കൊച്ചി: ജിഷയെ കൊന്നത് താനല്ലെന്ന് പ്രതി അമീറുല്‍ ഇസ്ലാം. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് എറണാകുളം സെഷന്‍സ് കോടതിയില്‍ അമീറുല്‍ കുറ്റം നിഷേധിച്ചത്.,,,
ബംഗളുര്‍ :ബംഗളുരുവില്‍ താമസിക്കുന്ന മലയാളി പെണ്‍കുട്ടി ഫെയ്‌സ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത് ആത്മഹത്യാ ശ്രമംനടത്തി. തൃശൂര്‍ സ്വദേശിയായ യുവാവുമായ,,,
കോഴിക്കോട്: ഇതര മതസ്ഥര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കരുത് -അവരോട് ചിരിക്കരുത് … കടുത്ത വര്‍ഗീയ നിലപാടുകളുമായി സലഫി പണ്ഡിതന്‍ .ഇങ്ങനെയും മതേതര,,,
മെല്‍ബണ്‍: മെല്‍ബണില്‍ ഭര്‍ത്താവിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയ സോഫി ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തെയും കബളിപ്പിച്ചു…ഭര്‍ത്താവ് നഷ്ടപ്പെട്ട സോഫിക്കുള്ള സഹായമെന്ന നിലയില്‍,,,
ന്യൂഡല്‍ഹി: കേരളത്തിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യാഗസ്ഥനെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയ സംഭവത്തില്‍ ഡല്‍ഹിയിലെ മലയാളി മാധ്യമ പ്രവര്‍ത്തകക്കെതിരെ കേന്ദ്ര,,,
കണ്ണൂര്‍:സലിം കുമാര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ കറുത്ത ജൂതന്‍ കണ്ണൂരില്‍ തുടങ്ങുന്നു. രാഷ്ട്രീയത്തില്‍ ബദ്ധവൈരികളായി വിശേഷിപ്പിക്കപ്പെടുന്ന പി.ജയരാജനും കെ.സുധാകരനും,,,
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഫ്ളാറ്റില്‍ മലയാളി കൊല്ലപ്പെട്ട കേസില്‍ യുവതി പിടിയില്‍.കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍വിഹാര്‍ എക്സ്റ്റന്‍ഷനിലെ സമാചാര്‍ അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റില്‍,,,
കൊച്ചി: ക്രിമിനല്‍-വിജിലന്‍സ് കേസുകളില്‍ പ്രതിയായ ഐജിയുടെ നിയമനത്തെ പരസ്യമായി ഫേസ്ബുക്ക് പേജില്‍ വിമര്‍ശിച്ച് രംഗത്ത് വരാന്‍ ചങ്കൂറ്റം കാണിച്ച യുവ,,,
ഇസ്രയേല്‍ :ഗോലിയാത്തിനെ അടക്കം ചെയ്ത സെമിത്തേരി കണ്ടെത്തി. ചരിത്ര ഗവേഷകരുടെ ഈ കണ്ടെത്തല്‍ അജ്ഞാതമായിരിക്കുന്ന പലതും മറനീക്കി പുറത്തുവരുമെന്നുറപ്പാണ്.പുരാതന കാലത്തെ,,,
ക്രൈം ഡെസ്‌ക് ലബനൻ: ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നു പിടികൂടിയ പെൺകുട്ടികളെ ഐഎസ് തടവിലിട്ടിരിക്കുന്നത് നഗ്നരാക്കിയെന്നു റിപ്പോർട്ട്. വിദേശ മാധ്യമങ്ങളാണ്,,,
മരണം തല്‍സമയം പകര്‍ത്തി ഫെയ്സ്ബുക്കിലൂടെ സ്ട്രീം ചെയ്ത രണ്ടാമത്തെ സംഭവവും കഴിഞ്ഞ ദിവസം പുറത്തുവന്നു. മൂന്നു പേരുടെ മരണമാണ് ഫെയ്സ്ബുക്ക്,,,
തിരുവനന്തപുരം: കായിക കേരളത്തെ ഞെട്ടിച്ച് ഒളിമ്പ്യന്‍ ബോബി അല്യോഷ്യസിനെതിരെ ഗുരുതരമായ അഴിമതി ആരോപണം. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പത്രത്തിന്റെ മാനേജിങ്,,,