പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങിയ നിലയില്‍; സംഭവം കോഴിക്കോട്; വീഡിയോ വൈറല്‍
July 2, 2023 3:31 pm

കോഴിക്കോട്: കൂടത്തായിയില്‍ പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങിയ നിലയില്‍ കണ്ടെത്തി. കൂടത്തായി പുറായില്‍ ചാക്കിക്കാവ് റോഡിലാണ് സംഭവം. നാട്ടുകാരാണ് കുറുക്കനെ വിഴുങ്ങിയ,,,

ദമ്പതികള്‍ പുഴയില്‍ ചാടി; ഭാര്യയെ രക്ഷപ്പെടുത്തി; ഭര്‍ത്താവിനായി തിരച്ചില്‍; സംഭവം കോഴിക്കോട്
July 2, 2023 12:41 pm

കോഴിക്കോട്: ആറു മാസം മുമ്പ് വിവാഹിതരായ ദമ്പതികള്‍ ഫറോക്ക് പാലത്തില്‍നിന്നു പുഴയില്‍ ചാടി. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിന്‍, വര്‍ഷ,,,

അഴുകിയ മണം; സെപ്റ്റിക് ടാങ്കില്‍ നിന്നും വയോധികന്റെ മൃതദേഹം കണ്ടെത്തി; ചാക്കില്‍ പൊതിഞ്ഞു കെട്ടിയ നിലയില്‍
July 2, 2023 10:38 am

കാസര്‍കോട്: വയോധികനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി. സീതാംകോളി ചൗക്കാര്‍ പിരിപ്പള്ളം സ്വദേശി തോമസ് കാസ്റ്റയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബദിയടുക്ക,,,

ചേനയാണെന്ന് കരുതി വാക്കത്തി കൊണ്ട് വെട്ടി; പന്നിപ്പടക്കം പൊട്ടി യുവതിയുടെ കൈപ്പത്തി അറ്റു; കാഴ്ച നഷ്ടമായി
June 30, 2023 4:08 pm

കൊല്ലം: കൊല്ലം കടയ്ക്കലില്‍ പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതരപരിക്ക്. ടി.ടി.സി വിദ്യാര്‍ഥിനിയായ രാജിക്കാണ് പരിക്കേറ്റത്. യുവതിയുടെ ഇടതുകൈപ്പത്തി അറ്റു. ഒരു,,,

പനി ബാധിച്ച് വയനാട്ടില്‍ മൂന്ന് വയസുള്ള കുട്ടി മരിച്ചു; സംസ്ഥാനത്ത് പനി മരണം 95 ആയി
June 30, 2023 3:35 pm

വയനാട്: പനി ബാധിച്ച് വയനാട്ടില്‍ മൂന്ന് വയസുള്ള കുട്ടി മരിച്ചു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്ത് ആണ്,,,

വെഞ്ഞാറമൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
June 30, 2023 12:03 pm

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വര്‍ക്കല അയിരൂര്‍ സ്വദേശി നിജാസ് (31) ആണ് മരിച്ചത്.,,,

ആൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ ജില്ലാ സമ്മേളനംവും മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യവും
June 30, 2023 10:54 am

പത്തനംതിട്ട: എല്ലാ ക്രൈസ്തവ സഭാവിഭാഗങ്ങളിലും പെട്ട ക്രൈസ്തവരുടെ പൊതുവേദിയായ ആൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ(എസിസിഎ/അക്കാ) പത്തനംതിട്ട ജില്ലാ പ്രവർത്തക കൺവെൻഷനും,,,

മാട്രിമോണിയില്‍ നിന്ന് നമ്പര്‍ ശേഖരിച്ച് വിവാഹ വാഗ്ദാനം നല്‍കി പണം തട്ടി; യുവാവ് പിടിയില്‍
June 29, 2023 11:30 am

കോഴിക്കോട്: മാട്രിമോണിയല്‍ സൈറ്റ് വഴി യുവതികളെ കബളിപ്പിച്ച് പണം തട്ടിയകേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ്,,,

വീണ്ടും പനി മരണം; 28 കാരി ചികിത്സയിലിരിക്കെ മരിച്ചു; സംഭവം കാസര്‍കോട്
June 29, 2023 11:04 am

കാസര്‍കോട്: പനി ബാധിച്ച് യുവതി മരിച്ചു. കാസര്‍കോട് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് (28) മരിച്ചത്. മംഗലാപുരത്ത് സ്വകാര്യ,,,

ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച വയോധികയ്ക്ക് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്
June 28, 2023 3:26 pm

മലപ്പുറം: ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച വയോധികയ്ക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ കുറിപ്പുറം റെയില്‍വെ സ്റ്റേഷനിലാണ് ദാരുണമായ സംഭവം ഉണ്ടായത്.,,,

സംസ്ഥാനത്ത് വീണ്ടും പനി മരണം; മരിച്ചത് പത്തനംതിട്ട സ്വദേശി; എച്ച് 1 എന്‍ 1 ആണോ എന്ന് സംശയം
June 27, 2023 1:16 pm

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പനി മരണം. പത്തനംതിട്ട സ്വദേശിയാണ് പനി ബാധിച്ച് മരിച്ചത്. പന്തളം കടയ്ക്കാട് വടക്ക് സ്വദേശി സുരേഷ്‌കുമാര്‍,,,

മിനി ട്രക്ക് ഇടിച്ച് ശരീരത്തിലൂടെ കയറിയിറങ്ങി; മദ്രസാ അധ്യാപകന്‍ മരിച്ചു; സംഭവം നാട്ടിലേക്ക് പോകാനിരിക്കെ
June 24, 2023 3:39 pm

കൊച്ചി: മിനി ട്രക്ക് ഇടിച്ച് മദ്രസാ അധ്യാപകന്‍ മരിച്ചു. പല്ലാരിമംഗലം സ്വദേശി മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍(58) ആണ് അമ്പാട്ടുകടവ് ജങ്ഷനില്‍ വാഹനമിടിച്ച്,,,

Page 15 of 213 1 13 14 15 16 17 213
Top