കാട്ടില്‍ സൗകര്യം പോര, കുരങ്ങന്‍ താമസം മാറ്റി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്
October 24, 2018 12:16 pm

കൊച്ചി: കാട്ടിലെ സൗകര്യങ്ങള്‍ ഇഷ്ടപ്പെടാഞ്ഞിട്ടാകണം കുരങ്ങച്ചന്‍ കൊച്ചി വിമാനത്താവളത്തിലേക്ക് താമസം മാറ്റിയത്. പ്രളയത്തിനിടെ കാട്ടില്‍ നിന്നും നാട്ടിലെത്തിയ കുരങ്ങന് താമസിക്കാന്‍,,,

ഹനാന്‍ പറന്നുയരുകയാണ്…അതിജീവനത്തിനായി ഹനാന്റെ സഞ്ചരിക്കുന്ന മീന്‍ കട
October 24, 2018 11:26 am

കൊച്ചി: കോളേജ് യൂണിഫോമില്‍ ചന്തയിലെത്തി മീന്‍ വിറ്റ ഹനാന്‍..പിന്നീട് അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റിട്ടും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെണീറ്റ ഹനാന്‍..ഹനാനെ വിശേഷിപ്പിക്കാന്‍,,,

മോഷണം ചൊവ്വാഴ്ച്ചകളില്‍ മാത്രം അതും കാഴ്ച്ചക്കുറവ് കാരണം പകല്‍ സമയത്ത് മാത്രം
October 23, 2018 3:53 pm

ഹൈദരാബാദ്: ചൊവ്വാഴ്ചകളില്‍ മാത്രം മോഷണം നടത്തിയിരുന്ന കള്ളന്‍ പോലീസ് പിടിയില്‍. ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലായി വിവിധ മോഷണങ്ങളില്‍,,,

അയാളുടെ കൈകൾ എന്റെ പാന്റ്സിന്റെ ഉള്ളിലൂടെ കടത്താൻ ശ്രമം !.. പുരുഷമി ടൂവിൽ ഞെട്ടി സിനിമാലോകം!
October 20, 2018 6:43 pm

മീടൂ വെളിപ്പെടുത്തലിന്റെ സ്ഥിരം പാത വിട്ട് ഒരു തുറന്ന് പറച്ചിലിൽ ഞെട്ടി സിനിമ ലോകം !..പുരുഷ മീടുനടത്തിയിരിക്കുകയാണ് നടന്‍ സാഖിബ്,,,

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ മകള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു
October 20, 2018 11:28 am

പൂനൈ: സ്വന്തം അമ്മയില്‍ നിന്നും ഗര്‍ഭപാത്രം സ്വീകരിച്ച് ഗര്‍ഭിണിയായ മകള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ഗുജറാത്തിലാണ് ഇന്ത്യയില്‍ത്തന്നെ ആദ്യമായി ഇത്തരത്തില്‍ ഒരു,,,

തൃപ്തി ദേശായി ഇന്ന് മലകയറും?വന്‍ സംരക്ഷണം ഒരുക്കി പോലീസെന്നും ഇന്നുതന്നെ മലകയറുമെന്നും സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍. തൃപ്തി ദേശായി ശബരിമല ഭക്തരുടെ മനസിനെ മുറിവേല്‍പ്പിമോ
October 19, 2018 1:01 am

കോട്ടയം :തൃപ്തി ദേശായി ഇന്ന് മലകയറും !..തൃപ്തി ശബരിമലക്ക അടുത്ത് എത്തി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്.,,,

ലോണ്‍ അനുവദിക്കാന്‍ വഴങ്ങണമെന്ന് ആവശ്യപ്പെട്ട് മാനേജര്‍; യുവതി ചെയ്തത് ഞെട്ടിക്കുന്നത്
October 17, 2018 7:31 am

ബംഗളൂരു: മീടൂ തുറന്നുപറച്ചിലുകളുടെ സമയത്ത് അധിക്ഷേപിക്കാന്‍ ശ്രമിച്ച ബാങ്ക് മാനേജരെ തെരുവില്‍ നേരിട്ട യുവതിയുടെ വീഡിയോ വൈറലാകുന്നു. ലോണ്‍ അനുവദിക്കണമെങ്കില്‍,,,

ഞാനാണ് ആ നടി !..അലെൻസിയറിനെതിരെ ആരോപണം ഉന്നയിച്ചത് ഞാനാണ്..തുറന്ന് പറഞ്ഞ് നടി.. നിന്ന് കൊടുത്തിട്ടില്ല’ എന്ന ധൈര്യത്തിലാണ് എല്ലാം തുറന്നെഴുതിയത്. താൻ തെറ്റ് ചെയ്തിട്ടില്ല. ധൈര്യപൂർവം പ്രതികരിച്ചവളാണ്
October 16, 2018 4:10 pm

കൊച്ചി:അലെൻസിയറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത് താനാണെന്ന് തുറന്ന് പറഞ്ഞ് നടി ദിവ്യ ഗോപിനാഥ്. ഫേസ്ബുക്ക് പേജിലൂടെയാണ് നടി ഇക്കാര്യം,,,

മഹാരാഷ്ട്രയില്‍ മദ്യം ഇനി വീട്ടിലെത്തും
October 16, 2018 12:38 pm

ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ മദ്യം ഓണ്‍ലൈനായി വില്‍ക്കുന്നത് ആലോചനയില്‍. മദ്യം ഹോം ഡെലിവറിയായി വീട്ടിലെത്തിക്കാനാണ് ആലോചന. ഇക്കഴിഞ്ഞ ഞായറാഴ്ച യാണ്,,,

മാ​പ്പ് പ​റ​യി​ല്ല;തി​രി​ച്ചെ​ടു​ക്കാ​ന്‍ അ​പേ​ക്ഷയും ന​ല്‍​കി​ല്ല:ര​മ്യ.അമ്മയുടെ നിലപാടില്‍ പ്രതീക്ഷയില്ലെന്ന് പാര്‍വതി
October 16, 2018 3:49 am

തിരുവനന്തപുരം: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ(അമ്മ)യിലേക്കു തിരികെ പ്രവേശിക്കുന്നതിനായി മാപ്പുപറയാന്‍ ഒരുക്കമല്ലെന്ന് നടി രമ്യ നന്പീശന്‍. സംഘനയിലേക്കു തിരികെപോകാന്‍,,,

വിഗ്രഹത്തെ അണിയിക്കാന്‍ സ്വര്‍ണത്തില്‍ തീര്‍ത്ത ഉടയാട, സ്വര്‍ണാഭരണങ്ങള്‍ പിന്നെ രണ്ടരക്കോടിയുടെ നോട്ടുകളും!
October 15, 2018 11:01 am

വിശാഖപട്ടണം: വിജയദശമി ആഘോഷിക്കുന്നതിനായി മിക്ക ക്ഷേത്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ആന്ധ്രാപ്രദേശിലെ ഒരു ക്ഷത്രത്തില്‍ നവരാത്രി ആഘോഷിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് വിശ്വാസികള്‍.,,,

കോൺഗ്രസ് എം.എൽ.എ റോജി.എം.ജോൺ നാമജപ ജാഥയിൽ!!യുഡിഎഫ് വോട്ടിൽ വിള്ളലുണ്ടാകാൻ സാധ്യത..
October 14, 2018 2:56 pm

കൊച്ചി:ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരേ ബിജെപിയും ആർ എസ എസും നടത്തുന്ന നാമജപജാഥയിൽ അങ്കമാലി എം എൽ,,,

Page 94 of 144 1 92 93 94 95 96 144
Top