യോഗ ദിനാചരണത്തിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക്കൂളും

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ യോഗ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ യോഗ പ്രദർശനം നടത്തി.സ്കൂളിൽ നടക്കുന്ന യോഗക്ലാസ്സിൽ പരിശീലനം ലഭിച്ച നൂറ്റി അറുപതി എട്ട് കുട്ടികളാണ് പ്രദർശനത്തിൽ പങ്കെടുത്തത്. വൈകിട്ട് 3.30ന് സ്കൂൾ മുറ്റത് പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു പ്രദർശനം . കരുനാഗപ്പള്ളി മുൻസിപ്പൽ ചേയർപെഴ്സൺ ശ്രീമതി എം ശോഭന, വാർഡ് കൗൺസിലർ ശ്രീ എം സി ശ്രീകുമാർ ,സ്കൂൾ മാനേജർ പ്രഫ: ആർ ചന്ദശേഖരപിള്ള, പി ടി എ പ്രസിഡന്റ് ശ്രീ.എൻ അജയകുമാർ, സ്കൂൾ ശതാബ്ദി കമ്മിറ്റി ചെയർമാൻ ശ്രീ പി.ആർ. വസന്തൻ ഹെഡ്മിസ്ട്രസ് ശ്രീമതി എൽ ശ്രീലത ശ്രീ വി ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു 13466302_1565690590392382_560902921910221474_n

Top