മീനടം ആറാണിയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം വർധിക്കുന്നതായി പരാതി

പുതുപ്പള്ളി :
മീനടം ആറാണി പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം വർധിക്കുന്നതായി പരാതി. വെള്ളിയാം തടത്തിൽ ജെയിംസിന്റെ പുരയിടം കേന്ദ്രീകരിച്ചാണ് അക്രമ സംഭവങ്ങൾ.പുരയിടത്തിലെ റബർ മരങ്ങളിലെ ചിരട്ടകൾ , ചില്ലുകൾ എന്നിവ തകർക്കുക , അതിക്രമിച്ച് കയറുക തുടങ്ങി കൃഷികൾ നശിപ്പിക്കുന്ന തരത്തിൽ നിരന്തരമായ ശല്യമുള്ളതായാണ് പരാതി.

Top