കൊല്ലത്ത്‌ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു: പ്രതിരോധ നടപടികളുമായി പൊലീസ്‌
August 24, 2015 2:25 pm

ചാത്തന്നൂര്‍: ജില്ലയില്‍ വാഹനാപകടങ്ങളും അപകടമരണങ്ങളും വര്‍ധിച്ചുവരികയാണെന്ന് സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ്. ദേശീയ ഗതാഗത -ആസൂത്രണ ഗവേഷണ കേന്ദ്രം,,,

തമ്പുരാന്‌ കാണിക്കയുമായി കാടിന്റെ മക്കളെത്തി
August 24, 2015 2:22 pm

തിരുവനന്തപുരം: പതിവുതെറ്റാതെ കവടിയാര്‍ കൊട്ടാരത്തില്‍ കാണിക്കയുമായി അഗസ്ത്യമലനിരകളിലെ ആദിവാസികളത്തെി. വ്യാഴാഴ്ച രാവിലെ 11നാണ് കാട്ടുമൂപ്പന്‍ മാതിയന്‍െറ നേതൃത്വത്തില്‍ കുട്ടികളും സ്ത്രീകളുമടങ്ങുന്ന,,,

സമരത്തിനിടെ അടുരീല്‍ ബിഎസ്എന്‍എല്‍ ജീവനക്കാരുടെ അക്രമം; ഉപഭോക്താക്കള്‍ക്ക് വേണ്ടി ഒടുവില്‍ പോലീസിടപ്പെട്ടു
August 20, 2015 9:44 pm

അടൂര്‍: ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളി സമരത്തിന്റെ പേരില്‍ ഓഫിസിലെത്തിയ ഉപഭോക്താക്കള്‍ക്ക് ജീവനക്കാരുടെ മര്‍ദ്ദനം. ഒടുവില്‍ ഓഫിസിലെത്തിയവരെ സഹായിക്കാന്‍ പോലീസ് ഇടപെടേണ്ട,,,

സിപിഎമ്മിന്റെ ജൈവ പച്ചക്കറി കൃഷി ഏറ്റു: ഓണത്തിനു മുപ്പതു സ്റ്റാളുകള്‍ തുറക്കുന്നു
August 19, 2015 11:47 pm

കോട്ടയം: സി.പി.എം നേതൃത്വത്തിലുള്ള ജൈവപച്ചക്കറി കൃഷിയുടെ ഭാഗമായി വിളയിച്ചെടുത്ത പച്ചക്കറികളുമായി മുപ്പതോളം സ്റ്റാളുകള്‍ വ്യാഴാഴ്ച മുതല്‍ കോട്ടയം ജില്ലയില്‍ പ്രവര്‍ത്തനം,,,

വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത്‌ മോഷ്‌ടാവ്‌ അകത്തു കടന്നു; 25 പവന്‍ കവര്‍ന്നു
August 19, 2015 11:42 pm

കോട്ടയം: വീടിന്‍െറഅടുക്കളവാതില്‍ തകര്‍ത്ത് കുറിച്ചിയില്‍ 25പവന്‍ കവര്‍ന്നു. സമീപത്തെ രണ്ടുവീടുകളില്‍ അടുക്കളവാതില്‍ കുത്തിപൊളിച്ച് മോഷണശ്രമവും നടന്നു. കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നിന്,,,

പയ്യാവൂര്‍ എസ് ഐയെക്കൊണ്ട് നാട്ടുകാര്‍ പൊറുതി മുട്ടി ഒടുവില്‍ എസ്‌ഐ ബിജുപ്രകാശിനെ സര്‍ക്കാര്‍ സ്ഥലംമാറ്റി; എസ് ഐക്കെതിരെ ഹര്‍ത്താല്‍ നടത്തിയതോടെ നടപടി വേഗത്തിലായി
August 17, 2015 4:39 pm

ശ്രീകണ്ഠപുരം: പുതിയതായി ചാര്‍ജ്ജെടുത്ത സ്റ്റേഷനില്‍ സുരേഷ് ഗോപി കളിച്ച എസ് എസ് ഐക്കെതിരെ നാട്ടുകാര്‍ ഹര്‍ത്താല്‍ വരെ നടത്തിയതോടെ പയ്യാവൂര്‍,,,

