കനത്ത മഴ;ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.സംസ്ഥാനത്ത് പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്.സംസ്ഥാനത്തെ അഞ്ച് ഡാമുകളിൽ റെഡ് അലർട്ട്
August 1, 2022 5:48 pm
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട,,,,
സിവിക് ചന്ദ്രനെതിരെ രണ്ട് ലൈംഗിക പീഡന കേസുകൾ!!ഊന്നുവടിയില്ലാതെ നടക്കാൻ പോലുമാകാത്തയാളെന്ന് സിവിക് ചന്ദ്രൻ.അറസ്റ്റ് കോടതി ഈ മാസം 30 വരെ തടഞ്ഞു.
July 30, 2022 1:23 pm
കോഴിക്കോട് : എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. 2020ൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കോഴിക്കോട് സ്വദേശിനിയായ യുവ എഴുത്തുകാരിയുടെ,,,
യുവാവിനെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
March 10, 2022 1:40 pm
ബാലുശേരി കരുമലയില്‍ യുവാവിനെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരുമല ചൂരക്കണ്ടി പരേതനായ അനില്‍ കുമാറിന്റെ,,,
മറഡോണ സ്പോര്‍ട്സ് ബാര്‍ ഗോവയില്‍ ആരംഭിച്ചു
February 22, 2022 4:23 pm
ഗോവ: ഇന്ത്യയിലെ പ്രമുഖ ടൈം ഷെയര്‍ ഗ്രൂപ്പുകളിലൊന്നായ ബോബി ഓക്സിജന്‍ റിസോര്‍ട്ട്സിന്റെ ഏറ്റവും പുതിയ മറഡോണ സ്പോര്‍ട്സ് ബാര്‍ ഗോവയിലെ,,,
അപൂര്‍വ്വ അനുഭവ കഥകളുമായി മജ്ജമാറ്റിവെച്ച കുഞ്ഞുങ്ങള്‍ ആസ്റ്റര്‍ മിംസില്‍ ഒത്തുചേര്‍ന്നു
February 9, 2022 2:54 pm
കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ നിന്ന് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച കുഞ്ഞുങ്ങളും രക്ഷിതാക്കളും ഒത്തുചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവെച്ചത് ഹൃദയസ്പര്‍ശിയായി മാറി.,,,
കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി കലക്ടർ എൻ.തേജ്‌ലോഹിത് റെഡ്ഢി ; ജില്ലയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം
January 17, 2022 5:10 pm
കോഴിക്കോട് : ജില്ലാ കടുത്ത നിയന്ത്രണങ്ങൾ വരുമെന്ന് കളക്ടർ എൻ.തേജ്‌ലോഹിത് റെഡ്ഢി. രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ അനുവദിക്കില്ല എന്ന് കലക്റ്റർ,,,
പോപുലർ ഫ്രണ്ടിന്റെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ തയ്യാറാകുന്നില്ല”.കേരളത്തിൽ പൊലീസിന് കയറാൻ കഴിയാത്ത 24 സ്ഥലങ്ങളുണ്ട്; ആരോപണവുമായി കെ സുരേന്ദ്രൻ
December 19, 2021 4:33 pm
കോഴിക്കോട്: പോപുലർ ഫ്രണ്ടിന്റെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ തയ്യാറാകുന്നില്ല എന്ന ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു .കേരളത്തിൽ പൊലീസിന്,,,
വടകര താലൂക്ക് ഓഫീസ് തീപിടുത്തം: ആന്ധ്രാപ്രദേശ് സ്വദേശി കസ്റ്റഡിയിൽ
December 18, 2021 11:01 am
കോഴിക്കോട്: വടകര താലൂക്ക് ഓഫീസിൽ ഇന്നലെ പുലർച്ചെയുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞിരുന്ന,,,
മാധ്യമ പ്രവർത്തകരെ ആക്രമിച്ച മുൻ ഡിസിസി പ്രസിഡൻ്റ് യു. രാജീവൻ ഉൾപ്പെടെ 20 പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് സുധാകരൻ
November 14, 2021 6:24 am
മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ മുൻ ഡിസിസി പ്രസിഡൻ്റ് യു. രാജീവൻ ഉൾപ്പെടെ 20 പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം,,,
ഐടിക്കു മാത്രമായുള്ള കിന്‍ഫ്രയുടെ ടെക്‌നോളജി പാര്‍ക്ക് മൂന്ന് മാസത്തിനകം
October 31, 2021 4:11 pm
കോഴിക്കോട്: മലബാറിന്റെ ഐടി ഹബായി മാറിയ കോഴിക്കോട്ടെ മൂന്നാമത്തെ ഏറ്റവും വലിയ വിവര സാങ്കേതികവിദ്യാ പാര്‍ക്കായി രാമനാട്ടുകരയിലെ കിന്‍ഫ്ര അഡ്വാന്‍സ്ഡ് ടെക്‌നോളജി,,,
സൈബര്‍ഡോം സൈബര്‍സുരക്ഷാ സെമിനാര്‍ സംഘടിപ്പിച്ചു
October 31, 2021 12:13 pm
കോഴിക്കോട്: ദേശീയ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ മാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് സൈബര്‍ഡോം കോഴിക്കോട് ഇന്റര്‍നെറ്റ് സുരക്ഷാ ശില്‍പ്പശാലയും സെമിനാറും സംഘടിപ്പിച്ചു. ഗവ. സൈബര്‍പാര്‍ക്കില്‍,,,
ഗ്ലോക്കൽ ഡെവലപ്പർ സമ്മിറ്റിന് സമാപനം_ *വെർച്ച്വൽ റിയാലിറ്റി: സാധ്യതകളുടെ ലോകം തുറന്ന് ജി.ഡി.എസ്*
October 30, 2021 12:00 pm
കോഴിക്കോട്: ജാമിഅ മദീനതുന്നൂർ മീഡിയ ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച ഗ്ലോക്കൽ ഡെവലപ്പർ സമ്മിറ്റിന് സമാപനം. വെർച്ച്വൽ ലോകത്തെ നൂതന സാധ്യതകൾ ഉപയോഗപ്പെടുത്താൻ,,,
Page 9 of 18Previous
1
…
7
8
9
10
11
…
18
Next