വിദ്യാർത്ഥികളുടെ യാത്രാ കൺസഷനുകൾ പുനസ്ഥാപിക്കണം ; എസ്എഫ്ഐ
October 9, 2021 8:41 pm

തിരുവനന്തപുരം : സംസ്ഥാനത്തേ സ്കൂളുകളും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ, വിദ്യാർത്ഥികൾക്കുള്ള യാത്രാ കൺസഷനുകൾ കെ.എസ്.ആർ.ടി,,,

പാലക്കാട് ചാലിശ്ശേരി പെരുമണ്ണൂരില്‍ വൃദ്ധ ദമ്പതികൾ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയില്‍
October 9, 2021 5:21 pm

പാലക്കാട് : ചാലിശ്ശേരി പെരുമണ്ണൂരില്‍ ദമ്പതികളുടെ മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയില്‍ വീട്ടിനുള്ളിൽ കണ്ടെത്തി .പെരുമണ്ണൂര്‍ വടക്കേപ്പുരക്കല്‍ വീട്ടില്‍ ഹെല്‍ത്ത്,,,

ലോകസമാധാനത്തിന് ഉത്തമ മാർഗ്ഗം മഹാത്മാ ഗാന്ധി: നാട്ടകം സുരേഷ്
October 9, 2021 5:15 pm

കോട്ടയം : ലോക സമാധാനത്തിന് ഗാന്ധിയൻ ദർശനങ്ങളാണ് ആശ്രയമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു. ഗാന്ധി ദർശൻ സമിതി,,,

മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി പ്രവാഹം ; ഒരു തട്ടിപ്പ് കേസ് കൂടി പുറത്ത്
October 9, 2021 5:10 pm

എറണാകുളം : മോന്‍സന്‍ മാവുങ്കലിനെതിരെ ഒരു തട്ടിപ്പ് കേസ് കൂടി പുറത്ത്.ഒന്നരലക്ഷം രൂപ വാങ്ങി തട്ടിച്ചെന്ന് കാട്ടി ആലപ്പുഴ തുറവൂര്‍,,,

കര്‍ഷകരെ കൊന്നുതള്ളുവാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് : ജോസ് കെ.മാണി
October 9, 2021 5:07 pm

കോട്ടയം. ഇന്ത്യന്‍ കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിനെതിരായി പത്ത് മാസമായി കര്‍ഷകര്‍ നടത്തുന്ന സമരത്തെ അടിച്ചമര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍,,,

സ്വര്‍ണകടത്ത് കേസ് ; സന്ദീപ് നായര്‍ ജയില്‍ മോചിതനായി
October 9, 2021 5:01 pm

തിരുവനന്തപുരം : സ്വര്‍ണകടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. കോഫെപോസ തടവ് അവസാനിച്ചതോടെയാണ് സന്ദീപ് ജയില്‍ മോചിതനായത്.പൂജപ്പുര,,,

