മോൻസൻ മാവുങ്കലിന്റെ കേസിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഉന്നത ഉദ്യോഗസ്ഥർ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ,,,

മുല്ലപ്പെരിയാറിലെ മരംമുറിക്ക് തീരുമാനമെടുത്തത് സെപ്തംബർ 17ന് ചേർന്ന സെക്രട്ടറി തല യോഗത്തിൽ.ബേബി ഡാമിലെ മരങ്ങൾ മുറിക്കാൻ മാസങ്ങൾക്കു മുമ്പേ കേരളം സന്നദ്ധമായിരുന്നു
November 11, 2021 7:49 am

കൊച്ചി: വിവാദ മരംമുറി ഉത്തരവില്‍ സര്‍ക്കാര്‍ വാദങ്ങള്‍ പൊളിച്ച് കൂടുതല്‍ രേഖകള്‍ പുറത്ത്. മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍,,,

5 സംസ്ഥാനങ്ങളും ബിജെപി തൂത്തുവാരും!പഞ്ചാബും പിടിക്കും! ബിജെപി ഒരു കുടുംബത്തിന് ചുറ്റും കറങ്ങുകയല്ലെന്നും മറിച്ച് ജനങ്ങൾക്ക് ചുറ്റുമെന്നും മോദി.പഞ്ചാബിൽ ബിജെപി 117 സീറ്റിൽ മൽസരിക്കും.
November 8, 2021 5:20 am

നൃൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബ് അടക്ക അഞ്ചു സീറ്റും പിടിച്ചെടുക്കുമെന്ന് പ്രധാനമന്ത്രി മോദി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന,,,

മുല്ലപെരിയാർ മരംമുറി ഉത്തരവ് മരവിപ്പിച്ചു; വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വിശദീകരണം തേടി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് വനം മന്ത്രി.
November 7, 2021 3:43 pm

തിരുവനന്തപുരം :മുല്ലപെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിപ്പിച്ചു. വനം വകുപ്പ് ചീഫ് കണ്‍വര്‍വേറ്ററുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായതെന്നും,,,

സുഹൃത്തുക്കൊൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്ത യുവതിയെ നടുറോഡിൽ തടഞ്ഞു നിർത്തി കടന്നു പിടിച്ചു; അർദ്ധരാത്രി കൊച്ചി നഗരത്തിൽ അതിക്രമം നടത്തിയ ഹൈക്കോടതി ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ
November 2, 2021 10:21 pm

കൊച്ചി: ബർത്ത് ഡേ പാർട്ടിയ്ക്കു ശേഷം സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ, യുവതിയെ കടന്നു പിടിക്കുകയും, അതിക്രമിക്കുകയും ചെയ്ത ഹൈക്കോടതി,,,

എറണാകുളത്തെ കോൺഗ്രസ് സമരം: ജോജുവിന്റെ പേരിൽ കെ.സുധാകരനും പിണറായിയും നേർക്കുനേർ; കള്ളക്കേസെടുത്ത് നാവടപ്പിക്കാനാണ് നീക്കമെങ്കിൽ ചെറുക്കുമെന്നു കെ.സുധാകരൻ
November 2, 2021 10:11 pm

കൊച്ചി: എറണാകുളത്ത് കോൺഗ്രസ് സമരത്തിലേയ്ക്കു കയറിയെത്തിയ ജോജു ജോർജിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും തമ്മിൽ,,,

Page 47 of 144 1 45 46 47 48 49 144
Top