സമരത്തിനിടെ അടുരീല്‍ ബിഎസ്എന്‍എല്‍ ജീവനക്കാരുടെ അക്രമം; ഉപഭോക്താക്കള്‍ക്ക് വേണ്ടി ഒടുവില്‍ പോലീസിടപ്പെട്ടു
August 20, 2015 9:44 pm
അടൂര്‍: ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളി സമരത്തിന്റെ പേരില്‍ ഓഫിസിലെത്തിയ ഉപഭോക്താക്കള്‍ക്ക് ജീവനക്കാരുടെ മര്‍ദ്ദനം. ഒടുവില്‍ ഓഫിസിലെത്തിയവരെ സഹായിക്കാന്‍ പോലീസ് ഇടപെടേണ്ട,,,


