ചെന്നിത്തലക്കെതിരെ അതൃപ്തി പരസ്യമാക്കി കെഎം മാണി;യുഡിഎഫിലേക്കില്ല.ചെങ്ങന്നൂരിൽ പാർട്ടിയുടെ മനസ്സറിഞ്ഞ് പ്രവർത്തകർ വോട്ട് ചെയ്യുമെന്ന് മാണി
May 4, 2018 6:58 pm

കോട്ടയം :ബാർ കോഴ കേസിൽ രമേശ് ചെന്നിത്തല തന്നെ ഏറെ സഹായിച്ചെന്ന് കെ.എം.മാണിയുടെ പരിഹാസം. രമേശ് ചെന്നിത്തലക്കെതിരെയുള്ള അതൃപ്തി പരസ്യമാക്കുകയും,,,

സിപിഎം മുഖം മാറ്റത്തിൽ പി.ജയരാജൻ തെറിക്കും ?നാലു ജില്ലാ സെക്രട്ടറിമാര്‍ മാറുമെന്ന് റിപ്പോര്‍ട്ട്
May 4, 2018 3:28 pm

കൊച്ചി:പാർട്ടിയുടെയും പിണറായി വിജയഎന്റെയും കണ്ണിലെ കരടായ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ സ്ഥാനം തെറിക്കുമെന്ന് സൂചന . അടുത്ത,,,

കര്‍ണാടയില്‍ രാഹുലും മോദിയും നേര്‍ക്ക് നേര്‍.. ഗോവധ നിരോധനം തിരികെ കൊണ്ടുവരുമെന്ന് ബി.ജെ.പി; പ്രചാരണത്തിനിടെ കുഴഞ്ഞുവീണ ബിജെപി സ്ഥാനാർഥി മരിച്ചു
May 4, 2018 12:34 pm

ബാഗ്ലൂർ :കർണാടകയിൽ മോദിയും രാഹുലും നേർക്കുനേർ പോരാട്ടം .മേയ് 12 ന് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രാചരണപ്രവര്‍ത്തനങ്ങള്‍ക്ക്,,,

മധ്യപ്രദേശിൽ മൂന്ന് പുതിയ എഐസിസി സെക്രട്ടറിമാർ
May 2, 2018 6:04 am

ന്യൂഡൽഹി: മധ്യപ്രദേശിൽ മൂന്ന് പേരെ എഐസിസി സെക്രട്ടറിമാരായ കോൺഗ്രസ് തെരഞ്ഞെടുത്തു. ഹർഷവർധൻ സപ്കൽ, വർഷ ഗെയ്ക്‌വാദ്, സുധാൻശു തൃപ്തി എന്നിവരാണ്,,,

രണ്ട് 2 റെ​ഡ്ഡി+1 യെ​ഡ്ഡി= ബി​ജെ​പി സൂ​ത്ര​വാ​ക്യം; കു​പ്ര​സി​ദ്ധ ഖ​നി ഉ​ട​മ​ക​ളാ​യ റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാരും റം മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി യെ​ദ്യൂ​ര​പ്പ​യും;മോ​ദി​യെ വീ​ണ്ടും കു​ത്തി സി​ദ്ധ​രാ​മ​യ്യ
May 2, 2018 5:59 am

ബംഗളുരു: ഉരുളല്ക് ഉപ്പേരി പോലെ മോദിക്ക് മറുപടിയുമായി സിദ്ദരാമയ്യ . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2+1 പരിഹാസത്തിനു വീണ്ടും മറുപടിയുമായി,,,

മോദി കർ‍ണാടകത്തിലേയ്ക്ക്:ചാണക്യ തന്ത്രങ്ങളുമായി അഞ്ചുനാൾ‍ നീണ്ട പ്രചാരണം,15 തിരഞ്ഞെടുപ്പ് റാലികൾ
May 1, 2018 3:44 am

