പെന്‍ഷന്‍കാര്‍ക്ക് വീഡിയോ കോള്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സൗകര്യം ഒരുക്കി എസ്ബിഐ
November 1, 2021 6:18 pm
കൊച്ചി: ദശലക്ഷക്കണക്കിനു പെന്‍ഷന്‍കാര്‍ക്ക് ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ എസ്ബിഐ ജീവനക്കാരുമായുള്ള വീഡിയോ കോള്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള,,,
ഓപ്ഷന്‍സ് ട്രേഡിങ് ലളിതമാക്കാന്‍ അപ്സ്റ്റോക്സ് സെന്‍സിബുളുമായി സഹകരിക്കുന്നു
November 1, 2021 5:42 pm
കൊച്ചി: ഇന്ത്യയില്‍ അതിവേഗത്തില്‍ വളരുന്ന നിക്ഷേപ പ്ലാറ്റ്ഫോമായ അപ്സ്റ്റോക്സ് ഉപഭോക്താക്കള്‍ക്ക് ഓപ്ഷന്‍സ് ട്രേഡിങ് രംഗം പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കി ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്ഷന്‍സ് ട്രേഡിങ് സംവിധാനമായ സെന്‍്സിബുളുമായി സഹകരിക്കും. ഈസി ഓപ്ഷന്‍സ് പ്രയോജനപ്പെടുത്താനായി ഉപഭോക്താക്കള്‍ വിപണി പ്രവചിക്കണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ട്രേഡിങ് തന്ത്രങ്ങള്‍ ലഭിക്കുകയും ചെയ്യും. നഷ്ടങ്ങളുടെ കാര്യത്തില്‍ നിയന്ത്രണമുള്ള രീതിയിലായിരിക്കും ഈ തന്ത്രങ്ങള്‍. മറ്റൊരു സംവിധാനമായ സ്ട്രാറ്റജി ബില്‍ഡര്‍ ഓപ്ഷന്‍ തന്ത്രങ്ങള്‍ തയ്യാറാക്കാനും പരമാവധി ലാഭവും നഷ്ടവും കണക്കാക്കി ട്രേഡു നടത്താനും സഹായിക്കും. ഓപ്ഷന്‍സ് ട്രേഡിങ് നടത്താന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്ക് ഏറ്റവും മികച്ച വെര്‍ച്വല്‍ ട്രേഡിങും സെന്‍സിബുള്‍ അവതരിപ്പിക്കുന്നുണ്ട്. സുതാര്യമായതും അഡ്വൈസന്മാരുടെ പ്രകടനം വിലയിരുത്താന്‍ സഹായിക്കുന്നതുമായ രീതിയില്‍ സെബി രജിസ്ട്രേഷന്‍ ഉളള അഡ്വൈസര്‍ന്മാരുടെ മാര്‍ക്കറ്റ്പ്ലേസും സെന്‍സിബുള്‍ അവതരിപ്പിക്കുന്നുണ്ട്. അഡ്വൈസര്‍ന്മാരില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് വാട്ട്സ്ആപ്പിലും മൊബൈല്‍ ആപ്പിലും ട്രേഡുകളുടെ തത്സമയ എന്‍ട്രി, എക്സിറ്റ് അലേര്‍ട്ടുകള്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സാങ്കേതികവിദ്യാ സേവനങ്ങള്‍ ലഭ്യമാക്കാനാണ് അപ്സ്റ്റോക്സ് എന്നും ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ അപ്സ്റ്റോക്സ് സഹ സ്ഥാപകന്‍ ഷ്രീനി വിശ്വനാഥ് പറഞ്ഞു. പ്രത്യേകിച്ച പുതിയ നിക്ഷേപകര്‍ക്ക് മുന്നോട്ടു പോകാള്‍ ഏറെ ബുദ്ധിമുട്ടുളള ഒന്നാണ് ഓപ്ഷന്‍സ് ട്രേഡിങ്. സെന്‍സിബുളുമായുളള പങ്കാളിത്തം ഉപഭോക്താക്കള്‍ക്ക് വളറെ ലളിതമായി ഓപ്ഷന്‍സ് ട്രേഡിങ് നടത്താനുള്ള അവസരം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2022 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഇപ്പോഴത്തെ 65 ലക്ഷം ഉപഭോക്താക്കള്‍ എന്നതില്‍ നിന്ന് ഒരു കോടി ഉപഭോക്താക്കള്‍ എന്ന നിലയിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അപ്സ്റ്റോക്സ് ട്രേഡര്‍ന്മാരുടെ ജീവിതത്തില്‍ ക്രിയാത്മക പ്രതിഫലനം സൃഷ്ടിക്കാനാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്ന് സെന്‍സിബുള്‍ സഹ സ്ഥാപകന്‍ ബാലാജി രാമചന്ദ്രന്‍ പറഞ്ഞു.,,,
പൊതുജനങ്ങളെ വഴിയില്‍ തടയുന്ന പ്രാകൃത സമരരീതിക്കെതിരെ പ്രതികരിക്കണം: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍
November 1, 2021 3:49 pm
കൊച്ചി: അത്യാവശ്യവും അടിയന്തരവുമായ യാത്രയ്ക്കായി റോഡിലിറങ്ങുന്ന പൊതുജനങ്ങളെ പൊരിവെയിലില്‍ മണിക്കൂറുകളോളം തടഞ്ഞിട്ടു ക്രൂശിക്കുന്ന കിരാതവും പ്രാകൃതവുമായ സമരമുറകള്‍ക്ക് അവാസാനമുണ്ടാകണമെന്നും ഇതിനെതിരെ,,,
