പി.കെ രാഗേഷിനെകണ്ണൂര്‍ കോര്‍പ്പറേഷന്റെ പുതിയ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുത്തു. ഇടതുപക്ഷ പിന്തുണയോടെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട രാഗേഷ് ഡെപ്യൂട്ടി മേയറായത്.,,,
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍നിന്നും മത്സരിച്ച് പരാജയപ്പെട്ടെങ്കിലും മുന്‍മന്ത്രി കെ.പി. മോഹനന്‍ ഇനിയും നിയമസഭയിലത്തെും. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത്,,,
കരുനാഗപ്പള്ളി : നവമാധ്യമങ്ങളുടെയും വീഡിയോ ഗെയിമുകളുടെയും കടന്നുകയറ്റത്താൽ വായന അന്യം നിന്നു വരുന്ന ഈ കാലഘട്ടത്തിൽ ഇവിടെ ഒരു,,,
ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ: പി കെ ഗോപൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. കൊല്ലം : വായനവാരത്തിന്റെ,,,
കോഴിക്കോട്: ഗുല്‍ബര്‍ഗയിലെ അല്‍ഖമാര്‍ നഴ്‌സിംഗ് കോളജില്‍ ദളിത് വിദ്യാര്‍ഥിനി റാഗിംഗിനു ഇരയായ സംഭവത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതരെ കൂടി കര്‍ണാടക,,,
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ യോഗ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ യോഗ പ്രദർശനം നടത്തി.സ്കൂളിൽ നടക്കുന്ന യോഗക്ലാസ്സിൽ പരിശീലനം ലഭിച്ച നൂറ്റി അറുപതി,,,
കണ്ണൂര്‍ :രാഷ്ട്രീയ പ്രേരിതമായി സ്വന്തം നാട്ടിലെ രണ്ടു ദളിത് പെണ്‍കുട്ടികളെ കൈക്കുഞ്ഞുമായി ജയിലില്‍ അടച്ച ശേഷം ഒന്നും അറിയാത്തതുപോലെ നടിക്കുന്ന,,,
mm chacko irish malayalis father diedഇടുക്കി :ഐറീഷ മലയാളി ഡ്രോഹഡയിലെ മിനി ഷിബുവിന്റെ പിതാവ് നെടുങ്ങാട്ടുപള്ളി റിട്ടയേര്‍ഡ് പോലീസ്,,,
കൊച്ചി:ഡോ. ബോബി ചെമ്മണ്ണൂര്‍ രക്തദാന സന്ദേശം നല്‍കിനൂറാമത്തെ രക്തദാനം നടത്തിയ വ്യക്തിയും ബോബി ഫ്രണ്ട്‌സ് ബ്ലഡ് ബാങ്കിന്റെ തിരുവനന്തപുരം ഹെല്‍പ്പ്,,,
കരുനാഗപ്പള്ളി: ജനസഹസ്രങ്ങളെ സാക്ഷിനിര്‍ത്തി ചരിത്രം ഉറങ്ങുന്ന ഓച്ചിറ പടനിലത്ത് ഓച്ചിറക്കളിക്ക് സമാപനം. ക്ഷേത്രത്തിന്റെ പരിധിയിലുള്ള 56 കരകളില്‍ നിന്നുള്ള കളരികളില്‍,,,
ബിജു കരുനാഗപ്പള്ളി മത്സ്യത്തൊഴിലാളികള്‍ക്കും കടലിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കും വറുതിയുടെ ദിനങ്ങള്‍ സമ്മാനിച്ച് ട്രോളിംഗ് നിരോധനത്തിന് തുടക്കമായി . രാത്രി നീണ്ടകര,,,
ബേക്കല്‍ : പള്ളിക്കരയില്‍ കാര്‍ റോഡരികിലെ ആല്‍മരത്തിലിടിച്ച് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ കുടുംബത്തിലെ ആറുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന ചിത്താരി ചേറ്റുകുണ്ടിലെ ഉപ്പ്ഹമീദിന്‍െറ,,,