ബെംഗളൂരു:ചാണക്യ തന്ത്രങ്ങളുമായി കർണാടക പിടിക്കാൻ മോദി വരുന്നു .അവസാന ലാപ്പിൽ മോഡി തരംഗത്തിലൂടെ മേൽക്കൈ നേടാനാകുമെന്ന വിലയിരുത്തലിലാണ് ബിജെപി .,,,

ചെന്നിത്തലയുടെ ഇഷ്ടക്കാരൻ ജി.വി.ഹരി അനാമികയുടെ പേരിൽ ലക്ഷങ്ങൾ പിരിച്ചെടുത്തു !..കോൺഗ്രസിന്റെ കൊച്ചു പ്രാസംഗിക അനാമിക കോൺഗ്രസ് വിടുന്നു!
April 30, 2018 12:13 am

കണ്ണൂർ :ആർ എസ് എസ് ബന്ധമുള്ള ചെന്നിത്തലയുടെ ഇഷ്ടക്കാരൻ ജി.വി.ഹരി അനാമികയുടെ പേരിൽ ലക്ഷങ്ങൾ പിരിച്ചെടുത്തു എന്ന് ആരോപണം .,,,

സ​ത്യ​ത്തി​നു​വേ​ണ്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് പോ​രാ​ടു​ന്നത് വലിയ പ്രസംഗങ്ങള്‍ നടത്തുന്ന മോദി സത്യം മാത്രം പറയുന്നില്ലെന്ന് രാഹുല്‍ ഗാന്ധി; മോദി സര്‍ക്കാരിന് കീഴില്‍ എല്ലാ വിഭാഗങ്ങളും അതൃപ്തരാണെന്ന് സോണിയ
April 29, 2018 3:23 pm

ന്യൂഡല്‍ഹി: നരേന്ദ്ര മോദി വലിയ പ്രസംഗങ്ങള്‍ നടത്തുന്നുണ്ട്. പക്ഷെ പ്രധാനമന്ത്രി സത്യം മാത്രം പറയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി,,,

കനയ്യ കുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍,പന്ന്യന്‍ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍
April 29, 2018 3:01 pm

കൊല്ലം:ജെഎന്‍യുവിലെ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍. പന്ന്യന്‍ രവീന്ദ്രനെ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു. 125,,,

മിസോറാമില്‍ ബിജെപി-കോണ്‍ഗ്രസ് സഖ്യം.ഇരുപാര്‍ട്ടികളും ഒരുമിച്ചതില്‍ ഞെട്ടി രാഷ്ട്രീയ നിരീക്ഷകർ
April 26, 2018 6:20 pm

ന്യൂഡൽഹി:  മിസോറാമില്‍ ബിജെപിയുമായി കൈകോര്‍ത്തു കോണ്‍ഗ്രസ്. മിസോറാമിലെ ചക്മ ഓട്ടോനോമസ് ഡിസ്ട്രിക് കൗണ്‍സില്‍ പിടിച്ചെടുക്കാനാണ് ബിജെപി കോണ്‍ഗ്രസുമായി കൈകോര്‍ത്തത്. ഇരു,,,

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി; ബിജെപി രണ്ടാമത്
April 24, 2018 7:28 pm

ബാഗ്ലൂർ :രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യതയെന്ന് അഭിപ്രായ സര്‍വേകള്‍. തിരഞ്ഞെടുപ്പില്‍ നിലവില്‍ സംസ്ഥാനം ഭരിക്കുന്ന,,,

വയനാട് ലോകസഭാസീറ്റിൽ ഹസൻ മത്സരിക്കും..ഷാനവാസ് തെറിക്കും. ജനമോചനയാത്രയിലൂടെ പിരിവിനിറങ്ങിയ ഹസന് സ്ഥാനവും കടക്കെണിയും
April 23, 2018 9:33 pm

കൊച്ചി:കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം തെറിക്കും എന്ന തിരിച്ചറിവിൽ ജനമോചന യാത്ര നടത്തിയത് അടുത്ത് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് ലോക്സഭാ,,,

Page 212 of 410 1 210 211 212 213 214 410
Top