2030-ഓടെ ഓയോയുടെ 90% വരുമാനവും ഇന്ത്യയില്‍നിന്ന്
October 9, 2021 11:19 am

കൊച്ചി: 2030 ഓടെ ഇന്ത്യയില്‍ 26 ബില്യണ്‍ ഡോളറിന്‍റെ അവസരം ഓയോ പ്രതീക്ഷിക്കുന്നതായി  ആഗോള ഇക്വിറ്റി റിസേര്‍ച്ച്  സ്ഥാപനമായ ബേണ്‍സ്റ്റീന്‍റെ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.  കമ്പനിയുടെ 90 ശതമാനം വരുമാനവും ഇന്ത്യയില്‍നിന്നായിരിക്കുമെന്നും ഇന്ത്യയെ മുഖ്യ വളര്‍ച്ച വിപണിയായി അവര്‍ കാണുന്നുവെന്നും ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, യൂറോപ്പ് എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതു  കോവിഡ് 19 കാലത്തെ അതിജീവിക്കുവാന്‍ ഓയോയെ സഹായിച്ചുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഹ്രസ്വകാല താമസസൗകര്യ വിപണി 2019-ലെ 1,267 ബില്യണ്‍ ഡോളറില്‍നിന്ന്  2030 ഓടെ 1,907 ബില്യണ്‍ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതില്‍ ഇന്ത്യയില്‍ 26 ബില്യണ്‍ ഡോളറിന്‍റെ അവസരമാണ് ഓയോ കാണുന്നത്. ലോകത്ത് സമ്പത്ത് വര്‍ധിക്കുന്നതും പ്രതിശീര്‍ഷവരുമാനം ഉയരുന്നതും, ഇടത്തരക്കാരുടെ എണ്ണം വര്‍ധിക്കുന്നതും   ആഗോള യാത്ര-ടൂറിസം വ്യവസായത്തിലും ഹ്രസ്വകാല താമസസൗകര്യ വിപണിയിലും ഓയോയ്ക്ക് അനുകൂലമായ  അവസരമൊരുക്കുകയാണെന്ന് ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓയോ യൂണിറ്റുകളുടെ ലാഭത്തിലെ സംഭാവന 2019-20 സാമ്പത്തിക വര്‍ഷത്തിലെ 5.1 ശതമാനത്തില്‍നിന്ന് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 18.4 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. സ്ഥിരതയുള്ള നിരക്കുകള്‍, ഡിസ്കൗണ്ടിലെ കുറവ് തുടങ്ങിയവയെല്ലാം ലാഭം വര്‍ധിപ്പിക്കാന്‍ ഇടയാക്കി. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഓയോയുടെ ബുക്കിംഗ് മൂല്യം 170 ശതമാനം വര്‍ധിച്ചപ്പോള്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കോവിഡ് മൂലം 67 ശതമാനം കുറവുണ്ടായി.  ചെലവു കുറച്ചുതുവഴി  കമ്പിയുടെ മാര്‍ജിന്‍ 33 ശതമാനത്തില്‍ സ്ഥിരത നേടിയെന്ന് ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ട് പറയുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓയോയുടെ വരുമാനം 70 ശതമാനം കുറഞ്ഞ് 4,157 കോടി രൂപയായിയെങ്കിലും നഷ്ടം ഗണ്യമായി കുറയ്ക്കുവാന്‍ കമ്പനിക്കു കഴിഞ്ഞു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടം മുന്‍വര്‍ഷമിതേ കാലയളവിലെ 13,122 കോടി രൂപയില്‍നിന്ന് 3,943 കോടി രൂപയായി താഴ്ന്നു. ചെലവുകള്‍ ഗണ്യമായി കുറയ്ക്കുവാന്‍ സാധിച്ചതാണ് കാരണം. കമ്പനിയുടെ 80 ശതമാനം വരുമാനവും ആവര്‍ത്തിച്ചുള്ളതോ പുതിയ ഇടപാടുകാരില്‍നിന്നോ ആണെന്ന് ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ട് പറയുന്നു. ഓയോ ഹോട്ടല്‍സ് ആന്‍ഡ്  ഹോംസ് ഇന്ത്യന്‍ മൂലധന വിപണിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിരിക്കുകയാണ്. ഇഷ്യു വഴി  8,430 കോടി രൂപ സ്വരൂപിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.,,,

പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പാരയിൽ വാളെടുത്ത് സി.പി.എം: കോട്ടയം കുമരകത്ത് പാർട്ടിയിൽ കൂട്ട നടപടി; മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം പുറത്ത്
October 9, 2021 12:17 am

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പേരിൽ കുമരകത്തെ സി.പി.എമ്മിൽ കൂട്ട അച്ചടക്ക നടപടി. മുൻ പഞ്ചായത്ത് പ്രസിഡന്റിനെയും, ബ്രാഞ്ച്,,,

കൃഷി പാഠശാല സംഘടിപ്പിച്ചു
October 8, 2021 7:46 pm

കൂരോപ്പട: കൂരോപ്പട കൃഷിഭവൻ്റെ നേതൃത്വത്തിൽ കൃഷി പാഠശാല സംഘടിപ്പിച്ചു. സമ്മേളനത്തിൽ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീലാ മാത്യൂ,,,

ഐ.സി.ഡി.എസ് 46-ാം വാർഷികാഘോഷവും പോഷകാഹാര പ്രദർശനവും
October 8, 2021 7:44 pm

കൂരോപ്പട: ഐ.സി.ഡി.എസ് 46-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് കൂരോപ്പട ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ളാക്കാട്ടൂർ അങ്കണവാടിയിൽ പോഷകാഹാര പ്രദർശനവും, വനിതാ ശിശു വികസന വകുപ്പു,,,

പള്ളിക്കത്തോട് കാഞ്ഞിരമറ്റത്ത് മിൽക്ക് സൊസൈറ്റി മുൻ ഭാരവാഹിയെ സ്ഥാപനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
October 8, 2021 2:55 pm

പള്ളിക്കത്തോട് : കാഞ്ഞിരമറ്റത്ത് മിൽക്ക് സൊസൈറ്റി മുൻ ഭാരവാഹിയെ സ്ഥാപനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പറമ്പുകാട്ടിൽ കെ.പി അബ്രാഹാമിനെ(63)യാണ് സ്ഥാപനത്തിനുള്ളിൽ,,,

ബെവ്‌കോയുടെ പഴയ സമയക്രമം തിരികെ വരുന്നു ; രാവിലെ 10 മുതല്‍ രാത്രി 9 വരെ തുറന്നു പ്രവര്‍ത്തിക്കും
October 7, 2021 11:24 pm

തിരുവനന്തപുരം : ബെവ്‌കോയുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. മുന്‍പ് പ്രവര്‍ത്തിക്കും പോലെ രാവിലെ 10 മുതല്‍ രാത്രി 9 വരെ,,,

Page 82 of 212 1 80 81 82 83 84 212
Top