കെട്ടടങ്ങാത്ത പോരാട്ടവീര്യവുമായി ‘ഡാനിഷ് ഡൈനാമോസ്…വേദനയായി എറിക്‌സൺ. സെമി ഫൈനലിൽ എത്തിയ ഡെന്മാർക്കിന്റെ പോരാട്ട വീര്യം
July 4, 2021 2:37 pm

ബാക്കു: തുല്യ ശക്തികളുടെ പോരാട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ തകര്‍ത്ത് ഡെന്മാര്‍ക്ക് യൂറോ കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരേ രണ്ട്,,,

യുക്രെയ്നെ നാല് ഗോളുകൾക്ക് തോൽപിച്ച് ഇംഗ്ലണ്ട് സെമിയിൽ;ചെക്കിനെ കീഴടക്കി ഡാനിഷ് പടയും സെമിയിലെത്തി
July 4, 2021 4:25 am

റോം :യുക്രെയ്നെ നാല് ഗോളുകൾക്ക് തോൽപിച്ച് ഇംഗ്ലണ്ട് സെമിയിൽ എത്തി. ലോകമെമ്പാടുമുള്ള ഇംഗ്ലണ്ടിന്റെ ആരാധകർക്ക് എക്കാലവും ഓർമയിൽ സൂക്ഷിക്കാനൊരു വിജയം.,,,

ജർമനിയോട് പ്രതികാരം വീട്ടി ഇംഗ്ലണ്ട് ക്വാർട്ടറിലേക്ക്
June 30, 2021 4:17 am

ല​ണ്ട​ൻ: വെം​ബ്ലി​യി​ലെ വീ​ട്ടു​മു​റ്റ​ത്ത് ആ​വേ​ശ​ക​ര​മാ​യ കാ​ൽ​പ്പ​ന്ത് പോ​രാ​ട്ട​ത്തി​ൽ ജ​ർ​മ​ൻ സം​ഘ​ത്തെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​റ​പ​റ്റി​ച്ച് ഇം​ഗ്ല​ണ്ട് യൂ​റോ ക്വാ​ർ‌​ട്ട​റി​ലേ​ക്ക്,,,

ബലാൽസംഗക്കേസില്‍ പ്രതിക്കായി ജോസഫൈനും മന്ത്രിയും ഇടപെട്ടു,ഗുരുതര ആരോപണവുമായി മയൂഖ ജോണി
June 28, 2021 12:51 pm

കൊച്ചി:സുഹൃത്ത് ബലാൽസംഗത്തിന് ഇരയായതായി ഒളിമ്പ്യന്‍ മയൂഖ ജോണി. ബലാത്സംഗക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണവുമായി കായിക താരം മയൂഖ ജോണി. കൂട്ടുകാരി,,,

സ്വിറ്റ്സർലൻഡിനെതിരെ ജയം; ഇറ്റലി പ്രീക്വാർട്ടറിൽ.ഇരട്ട ഗോളുകളുമായി ലോക്കാട്ടെല്ലി..
June 17, 2021 4:15 am

റോം : റോം: യൂറോകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ വിജയം നേടി ഇറ്റലി. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇറ്റലിയുടെ,,,

യൂറോയിലെ ഗോൾവേട്ടക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡ‍ോ…റൊണാള്‍ഡോ മറികടന്നത് ഒരു കൂട്ടം റെക്കോർഡുകൾ
June 16, 2021 12:22 pm

പാരീസ് :യൂറോ 2020ലെ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ ഹംഗറിക്കെതിരെ ഇരട്ട ഗോളുകൾ നേടിയതോടെ യൂറോ കപ്പിലെ എക്കാലത്തെയും ഗോൾ വേട്ടക്കാരില്‍,,,

ദിവസേന സ്വർണ സമ്മാനവുമായി യൂറോ കപ്പ്‌…
June 15, 2021 5:14 am

കൊച്ചി:യൂറോ കപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് ബോബി ചെമ്മണൂരിന്റെ ഫേസ്ബുക് പേജിലും ഇൻസ്റാഗ്രാമിലുമായി പ്രവചനമത്സരം ഒരുക്കുന്നു. ഫുട്ബോൾ മാച്ച് വിജയികളെ പ്രവചിക്കുന്നവരിൽ,,,

അവസാന അഞ്ചാം പന്തില്‍ സിംഗിളിനായി സഞ്ജു വിസമ്മതിച്ചത് എന്തുകൊണ്ട്? മറുപടിയുമായി സംഗക്കാര.
April 13, 2021 2:19 pm

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളി ക്രിക്കറ്റ് പ്രേമികൾ ഉറ്റു നോക്കികൊണ്ടിരുന്ന മത്സരമായിരുന്നു ഇന്നലെ നടന്ന പഞ്ചാബ് കിങ്ങ്സ് – രാജസ്ഥാൻ റോയൽസ്,,,

കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത; ഭാവിയിലെ ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കാൻ യുവന്റ്സ് ഫുട്ബോൾ അക്കാദമിയും ജോവന്നസ് എസ്ത്രേലസ് ഇന്റർനാഷണലും സംയുക്തമായി കേരളത്തിൽ ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നു
April 11, 2021 12:16 pm

കൊച്ചി: കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത. ക്രിസ്റ്റിയാനോ റൊണാൾഡോ പൗലോ ഡൈബാല,ഗിയാൻലൂയിഗി ബഫൺ തുടങ്ങിയ താരങ്ങൾ കളിക്കുന്ന ഇറ്റാലിയൻ,,,

നെഞ്ച് വേദന- സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
January 2, 2021 2:56 pm

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തിയിലെ ഗുഡ് ലാന്റ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ്,,,

രോഹിത് ശർമ്മ ഓസീസ് പര്യടനത്തിനുള്ള ടീമിനൊപ്പം പുറപ്പെട്ടേക്കും..
November 8, 2020 4:33 pm

കൊച്ചി:ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഓസീസ് പര്യടനത്തിനുള്ള ടീമിനൊപ്പം പുറപ്പെട്ടേക്കും എന്ന് റിപ്പോർട്ട്. ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ,,,

Page 14 of 88 1 12 13 14 15 16 88
Top