പോത്തന്‍കോട് സുധീഷ് വധക്കേസ്: ഒന്നാം സാക്ഷി ഹാജരായില്ല, രണ്ടാം സാക്ഷി കൂറുമാറി
March 28, 2023 10:31 am

തിരുവനന്തപുരം: പോത്തന്‍കോട് യുവാവിനെ കൊലപ്പെടുത്തി കാലും കൈയ്യും വെട്ടി മാറ്റിയ സംഭവത്തില്‍ രണ്ടാം സാക്ഷി അജിലാല്‍ കൂറുമാറി. കൊല്ലപ്പെട്ടയാളുടെ സഹോദരനില്‍നിന്ന്,,,

കണ്ണൂരിൽ സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍
March 28, 2023 10:22 am

കണ്ണൂര്‍: സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍. കൂത്തുപറമ്പ് സ്വദേശി എം. മുരളീധരനാണ്,,,

മരിച്ചുപോയെന്ന് വിശ്വസിക്കുന്നില്ല! നമുെക്കാന്നും കാണാന്‍ പറ്റാത്ത ലൊക്കേഷനില്‍ ഷൂട്ടിംഗിന് പോയതാണ് അദ്ദേഹം, ഞാനുമുണ്ട് ആ സിനിമയില്‍, പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ലെന്നും സലിംകുമാര്‍
March 27, 2023 3:36 pm

അദ്ദേഹം എവിടേയോ ഷൂട്ടിംഗിന് പോയെന്നാണ് വിശ്വസിക്കുന്നതെന്നും ആ സിനിമയില്‍ ഞാനുമുണ്ട്, പക്ഷേ, എന്റെ ഡേറ്റായിട്ടില്ലെന്നും ഇന്നസെന്റിന്റെ മരണത്തില്‍ വിങ്ങിപ്പൊട്ടി സലിംകുമാര്‍.,,,

കോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം: യുവതിയെ ഭീഷണിപ്പെടുത്താന്‍  ശ്രമിച്ച പ്രതികള്‍ ഒളിവില്‍ത്തന്നെ 
March 27, 2023 2:33 pm

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ അറ്റന്‍ഡറുടെ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും,,,

ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസ്: മൂന്നു പ്രതികൾക്ക് തടവും പിഴയും; 110 പേരെ വെറുതെ വിട്ടു
March 27, 2023 2:16 pm

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ പൊതുപരിപാടിക്കെത്തിയപ്പോൾ കല്ലെറിഞ്ഞ കേസിൽ മൂന്നു പ്രതികൾ കുറ്റക്കാരെന്ന് കണ്ണൂർ കോടതി. മുൻ,,,

പണത്തെച്ചൊല്ലി തർക്കം; വീട്ടിൽക്കയറി യുവാവിനെ സുഹൃത്ത് കുത്തി
March 27, 2023 12:04 pm

ചെറുതോണി: പണത്തെച്ചൊല്ലിയുള്ള  വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന് കത്തിക്കുത്തേറ്റു. കഞ്ഞിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന മൈലപ്പുഴ സ്വദേശി മരുതുംകല്ലാനിക്കല്‍ ദീപു (42)വിനാണ് കുത്തുകൊണ്ട് ഇടതുകാലിന്,,,

തിരക്കഥാകൃത്ത്, നിര്‍മാതാവ്…പിന്നെ പിന്നണി ഗായകന്‍; ഭാര്യയുടെ സ്വര്‍ണാഭരണം പണയംവച്ചും സിനിമ നിര്‍മാണം 
March 27, 2023 11:39 am

നടനായാണു സിനിമയിലേക്കെത്തിയതെങ്കിലും ഇന്നസെന്റ് സിനിമയുടെ പിന്നണിയിലും പ്രവര്‍ത്തിച്ചു. തിരക്കഥാകൃത്തായും നിര്‍മാതാവായും പിന്നണി ഗായകനായും സിനിമയില്‍ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. അഭിനയത്തിന് പുറമെ,,,

കാഞ്ചിയാറ്റില്‍ അധ്യാപികയുടെ കൊലപാതകം; ഭര്‍ത്താവ് ഒളിവില്‍ പോയത് കമ്പത്തെ ഹോം സ്റ്റേയിലേക്ക്
March 27, 2023 10:55 am

ഇടുക്കി: കാഞ്ചിയാറ്റില്‍ അധ്യാപികയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച സംഭവത്തില്‍ കൊലപാതക ശേഷം ഭര്‍ത്താവ് ഒളിവില്‍ പോയത് കമ്പത്തെ ഹോം സ്റ്റേയിലേക്ക്.,,,

പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; തൃപ്പൂണിത്തുറയിൽ ആയുര്‍വേദ ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇലക്ട്രീഷൻ  പിടിയില്‍
March 27, 2023 9:44 am

കൊച്ചി: തൃപ്പൂണിത്തുറ എസ്.എൻ. ജംഗ്ഷനിലെ ആയുര്‍വേദ ആശുപത്രിയിലെ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ പിടിയില്‍. പെരുമ്പാവൂര്‍ അകനാട് സ്വദേശി  ശ്രീജിത്താ(38)ണ് ശനിയാഴ്ച,,,

ആ ചിരി മാഞ്ഞു; നടൻ ഇന്നസെന്റ് അന്തരിച്ചു; വിട വാങ്ങിയത് മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യം
March 26, 2023 11:57 pm

കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെൻ്റ് (75) അന്തരിച്ചു. കൊച്ചിയിലെ വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അർബുദത്തെത്തുടർന്നുള്ള,,,

പരീശീലന വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും തുറന്നു
March 26, 2023 6:25 pm

കൊച്ചി: കോസ്റ്റ്ഗാര്‍ഡിന്റെ പരീശീലന വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും തുറന്നു. രണ്ട് മണിക്കൂറിന്,,,

നടുറോഡില്‍ സ്ത്രീകള്‍ തമ്മില്‍ കൂട്ടയടി; വീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ച് ഓട്ടോഡ്രൈവറുടെ കൈ യുവതി തല്ലിയൊടിച്ചു, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്
March 26, 2023 3:09 pm

കൊല്ലം: സ്ത്രീകള്‍ തമ്മിലുണ്ടായ അടിപിടിയുടെ വീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ച് യുവതി യുവാവിന്റെ കൈ തല്ലിയൊടിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ വിജിത്തിന്,,,

Page 31 of 216 1 29 30 31 32 33 216
Top