ഐറീഷ് മലയാളിയുടെ പിതാവ് നിര്യാതനായി,സംസ്കാരം ഇന്ന് 2 മണിക്ക് മല്ലപ്പള്ളിയില്‍

mm chacko irish malayalis father diedഇടുക്കി :ഐറീഷ മലയാളി ഡ്രോഹഡയിലെ മിനി ഷിബുവിന്റെ പിതാവ് നെടുങ്ങാട്ടുപള്ളി റിട്ടയേര്‍ഡ് പോലീസ് ഉദ്യാഗസ്ഥന്‍ മേലേടത്ത് എം .എം .ചാകോ( കുഞ്ഞൂട്ടി -76 )നിര്യാതനായി.സംസ്കാരം ഇന്ന് ഞായര്‍ 2 മണിക്ക് മല്ലപ്പള്ളി സെന്റ്. ഫ്രാന്‍സീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ .ഭാര്യ -പൊന്നമ്മ ചാക്കോ -ചെങ്ങറ കടവില്‍ തെക്കേടത്ത് കുടുംബാംഗം .

മക്കള്‍ -മിനി ഷിബു( അയര്ലണ്ട് )രജി മേലേടത്ത് ( Australia  )സജി മേലേടത്ത് (USA)
മരുമക്കള്‍ :ഷിബു തോമസ് (അയര്‍ലണ്ട് ) ജോളി റജി(ഓസ്ട്രേലിയ ) ജൂഡി സജി(അമേരിക്ക )
ഡ്രോഹഡയിലെ മലയാളി മിനി ഷിബുവിന്റെ പിതാവിന്റെ നിര്യാണത്തില്‍ ഡി.എം .എ അനുശോചനം രേഖപ്പെടുത്തി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top