രമേശ് ചെന്നിത്തല തന്നെ വേട്ടയാടിയെന്ന് ശോഭന ജോര്‍ജ്; രമേശിന്റെ ലക്ഷ്യം താനാണോ ലീഡറായിരുന്നോ എന്ന് വ്യക്തമല്ല
March 25, 2018 3:18 pm

ആലപ്പുഴ: കോണ്‍ഗ്രസില്‍ നിന്നും താന്‍ നേരിട്ട അവഗണകള്‍ തുറന്ന് പറഞ്ഞ് മുന്‍ എംഎല്‍എ ശോഭന ജോര്‍ജ് രംഗത്തെത്തി. തന്നെ ഏറ്റവുമധികം,,,

കര്‍ണ്ണാടകയില്‍ ബിജെപിയെ ഞെട്ടിച്ച് ആഭ്യന്തര സര്‍വേ ഫലം; 100 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന് സര്‍വേ
March 25, 2018 2:16 pm

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടാകുമെന്ന് ബി.ജെ.പി ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ട്. 224 അംഗ സഭയില്‍ 100,,,

ബിജെപി വഞ്ചിച്ചു!! എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് ഒരു പാര്‍ട്ടികൂടി; ബിജെപിക്ക് തിരിച്ചടികളുടെ കാലം
March 25, 2018 10:57 am

കൊല്‍ക്കത്ത: ബിജെപിയുടെ മുന്നണിയായ എന്‍ഡിഎയില്‍ നിന്നും വിട്ടുപോകുന്ന പാര്‍ട്ടികളുടെ എണ്ണം കൂടുന്നു. തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടതിന് പിന്നാലെ,,,

എം.​പി.​വീ​രേ​ന്ദ്ര​കു​മാര്‍ രാജ്യസഭയിലേക്ക്; ല​ഭി​ച്ച​ത് 89 വോ​ട്ടു​ക​ൾ.ബംഗാളില്‍ തൃണമുല്‍ വിജയം; രാജീവ് ചന്ദ്രശേഖറും വിജയിച്ചവരിൽ
March 23, 2018 9:06 pm

തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ എം.പി.വീരേന്ദ്രകുമാറിനു വിജയം. 89 വോട്ടുകളാണ് എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച ജെഡിയു (ശരത് യാദവ്,,,

ലൈംഗികാപവാദക്കേസില്‍ കുറ്റവിമുക്തനായ ശശി പാര്‍ട്ടിയില്‍ കരുത്തനാകുന്നു .. ജയരാജനെ വെട്ടാന്‍ പി. ശശിയെ ഇറക്കുന്നു ?
March 23, 2018 2:06 pm

കണ്ണൂര്‍:ജയരാജനെ സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും തെറിക്കുമെന്ന് സൂചന . കണ്ണൂർ ജില്ലയില്‍ അപ്രമാദിത്വ ശക്തിയായി വളരുന്ന ജയരാജനെ,,,

ജോസഫ് ഗീബൽസിനെപ്പോലെയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രവിശങ്കർ പ്രസാദ്: രാഹുൽ ഗാന്ധി
March 23, 2018 2:08 am

ന്യൂഡൽഹി: ഇറാഖിൽ മരിച്ച 39 ഇന്ത്യക്കാരുടെ കാര്യം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകാതിരിക്കുന്നതിന് ഡേറ്റാ മോഷണം പോലെയുള്ള കഥകൾ നെയ്യുകയാണ് കേന്ദ്ര,,,

കൃഷ്ണദാസ് മാണിയെ കണ്ടത് ആര്‍ക്കു വേണ്ടി?; മാണിയെ ചൊല്ലി കേരള ബി.ജെ.പിയില്‍ വിവാദം കത്തുന്നു; കോര്‍കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറി
March 23, 2018 1:44 am

കൊച്ചി:കേരളത്തിലെ ബിജെപിയിൽ പൊട്ടിത്തെറി .ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് കെ.എം മാണിയെ പാലയിലെ വീട്ടില്‍ സന്ദര്‍ശിച്ചത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദമാകുന്നു.,,,

കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​ര​ണ​മാ​വാം; സി​പി​എം-​സി​പി​ഐ യോ​ഗ​ത്തി​ൽ ധാ​ര​ണ..ചെ​ങ്ങ​ന്നൂ​രി​ൽ വി​ജ​യി​ക്കാ​ൻ മാ​ണി​യു​ടെ ആ​വ​ശ്യ​മി​ല്ലെന്ന് കാനം
March 22, 2018 11:19 pm

ന്യൂഡൽഹി: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസുമായി സഹകരിക്കാൻ എൽഡിഎഫ് നേതൃയോഗത്തിൽ ധാരണ. ഡൽഹി എകെജി ഭവനിൽചേർന്ന സിപിഎം, സിപിഐ നേതാക്കളുടെ,,,

കെ.സുധാകരന് നൂറു കോടിയും മന്ത്രി സ്ഥാനവും.സുധാകരൻ കാവിയുടുക്കും ?
March 22, 2018 6:51 pm

ന്യുഡൽഹി:ബിജെപിയിൽ ചേർന്നാൽ കേരളത്തിലെ കോൺഗ്രസിന്റെ ഫയർ ബ്രാൻഡ് ആയ കെ സുധാകരന് നൂറു കൊടിയും രാജ്യസഭാ സീറ്റും സഹ മന്ത്രി,,,

ബിഡിജെഎസിന് നല്‍കിയ വാഗ്ദാനങ്ങള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് പാലിക്കുമെന്ന് ബിജെപി…സമ്മര്‍ദ്ദതന്ത്രം ഫലം കാണുന്നു .
March 22, 2018 5:21 pm

കൊച്ചി:തുഷാർ വെള്ളാപ്പാള്ളി മന്ത്രി സ്ഥാനത്ത് എത്തുമോ ?ബിഡിജെഎസിന്റെ സമ്മര്‍ദ്ദതന്ത്രം ഫലം കണ്ടുതുടങ്ങി . നല്‍കിയ വാഗ്ദാനങ്ങള്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു മുന്‍പു,,,

രാഹുല്‍ഗാന്ധിക്ക് തലവേദനയായി കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിഭാഗം മേധാവി രമ്യ സ്പന്ദനയുടെ അമ്മ
March 22, 2018 3:29 am

മംഗലാപുരം :സീറ്റ് കടിപിടി കർണാടകത്തിലെ കോൺഗ്രസ് വിജയത്തെ ബാധിക്കുമോ എന്ന് ഭയം കര്‍ണാടകയില്‍ അടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ കാത്തിരുന്ന,,,

ചെങ്ങന്നൂരിൽ ബിജെപി തകരും ..സജി ചെറിയാൻ എതിരിലാളി ഇല്ലാതാകുന്നു .. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയിൽ വിഭാഗീയത ആളിക്കത്തുന്നു. നേതൃത്വം നിര്‍ബന്ധിച്ചിട്ടാണ് മല്‍സരിച്ചത്, എതിര്‍പ്പുണ്ടെങ്കില്‍ എന്ത്‌കൊണ്ട് ആദ്യം പറഞ്ഞില്ലെന്ന് ശ്രീധരന്‍പിള്ള
March 20, 2018 4:43 pm

ആലപ്പുഴ :ചെങ്ങന്നൂരിൽ ബിജെപിക്ക് കനത്ത പരാജയം എന്ന് സൂചന നൽകിക്കൊണ്ട് ഉപതെരഞ്ഞെടുപ്പിനിടെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനെതിരെ,,,

Page 215 of 410 1 213 214 215 216 217 410
Top