എസിസിഎ ഇന്റഗ്രേറ്റഡ് ഡിഗ്രി പ്രോഗ്രാം: ഐഎസ് ഡിസി യുകെയുമായി ധാരണാപത്രം ഒപ്പുവെച്ച് സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി
November 1, 2021 11:38 am
കൊച്ചി: എസിസിഎ ഇന്റഗ്രേറ്റഡ് ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നതിന് യുകെയിലെ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി (ഐഎസ് ഡിസി) കോഴിക്കോട് സെന്റ് ജോസഫ്‌സ്,,,
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റെത് ;ആര് മത്സരിക്കണം എന്നതില്‍ പാര്‍ട്ടി തീരുമാനം എടുക്കും: ജോസ് കെ മാണി
October 31, 2021 4:29 pm
കൊച്ചി:രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാരെന്ന് പാർട്ടി തീരുമാനിക്കുമെന്ന് കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി. കേരള,,,
ഐടിക്കു മാത്രമായുള്ള കിന്‍ഫ്രയുടെ ടെക്‌നോളജി പാര്‍ക്ക് മൂന്ന് മാസത്തിനകം
October 31, 2021 4:11 pm
കോഴിക്കോട്: മലബാറിന്റെ ഐടി ഹബായി മാറിയ കോഴിക്കോട്ടെ മൂന്നാമത്തെ ഏറ്റവും വലിയ വിവര സാങ്കേതികവിദ്യാ പാര്‍ക്കായി രാമനാട്ടുകരയിലെ കിന്‍ഫ്ര അഡ്വാന്‍സ്ഡ് ടെക്‌നോളജി,,,
ക്രൈസ്തവനായിരുന്നെങ്കില്‍ പിണറായി മെത്രാനായേനെ-മാര്‍ ആലഞ്ചേരി!!
October 31, 2021 3:30 pm
കണ്ണൂർ :മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്തുമത മൂല്യങ്ങളെക്കുറിച്ചുള്ള അറിവിനെ പ്രശംസിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. തലശേരി,,,
പ്ലസ് വൺ സീറ്റ്: മന്ത്രിമാരെ ജനകീയ വിചാരണ നടത്തി പ്രതിഷേധം
October 31, 2021 12:28 pm
പാലക്കാട്:മലബാർ മണ്ണിൽ പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ സമ്പൂർണ എ പ്ലസുകാരടക്കമുള്ള വിദ്യാർത്ഥികൾ പുറത്തു നിൽക്കവേ സീറ്റ് പ്രതിസന്ധിയുണ്ടെന്ന് സമ്മതിക്കേണ്ടി,,,
വിവാഹമധുരം ജീവിതത്തിൽ മാത്രമല്ല കുട്ടികളുടെ സ്വപ്‌നങ്ങളിലും നിറച്ച് ജോബിനും ദിവ്യയും
October 31, 2021 12:19 pm
കോട്ടയം: സ്വന്തം ജീവിതത്തിൽ മധുരം നിറയുന്ന വിവാഹ ദിവസം തന്നെ, നൂറുകണക്കിന് കുട്ടികളുടെ ജീവിതത്തിലും മധുരം നിറയ്ക്കുകയാണ് ജോബിൻ ബാബുവും,,,,
സൈബര്‍ഡോം സൈബര്‍സുരക്ഷാ സെമിനാര്‍ സംഘടിപ്പിച്ചു
October 31, 2021 12:13 pm
കോഴിക്കോട്: ദേശീയ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ മാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് സൈബര്‍ഡോം കോഴിക്കോട് ഇന്റര്‍നെറ്റ് സുരക്ഷാ ശില്‍പ്പശാലയും സെമിനാറും സംഘടിപ്പിച്ചു. ഗവ. സൈബര്‍പാര്‍ക്കില്‍,,,
എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി പി രജനി ഇന്ന് വിരമിക്കും
October 30, 2021 9:12 pm
കോട്ടയം: അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സും എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റുമായ വി പി,,,
ഗ്ലോക്കൽ ഡെവലപ്പർ സമ്മിറ്റിന് സമാപനം_ *വെർച്ച്വൽ റിയാലിറ്റി: സാധ്യതകളുടെ ലോകം തുറന്ന് ജി.ഡി.എസ്*
October 30, 2021 12:00 pm
കോഴിക്കോട്: ജാമിഅ മദീനതുന്നൂർ മീഡിയ ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച ഗ്ലോക്കൽ ഡെവലപ്പർ സമ്മിറ്റിന് സമാപനം. വെർച്ച്വൽ ലോകത്തെ നൂതന സാധ്യതകൾ ഉപയോഗപ്പെടുത്താൻ,,,
Page 80 of 216Previous
1
…
78
79
80
81
82
…
216
Next