എസ്‌എഫ്‌ഐക്കാര്‍ കൂട്ടം ചേര്‍ന്ന് വലിച്ചിഴച്ചു ആരോപണവുമായി പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍
March 16, 2022 2:36 pm

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് വലിച്ചിഴച്ചു ക്രൂരമായി മര്‍ദിച്ചെന്നും പൊലീസ് നോക്കിനിന്നെന്നും ആക്രമണത്തിനിരയായ കെഎസ്‍യു പ്രവര്‍ത്തക സഫ്ന. കോളേജിലെ അക്രമത്തിന്,,,

ലോ ​കോ​ള​ജ് സം​ഘ​ര്‍​ഷം: നി​യ​മ​സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രിയും പ്ര​തി​പ​ക്ഷ നേ​താ​വും ഏ​റ്റു​മു​ട്ടി
March 16, 2022 2:12 pm

ലോ ​കോ​ള​ജ് സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പേ​രി​ല്‍ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ത​മ്മി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ ഏ​റ്റു​മു​ട്ടി. പ്ര​തി​പ​ക്ഷ നേ​താ​വ് കെ​എ​സ്‌​യു​ക്കാ​ര​നെ​പ്പോ​ലെ ഉ​റ​ഞ്ഞു​തു​ള്ളു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി,,,

പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
March 16, 2022 2:05 pm

പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രശസ്ത പഞ്ചാബി ഹാസ്യ താരവും ആം ആദ്മി പാര്‍ട്ടി നേതാവുമായ ഭഗവന്ത് മാന്‍ അധികാരമേറ്റു. പതിവിന്,,,

ഇന്ത്യയിലെ യുവത്വത്തിന് വേണ്ടി ശബ്ദിക്കാനുള്ള അവസരം :എ എ റഹീം
March 16, 2022 1:54 pm

ഇന്ത്യയിലെ യുവത്വത്തിന് വേണ്ടി ശബ്ദിക്കാനുള്ള അവസരമാണ് പാര്‍ടി നല്‍കിയിരിക്കുന്നതെന്ന് സിപിഐ എം രാജ്യസഭ സ്ഥാനാര്‍ഥി എ എ റഹീം. വലിയ,,,

സിപിഎമ്മുമായി നിരന്തരം പോരടിച്ച അഡ്വ.പി സന്തോഷ് കുമാര്‍ രാജ്യസഭയിലേയ്ക്ക് !.
March 15, 2022 11:36 pm

തിരുവനന്തപുരം: അഡ്വ. പി സന്തോഷ് കുമാര്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് അഡ്വ. പി സന്തോഷ്,,,

സില്‍വര്‍ ലൈന്‍ അടിയന്തര പ്രമേയം സഭ തള്ളി; വാക്ക്‌ഔട്ട് നടത്തി പ്രതിപക്ഷം
March 14, 2022 4:31 pm

സില്‍വര്‍ ലൈന്‍ സംബന്ധിച്ച്‌ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് നിയമസഭ തള്ളി. അടിയന്തര നോട്ടീസില്‍ ഉന്നയിച്ച വിഷയങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി,,,

കര്‍ഷക പ്രക്ഷോഭങ്ങള്‍ യുപി തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തിട്ടില്ല;യോഗേന്ദ്ര യാദവ്
March 14, 2022 2:18 pm

കര്‍ഷക പ്രക്ഷോഭങ്ങള്‍ യുപി തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കുള്ള മറുപടിയുമായി സ്വരാജ് ഇന്ത്യയുടെ സ്ഥാപകന്‍ യോഗേന്ദ്ര യാദവ് രംഗത്ത്. ഉത്തര്‍പ്രദേശ്,,,

തിരഞ്ഞെടുപ്പ് തോല്‍വിക്ക് ഉത്തരവാദികള്‍ ഗാന്ധി കുടുംബം മാത്രമല്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
March 14, 2022 1:53 pm

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദികള്‍ ഉന്നത നേതൃത്വം മാത്രമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ‘ഞങ്ങള്‍,,,

‘കോണ്‍ഗ്രസിനെ നശിപ്പിക്കുന്നത് കെ സി വേണുഗോപാല്‍’;നിജേഷ് കണ്ടിയില്‍.
March 14, 2022 9:55 am

കോണ്‍ഗ്രസിനെ നശിപ്പിക്കുന്നത് കെ സി വേണുഗോപാലാണെന്ന് കോണ്‍ഗ്രസ് നേതാവും നാദാപുരം ബ്ലോക്ക്‌ സെക്രട്ടറിയുമായ നിജേഷ് കണ്ടിയില്‍. തന്റെ ഫേസ്ബുക്ക്‌ കുറിപ്പിലൂടെയാണ്,,,

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി
March 14, 2022 9:49 am

പഴമ്ബാലക്കോട് വടക്കേ പാവടിയില്‍ യുവമോര്‍ച്ച നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി കീഴടങ്ങി. വടക്കേ പാവടി ഡി.വൈ.എഫ്.ഐ.,,,

സംഘപരിവാര്‍ ശക്തികളെ നേരിടാന്‍ സിപിഐഎം നേതൃത്വം വഹിക്കും;സീതാറാം യെച്ചൂരി
March 13, 2022 3:57 pm

അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത പരാജയത്തെ വിമര്‍ശിച്ച്‌ സിപിഐഎം ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീതാറാം യെച്ചൂരി.,,,

Page 68 of 409 1 66 67 68 69 70 409
Top