മഞ്ചേശ്വരത്ത് വത്സൻ തില്ലങ്കേരി ബിജെപി സ്ഥാനാർഥി…!? മൂന്ന് സീറ്റ് പിടിക്കാൻ കരുത്തരെ ഇറക്കി എൻഡിഎ
September 28, 2019 12:27 pm

കൊച്ചി: അടുത്ത് വരുന്ന ഉപതിരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്നു സീറ്റും പിടിക്കണം എന്ന് ലക്‌ഷ്യം വെക്കുന്ന ബിജെപി ആർ എസ്എസ് നേതൃത്വം,,,

വട്ടിയൂര്‍ക്കാവില്‍ കുമ്മനം, കോന്നിയില്‍ സുരേന്ദ്രന്‍: പ്രഖ്യാപനം ഇന്ന്..!!! അരൂർ സീറ്റ് ബിജെപി ഏറ്റെടുക്കും
September 28, 2019 12:08 pm

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനും കോന്നിയില്‍ ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാകുമെന്ന് ഉറപ്പായി. ആര്‍എസ്എസ് നിര്‍ദ്ദേശ,,,

മത്സരം തീപാറും !! കുമ്മനവും കെ സുരേന്ദ്രനും മത്സരത്തിനിറങ്ങുന്നു.
September 28, 2019 11:11 am

ന്യുഡൽഹി :നിയമസഭാ ഉപതെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിൽ മൂന്നെണ്ണം പിടിച്ചെടുക്കും എന്ന ദൃഢവിശ്വാസത്തോടെ ചിട്ടയായ പ്രവർത്തനം മുൻപേ തുടങ്ങിയ ആർ എസ്എസ്,,,

മാണിയെ പരാജയപ്പെടുത്തിയ മകൻ!!! ജോസ് കെ മാണി ഇടതുമുന്നണിയിൽ എത്തുമോ ? ചേരിപ്പോര് രൂക്ഷമായ കേരളാ കോണ്‍ഗ്രസ് പിളർപ്പിലേക്ക്.
September 28, 2019 1:36 am

കോട്ടയം :പാലായിലെ ചരിത്ര തോല്‍വിക്ക് പിന്നാലെ കേരളം കോൺഗ്രസിൽ മറ്റൊരു പിളർപ്പിന് ആക്കം കൂടി ! യു.ഡി.എഫിനേറ്റ പരാജയത്തില്‍ ജോസ്,,,

ജോസ് കെ മാണിക്ക് ത്രാണിയില്ല…!! പരാജയ കാരണം കുടുംബ ഡംഭ് കാണിച്ചത്; പാല എന്നെന്നേക്കുമായി നഷ്ടമാകും
September 27, 2019 3:46 pm

പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ ചരിത്ര വിജയം നേടിയതോടെ എതിര്‍പക്ഷമായ കേരളാ കോണ്‍ഗ്രസില്‍ വാക്പോര് തുടങ്ങി.,,,

ബിഡിജെഎസ് മറിച്ചു കുത്തി…!! ബിജെപി സ്ഥാനാർത്ഥി തോറ്റമ്പി..!! മലയരയ വിഭാഗവും ഫലം നിർണ്ണയിച്ചു
September 27, 2019 2:18 pm

കോട്ടയം: ചരിത്ര വിജയത്തിലൂടെ മാണി സി കാപ്പൻ പാലയെ ചുവപ്പിക്കുമ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത് മണ്ഡലത്തിലെ പുതിയ കരുനീക്കങ്ങളിലാണ്. പ്രത്യേകിച്ചും,,,

മാണി സി കാപ്പൻ്റെ ലീഡ് കുറയുന്നു…!! എൽഡിഎഫ് വിജയാഹ്ലാദത്തിനിടയിൽ സംഘർഷം
September 27, 2019 12:33 pm

ഉപതിരഞ്ഞെടുപ്പ് നടന്ന പാലാ നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. തുടക്കം മുതൽ മാണി സി.കാപ്പൻ ആണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ്,,,

ഏഴ് പഞ്ചായത്തിലും മാണി സി കാപ്പൻ..!! വ്യക്തമായ ഇടത് തരംഗം; പിണറായിക്കും അഭിമാനിക്കാം
September 27, 2019 11:03 am

കോട്ടയം: പാലായിൽ ആഞ്ഞടിക്കുന്നത് ഇടത് തരംഗമെന്ന് വ്യക്തമാക്കി വോട്ടെണ്ണിയ ഏഴ് പഞ്ചായത്തിലും മാണി സി കാപ്പന് വ്യക്തമായ ലീഡ് നിലനിർത്തുകയാണ്. ,,,

പാലയിൽ ഇടത് അട്ടിമറി..!! മാണി സി കാപ്പൻ മുവ്വായിരം വോട്ടിന് മുന്നിൽ; രണ്ടിലയെ പിച്ചിച്ചീന്തിയത് കേരള കോൺഗ്രസ് തന്നെ
September 27, 2019 10:21 am

കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടന്ന പാലാ നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. തുടക്കം മുതൽ എൽഡിഎഫിന്റെ മാണി സി.കാപ്പൻ ആണ് ലീഡ്,,,

പാലാ ആര്‍ക്കൊപ്പം?‘വിധി’യറിയാൻ ഇനി മണിക്കൂറുകൾ മാത്രം; കണക്കുകൂട്ടലുകളിൽ മുന്നണികൾ.സാധ്യത കൂടുതൽ ടോം ജോസിന്
September 27, 2019 3:36 am

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. പാലാ കാർമൽ സ്കൂളിൽ വച്ചാണ് വോട്ടെണ്ണൽ. രാവിലെ എട്ട്,,,

വിമത എംഎൽഎമാർ ബിജെപിക്കും തലവേദനയാകുന്നു…!! അധികാരം നിലനിർത്താൻ പണിപ്പെട്ട് യദ്യൂരപ്പ സർക്കാർ
September 26, 2019 4:00 pm

ബെംഗളൂരു: വലിയ കളികൾ കളിച്ചാണ് ബിജെപി കർണ്ണാടകയിലെ അധികാരം പിടിച്ചെടുത്തത്. ഇലക്ഷൻ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് 14 എംഎൽഎമാരെ,,,

എൻഡിഎയെ ചതിക്കാൻ ബിഡിജെഎസ് തീരുമാനം…!! മുന്നണി വിടാതെ എൽഡിഎഫിന് പിന്തുണ നൽകും..!! അർഹിച്ച പരിഗണന കിട്ടിയില്ലെന്ന് ആരോപണം
September 26, 2019 2:56 pm

ചേർത്തല: ബിഡിജെഎസ് മുന്നണി വിടന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ബിജെപിക്കാർക്കിടയിൽ സംസാരം. അരൂരില്‍ മത്സരിക്കേണ്ടെന്ന് ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചെന്ന വാർത്ത,,,

Page 127 of 409 1 125 126 127 128 129 409
Top