കാഞ്ചിയാറ്റില്‍ അധ്യാപികയുടെ കൊലപാതകം; ഭര്‍ത്താവ് ഒളിവില്‍ പോയത് കമ്പത്തെ ഹോം സ്റ്റേയിലേക്ക്
March 27, 2023 10:55 am

ഇടുക്കി: കാഞ്ചിയാറ്റില്‍ അധ്യാപികയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച സംഭവത്തില്‍ കൊലപാതക ശേഷം ഭര്‍ത്താവ് ഒളിവില്‍ പോയത് കമ്പത്തെ ഹോം സ്റ്റേയിലേക്ക്.,,,

പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; തൃപ്പൂണിത്തുറയിൽ ആയുര്‍വേദ ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇലക്ട്രീഷൻ  പിടിയില്‍
March 27, 2023 9:44 am

കൊച്ചി: തൃപ്പൂണിത്തുറ എസ്.എൻ. ജംഗ്ഷനിലെ ആയുര്‍വേദ ആശുപത്രിയിലെ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ പിടിയില്‍. പെരുമ്പാവൂര്‍ അകനാട് സ്വദേശി  ശ്രീജിത്താ(38)ണ് ശനിയാഴ്ച,,,

ആ ചിരി മാഞ്ഞു; നടൻ ഇന്നസെന്റ് അന്തരിച്ചു; വിട വാങ്ങിയത് മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യം
March 26, 2023 11:57 pm

കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെൻ്റ് (75) അന്തരിച്ചു. കൊച്ചിയിലെ വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അർബുദത്തെത്തുടർന്നുള്ള,,,

പരീശീലന വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും തുറന്നു
March 26, 2023 6:25 pm

കൊച്ചി: കോസ്റ്റ്ഗാര്‍ഡിന്റെ പരീശീലന വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും തുറന്നു. രണ്ട് മണിക്കൂറിന്,,,

നടുറോഡില്‍ സ്ത്രീകള്‍ തമ്മില്‍ കൂട്ടയടി; വീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ച് ഓട്ടോഡ്രൈവറുടെ കൈ യുവതി തല്ലിയൊടിച്ചു, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്
March 26, 2023 3:09 pm

കൊല്ലം: സ്ത്രീകള്‍ തമ്മിലുണ്ടായ അടിപിടിയുടെ വീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ച് യുവതി യുവാവിന്റെ കൈ തല്ലിയൊടിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ വിജിത്തിന്,,,

കൈക്കൂലി കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍; റെയ്ഡിനിടെ മുങ്ങിയ പ്രതി  ഒളിവില്‍ 
March 26, 2023 2:44 pm

തിരുവനന്തപുരം: കൈക്കൂലി കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡി.വൈ.എസ്.പിക്ക് സസ്‌പെന്‍ഷന്‍. വിജിലന്‍സ് സ്‌പെഷ്യല്‍ ഡിവൈഎസ്പി പി. വേലായുധന്‍,,,

നാദാപുരത്ത് എംഡിഎംഎയുമായി ഐടി പ്രൊഫഷണൽ ഉൾപ്പെടെ രണ്ടു പേർ  പിടിയിൽ
March 26, 2023 1:40 pm

നാദാപുരം: വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി ഐടി പ്രൊഫഷണൽ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. കൊറിയർ സർവീസ് ജീവനക്കാരനായ ഏറാമല സ്വദേശി,,,

തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തിൽ എസ്ഐയ്ക്ക് സസ്പെൻഷൻ; കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും, നാട്ടുകാർ പോലീസ് സ്റ്റേഷൻ ഉപേരോധിച്ചു
March 26, 2023 1:34 pm

കൊച്ചി: തൃപ്പൂണിത്തുറയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. ഹിൽ പാലസ് സ്റ്റേഷനിലെ ജൂനിയർ,,,

പരിശീലന പറക്കലിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീണു; ഒരാൾക്ക് പരിക്ക്
March 26, 2023 1:23 pm

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീണു. കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. പരിശീലന പറക്കലിനിടെയാണ്സംഭവം. അപകടത്തിൽ ഹെലികോപ്ടറിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു.,,,

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലെർട്ട്
March 26, 2023 11:05 am

തിരുവനന്തപുരം: സംസ്ഥാനത്ത് 26, 29 തീയതികളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്ക്  സാധ്യതയെന്ന്  കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ,,,

പേഴുംകണ്ടം കൊലപാതകം: യുവതിയുടെ ഭർത്താവ് ബിജേഷ് കാണാമറയത്ത് തന്നെ; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
March 26, 2023 10:59 am

കട്ടപ്പന: പേഴുംകണ്ടത്ത് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ബിജേഷ് ഇപ്പോഴും കാണാമറയത്ത്. ചൊവ്വാഴ്ച്ച വൈകിട്ടാണ്,,,

വായ്പ മുടങ്ങിയപ്പോള്‍ ബാങ്ക് ജീവനക്കാരന്റെ ഭീഷണി; കയര്‍ ഫാക്ടറി തൊഴിലാളി തൂങ്ങി മരിച്ചു
March 26, 2023 10:53 am

മാരാരിക്കുളം: കയര്‍ ഫാക്ടറി തൊഴിലാളി തൂങ്ങി മരിച്ചു. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് 15 -ാം വാര്‍ഡില്‍ കുഞ്ഞാറുവെളി ശശി (54),,,

Page 28 of 213 1 26 27 28 29 30 213
Top