കേരളത്തില്‍ നടക്കാന്‍ പോകുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ ശക്തമായ പോരാട്ടം കാഴ്ച്ചവയ്ക്കാനൊരുങ്ങുകയാണ് ബിജെപി. വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളായി കണക്കാക്കിയിരിക്കുന്നത് വട്ടിയൂര്‍ക്കാവ്, കോന്നി,,,,
ന്യൂഡല്‍ഹി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബിജെപിയിലേക്ക് പോകുന്നെന്ന് റിപ്പോര്‍ട്ട്. അദ്ദേഹം ദില്ലിയില്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി,,,
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് പണം കണ്ടെത്താന്‍ വലയുന്ന കേരളത്തില്‍ പണം ധൂര്‍ത്തടിക്കാനായി പിണറായി മന്ത്രിസഭ ഓരോ ദിവസവും പുതിയ കാരണങ്ങള്‍,,,
തിരുവന്തപുരം: ബിജെപി കേരള ഘടകത്തെ ആശങ്കയിലാഴ്ത്തുന്ന ഒന്നാണ് ശബരിമല വിഷയത്തിലെ കേന്ദ്ര നേതൃത്വത്തിന്റെ മലക്കം മറിച്ചില്‍. കേരളത്തിലെ വിശ്വാസി സമൂഹത്തിന്റെ,,,
എംഎല്‍എ ആയിരുന്ന കെ മുരളീധരന്‍ വടകര പാര്‍ലമെന്റ് സീറ്റില്‍ നിന്നും മത്സരിച്ച് ലോക്‌സഭാ അംഗമായതിന് പിന്നാലെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.,,,
കോട്ടയം: കേരള കോണ്‍ഗ്രസ് രണ്ടായി പിരിഞ്ഞതിന് ശേഷം രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിച്ച നിയമയുദ്ധം ആരംഭിച്ചു. ജോസഫ് വിഭാഗമാണ് ആദ്യ വിധി,,,
കോട്ടയം: ബിജെപി അനുഭാവം കാണിക്കുകയും എന്‍ഡിഎ മുന്നണിയുടെ ഭാഗമാകാന്‍ ശ്രമിക്കുകയും ചെയ്ത പിസി ജോര്‍ജിന് അടിതെറ്റുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുപ്പിച്ചാണ്,,,
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു. ജോസ് കെ. മാണിയെ പാര്‍ട്ടിയുടെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തു. കോട്ടയത്ത് സി.എസ്.ഐ റിട്രീറ്റ്,,,
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്കു പിന്നാലെ സിപിഎമ്മിന് പാര്‍ലമെന്റിലെ ഓഫീസും നഷ്ടപ്പെടുമെന്ന് ആശങ്ക. ഈ ഇലക്ഷനില്‍ സി.പി.എം. എം.പിമാരുടെ എണ്ണം,,,
കൊച്ചി: കോൺഗ്രസ് അതിന്റെ അതിദയനീയമായ പരാജയത്തിലേക്ക് നീങ്ങുകയാണ് .ഇനിയൊരു തിരിച്ചുവരവ് തന്നെ എപ്പോൾ എന്ന് പറയാനാവാത്ത വിധത്തിൽ കൂപ്പുകുത്തുകയാണ് കോൺഗ്രസ്,,,
തിരുവനന്തപുരം: ശബരിമല വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് ഇടതുമുന്നണി യോഗം. വിശ്വാസികള്‍ക്ക് എല്‍ഡിഎഫിലുണ്ടായ അവിശ്വാസം മാറ്റണമെന്ന് തിരുവനന്തപുരത്തു ചേര്‍ന്ന,,,
അഗര്‍ത്തല: ദേശീയതയാണ് ബിജെപിയുടെ ഡിഎന്‍എ എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവ്. ഏറ്റവും കൂടുതല്‍ കാലം രാജ്യത്ത് അധികാരത്തിലിരുന്ന,,,