ഈ നന്മയുടെ കരങ്ങള്‍ക്ക് ഒരായിരം കയ്യടി; മകന്റെ വിവാഹത്തിന് അയല്‍വാസിക്ക് വീട് പണിത് നല്‍കി ലീഗ് നേതാവ്
August 13, 2015 9:13 am

വടകര: മകന്റെ കല്ല്യാണത്തിന് അയല്‍വാസിക്ക് വീട് പണിതു നല്‍കി ലീഗ് നേതാവിന്റെ സ്‌നേഹോപഹാരം. ചെന്നൈ കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും,,,

എന്തിനു ഞങ്ങളുടെ വാപ്പച്ചിയെ കൊന്നു? അനാഥാരയ ഈ കുരുന്നുകളോട് കോണ്‍ഗ്രസുകാര്‍ മറുപടി പറയുമോ
August 10, 2015 10:51 am

തൃശൂര്‍: കൊലപാതകരാഷ്ട്രീയത്തിന്റെ ചോരതുളളികള്‍ അനാഥരാക്കുന്നവരുടെ കണ്ണീര്‍ തുള്ളികള്‍ക്ക് ആര് ഉത്തരം പറയും…. അവസാനമില്ലാത്ത കൊലകള്‍പോലെ ഉത്തരമില്ലാത്ത ചോദ്യമാണിത്…ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ്,,,

ഗാനമേള ട്രൂപ്പിലെ ഗായികയെ ഗായകന്‍ പീഡിപ്പിച്ചു; യുവ ഗായകന്‍ അറസ്റ്റില്‍
August 7, 2015 11:27 am

പെരിന്തല്‍മണ്ണ: ഗാനമേള ട്രൂപ്പിലെ ഗായികയെ പീഡിപ്പിച്ച സംഭവത്തില്‍ അതേ ട്രൂപ്പില്‍ ഗായകന്‍ അറസ്റ്റില്‍. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ,,,

ഫോണ്‍ സംഭാഷണത്തിനിടെ പരിസരം മറന്ന ഉമ്മ കുഞ്ഞിനെ ഓട്ടോയില്‍ വച്ച് മറന്നു
July 24, 2015 2:29 am

കാസര്‍ഗോഡ്: ഫോണ്‍ സംസാരത്തില്‍ മുഴുകി പരിസരം മറന്നയുവതി ഒന്നരവയസുള്ള മകനെ ഓട്ടോയില്‍ മറന്ന് വച്ചു. പിന്നീട് നാടകീയതകള്‍ക്കൊടുവില്‍ ഒരു മണിക്കൂറിന്,,,

കൈക്കൂലി കേസില്‍ പിടിയിലായ പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് കോടികളുടെ സ്വര്‍ണവും ഭൂസ്വത്തും; സമ്പാദ്യം കണ്ടുകെട്ടാനുള്ള നീക്കങ്ങള്‍ സിബി ഐ തുടങ്ങി
July 22, 2015 11:33 am

മലപ്പുറം:കൈക്കൂലി കേസില്‍ അറസ്റ്റിലായ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ പി.രാമകൃഷ്ണനെതിരെ അനധികൃത സ്വത്ത് സമ്പാദ്യത്തിനും സിബിഐ കണ്ടുകെട്ടും, കണ്ണൂരിലെയും മലപ്പുറത്തെയും ഇയാളുടെ,,,

തൃശൂര്‍ നഗര മധ്യത്തില്‍ കഞ്ചാവ് കൃഷി; വ്യാപാര സമുച്ചയത്തിനു സമീപം വളര്‍ത്തിയ അഞ്ചുമാസം പ്രായമുള്ള ചെടികള്‍ നശിപ്പിച്ചു
July 18, 2015 6:44 pm

തൃശൂര്‍: നഗര മധ്യത്തില്‍ കഞ്ചാവ് കൃഷി തൃശൂരിലെ പ്രധാന വ്യാപാര സമുച്ചയങ്ങള്‍ക്ക് സമീപമാണ് എക്‌സൈസ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.അഞ്ച് മാസത്തോളം,,,

Page 211 of 212 1 209 210 211 212
Top