ഈരാറ്റുപേട്ട നഗര സഭയിൽ വീണ്ടും ചെയർപേഴ്സണായി സുഹ്‌റ അബ്ദുൽഖാദർ

കോട്ടയം :
ഈരാറ്റുപേട്ടയിൽ യുഡിഎഫിൻ്റെ സുഹ്‌റ അബ്ദുൽഖാദർ വീണ്ടും ചെയർപേഴ്സനായി.
എസ്ഡിപിഐ സ്ഥാനാർത്ഥി നസീറ സുബൈറിനെ 5 ന് എതിരെ 14 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വീണ്ടും ഭരണം തിരിച്ചു പിടിച്ചത്.
എൽഡിഎഫ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു. സുഹ്‌റ അബ്ദുൽഖാദറിനെ കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയത്തിലൂടെ എൽഡിഎഫ് പുറത്താക്കിയിരുന്നു.എസ് ഡി പി ഐ അവിശ്വാസത്തെ പിന്തുണച്ചത് വിവാദമായിരുന്നു

Top