എ.ടി.എമ്മിലേക്ക് പണമെടുക്കാന്‍ പോകവെ രക്തം ഛര്‍ദ്ദിച്ച് കുഴഞ്ഞുവീണ് മരണം, ഗൃഹനാഥന്റെ ജീവനെടുത്തത് വീട്ടില്‍നിന്ന് കഴിച്ച ഇഡ്ഡലി; നാലുപേർ സമാന ലക്ഷണങ്ങളോടെ ചികിത്സയിൽ
April 2, 2023 4:06 pm

തൃശൂര്‍: ഭക്ഷണം കഴിച്ചതിന് പിന്നാലെ അവശ നിലയിലായ ഗൃഹനാഥന്‍ മരിച്ചു. അമ്മാനത്ത് വീട്ടില്‍ ശശീന്ദ്ര(57)നാണ് മരിച്ചത്. ശശീന്ദ്രന്റെ അമ്മയും ഭാര്യയും,,,

ചേര്‍ത്തലയിൽ റാബിസ് വാക്‌സിനെടുത്ത കുട്ടിക്ക് തളര്‍ച്ച ബാധിച്ചതായും കാഴ്ച ശക്തി കുറഞ്ഞതായും പരാതി
April 2, 2023 2:46 pm

ചേര്‍ത്തല: റാബിസ് വാക്‌സിനെടുത്ത കുട്ടിക്ക് തളര്‍ച്ച ബാധിച്ചതായും കാഴ്ച ശക്തി കുറഞ്ഞതായും പരാതി. നഗരസഭ ഇരുപതാം വാര്‍ഡില്‍ നിവര്‍ത്തില്‍ പ്രദീപ്,,,

കുരങ്ങില്‍നിന്നു മനുഷ്യരിലേക്ക് ന്യുമോണിയ വ്യാപിക്കാന്‍ സാധ്യത;  മുന്നറിയിപ്പുമായി വനംവകുപ്പ്
April 2, 2023 2:30 pm

തിരുവനന്തപുരം: മലയോര മേഖലയില്‍ കുരങ്ങില്‍നിന്നു ന്യുമോണിയ മനുഷ്യരിലേക്കു വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നു വനംവകുപ്പ് മുന്നറിയിപ്പ്. കുരങ്ങുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നു നിര്‍ദ്ദേശം. ഹൈറേഞ്ചില്‍,,,

ലഹരി ഉപയോഗത്തിനും ആർഭാടജീവിതം നയിക്കാൻ പണത്തിനായും വാഹന കവർച്ച; കോഴിക്കോട് ജില്ലയിലെ വ്യാപക ബൈക്ക് മോഷണങ്ങൾക്ക് പിന്നിൽ  കുടുങ്ങിയത് പ്രായപൂർത്തിയാകാത്തവർ
April 2, 2023 1:29 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഉടനീളം നടന്ന വാഹന മോഷണ പരമ്പരയിലുൾപ്പെട്ട പ്രായപൂർത്തിയാകാത്ത  കുട്ടികളെ സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടി.,,,

ഇടുക്കിയിൽ കൂട്ട ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികൾ  മരിച്ച സംഭവത്തിന് പിന്നിൽ  ബ്ലേഡുമാഫിയയുടെ ഭീഷണി; ആരോപണവുമായി ബന്ധുക്കൾ
April 2, 2023 11:40 am

ചെറുതോണി: കടബാധ്യതയെത്തുടര്‍ന്ന് കീടനാശിനി കഴിച്ച് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്ന് കുടുംബത്തിന്റെ ആരോപണം. കഞ്ഞിക്കുഴി,,,

നാദാപുരത്ത് ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ
April 2, 2023 11:21 am

കോഴിക്കോട്: ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. നാദാപുരം തൊട്ടിൽപ്പാലം പൈക്കളങ്ങാടി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ,,,

മകളെ ആക്രമിക്കുന്നത്  തടയാനെത്തിയ  ഭാര്യാമാതാവിനെ യുവാവ് കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
April 2, 2023 11:01 am

ചെറുതോണി: യുവാവ് ഭാര്യാമാതാവിനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആമ്പക്കാട്ട് രാജമ്മ(58)യാണ് മരിച്ചത്. തലയ്ക്കടിയേറ്റ് ഭര്‍ത്താവ് ഭാസ്‌കര(64)നെ ഗുരുതരാവസ്ഥയില്‍ തൊടുപുഴയിലെ,,,

സ്ത്രീധനം വേണം, ബൈക്ക് വാങ്ങി നൽകണം; ഭാര്യയെ മർദ്ദിക്കുന്നത് തടയാനെത്തിയ അമ്മായിയമ്മയുടെ മൂക്ക് ഇടിച്ചു തകർത്ത  മരുമകൻ അറസ്റ്റിൽ
April 2, 2023 10:47 am

നെടുമങ്ങാട്: ഭാര്യയെയും ഭാര്യ മാതാവിനേയും മർദ്ദിച്ച് ഭാര്യാ മാതാവിന്‍റെ മൂക്ക് ഇടിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. നെടുമങ്ങാട് മുളമുക്ക് എലിക്കോട്ടുകോണം,,,

വേളാങ്കണ്ണിക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്  4 പേർക്ക് ദാരുണാന്ത്യം; 38 പേർക്ക് പരിക്ക്, അപകടം പുലർച്ചെ
April 2, 2023 10:22 am

തൃശൂർ: വേളാങ്കണ്ണിയിൽ തീർത്ഥയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ബസ് മറിഞ്ഞു 4 പേർക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് സ്വദേശി ലില്ലി(60),  റയോണും (8),,,

പെട്രോൾ-ഡീസൽ വില കൂടും, മദ്യവിലയും ഉയരും; സംസ്ഥാനത്ത് 2 രൂപ ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ
March 31, 2023 7:45 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും,,,

ഇടുക്കിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ച നിലയിൽ; ഭാര്യയും ഭർത്താവും മരിച്ചു
March 31, 2023 7:32 pm

ഇടുക്കി: കഞ്ഞിക്കുഴി പുന്നയാർ ചൂടൻ സിറ്റിയിൽ ഒരു വീട്ടിലെ അഞ്ച് പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ  കണ്ടെത്തി. കഞ്ഞിക്കുഴി,,,

സൂര്യ ഗായത്രി വധക്കേസ്: പ്രതി അരുണിന് ജീവപര്യന്തം, 20 വർഷം കഠിന തടവും; തൂക്കു കയറാണ് പ്രതീക്ഷിച്ചതെന്നും വിധിയിൽ തൃപ്തയല്ലെന്നും മാതാവ്
March 31, 2023 6:29 pm

തിരുവനന്തപുരം: നെടുമങ്ങാട്, കരിപ്പൂര് ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. 4 മണിക്കാണ് വിധി,,,

Page 24 of 213 1 22 23 24 25 26 213
Top