നെടുമങ്ങാട് അരുവിക്കരയില്‍ ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി; ഭാര്യക്കും വെട്ടേറ്റു, ആത്മഹത്യക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയിൽ
March 30, 2023 3:15 pm

തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയില്‍ ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി.അ രുവിക്കര അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ(67)യാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം എസ്എടി ജീവനക്കാരനായ,,,

ഇടുക്കിയിൽ നാളെ ഹർത്താൽ; 13 പഞ്ചായത്തുകളിൽ ജനകീയ ഹർത്താൽ
March 29, 2023 6:23 pm

ഇടുക്കി: ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ നാളെ ജനകീയ ഹര്‍ത്താല്‍. അരിക്കൊമ്പനെ പിടിക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ജനങ്ങൾ. മനുഷ്യ ജീവന്,,,

ചേംബറില്‍ അഭിഭാഷകയെ കടന്നുപിടിച്ചു; ലക്ഷദ്വീപ് ജില്ലാ ജഡ്ജിയ്ക്ക് പാലായിലേക്ക് സ്ഥലംമാറ്റം
March 29, 2023 6:08 pm

കൊച്ചി: ലക്ഷദ്വീപിലെ കവരത്തി ജില്ലാ ജഡ്ജി കെ.അനിൽകുമാറിനെ സ്ഥലംമാറ്റി. ജഡ്ജി ചേംബറിൽ വച്ച് കടന്നുപിടിച്ചതായി ലക്ഷദ്വീപിൽനിന്നുള്ള യുവ അഭിഭാഷക പരാതിപ്പെട്ടിരുന്നു.,,,

സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ് തന്നെയാണെന്ന്  മന്ത്രി വി. ശിവൻകുട്ടി
March 29, 2023 2:53 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ് തന്നെയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അഞ്ചു,,,

തിരുവനന്തപുരത്ത് സിപിഎം കൗണ്‍സിലര്‍ ഹൃദയാഘാതം മൂലം അന്തരിച്ചു
March 29, 2023 1:09 pm

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ റിനോയി ടിപി അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. മുട്ടട വാര്‍ഡ് കൗണ്‍സിലറായിരുന്നു. റിനോയിയുടെ,,,

വിദേശത്തേക്ക് കടക്കാൻ  തയ്യാറെടുക്കവെ വധശ്രമ കേസിലെ പ്രതി അറസ്റ്റിൽ
March 29, 2023 11:22 am

തിരുവനന്തപുരം:  വിദേശത്ത് കടക്കാൻ  തയ്യാറെടുക്കവെ വധശ്രമ കേസിലെ പ്രതി അറസ്റ്റിൽ. തൊളിക്കോട് വിതുര ചേന്നൻപാറ കെഎംസിഎം സ്കൂളിനു സമീപം വാനിശ്ശേരി,,,

പത്തനംതിട്ടയിൽ വീട്ടുമുറ്റത്തുനിന്നും ബൈക്ക് മോഷ്ടിച്ച യുവാക്കൾ പിടിയിൽ; പ്രതികൾ കുടുങ്ങിയത് വാഹനപരിശോധനയ്ക്കിടെ
March 29, 2023 10:58 am

പത്തനംതിട്ട:  ബൈക്കിലെത്തി   വീട്ടുമുറ്റത്തുനിന്നും ബൈക്ക് കടത്തിയ പ്രതികളെ കോയിപ്രം പോലീസ് പിടികൂടി. തിരുവനന്തപുരം കരകുളം മുല്ലശ്ശേരി സന്ധ്യ ഭവനിൽ  അഖിൽ ,,,

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരും; ഏപ്രിൽ ഒന്നുവരെ ഇടിമിന്നലോടു കൂടിയ മഴ
March 29, 2023 10:37 am

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്നും ഏപ്രിൽ ഒന്നുവരെ  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര,,,

ചാലക്കുടിയിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രിക്കാരിയെ ഇടിച്ച്   രണ്ടു സ്ത്രീകൾക്ക്  ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം
March 29, 2023 10:22 am

ചാലക്കുടി: തൃശൂര്‍ ചാലക്കുടി പരിയാരത്ത് വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു.  ഇന്ന്  രാവിലെ 5.45 ന് ചാലക്കുടി- അതിരപ്പിള്ളി റോഡില്‍,,,

എറണാകുളം ഇടമലയാര്‍ യു.പി. സ്‌കൂളില്‍ കാട്ടാനയുടെ ആക്രമണം
March 28, 2023 5:09 pm

കൊച്ചി: എറണാകുളം ഇടമലയാര്‍ യു.പി. സ്‌കൂളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്‌കൂളിന്റെ ശുചിമുറിയും വാട്ടര്‍ ടാങ്കും കാട്ടാനകള്‍ തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു,,,

ശബരിമല തീര്‍ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവറുടെ നില ഗുരുതരം
March 28, 2023 5:06 pm

പത്തനംതിട്ട: നിലയ്ക്കലിന് സമീപം ഇലവുങ്കലില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ പരിക്കേറ്റവരെ വിവിധ,,,

കസേരയില്‍ ഇരിക്കുമ്പോള്‍ കഴുത്തില്‍ ഷാളിട്ട് മുറുക്കി, കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി വെള്ളമൊഴിച്ച് കൊടുത്തു, പുറത്തു വന്നത് നുരയും പതയും, മരിച്ചെന്ന് ഉറപ്പാക്കി തൊട്ടടുത്ത മുറിയില്‍ കുട്ടിക്കൊപ്പം ഉറക്കം; അനുമോളെ ബിജേഷ് കൊലപ്പെടുത്തിയത് അതിക്രൂരമായി
March 28, 2023 2:31 pm

കട്ടപ്പന: കാഞ്ചിയാര്‍ പേഴുംകണ്ടത്ത് യുവ അധ്യാപികയെ ഭര്‍ത്താവ് ബിജേഷ് കൊലപ്പെടുത്തി പുതപ്പില്‍ പൊതിഞ്ഞ് ഒളിപ്പിച്ച സംഭവത്തില്‍ ബിജേഷിന്റെ ക്രൂരതകള്‍ പുറത്ത്.,,,

Page 30 of 216 1 28 29 30 31 32 216
Top