കാര്‍ഡിഫ്: ഓസ്‌ട്രേലിയക്കെതിരായ ഏക ട്വന്റി 20 ക്രിക്കറ്റില്‍ വിജയം ഇംഗ്ലണ്ടിന്. തിങ്കളാഴ്ച രാത്രി നടന്ന ആവേശകരമായ പോരാട്ടത്തില്‍ അഞ്ച് റണ്‍സിനാണ്,,,
ചരിത്രത്തിലാദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യം ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായി. കെനിയയാണ് ലോകത്തെ വിസ്മയിപ്പിച്ച ചരിത്രനേട്ടം സ്വന്തമാക്കിയത്. ഏഴു സ്വര്‍ണവും,,,
കൊളംബൊ: 312 റണ്‍സാണ് ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സമ്പാദ്യം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കന്‍ ബാറ്റ്‌സ്മാന്മാരെ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടുക,,,
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ടിന് ട്രിപ്പിള്‍ സ്വര്‍ണം. 4 X 100 മീറ്റര്‍ റിലേയില്‍ ജമൈക്കയെ ഒന്നാമതെത്തിച്ചാണ് ബോള്‍ട്ട്,,,
വയനാട്: എ ടീമുകളുടെ ചതുര്‍ദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ആറോവറില്‍ റണ്‍സൊന്നും വഴങ്ങാതെ നാലു വിക്കറ്റ് വീഴ്ത്തിയ,,,
സൂറിക്: യൂറോപ്യന്‍ ഫുട്ബാളര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ബാഴ്സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക്. ടീമംഗം ലൂയി സുവാരസ്,,,,
ബെയ്ജിംഗ്: നടി ചാടുകയാണല്ലോ…അപ്പോ ക്യാമറയും കൂടെ ചാടട്ടെ എന്ന ശ്രീനിവാസന്‍ ഡയലോഗ് ഈ ചൈനീസ് ക്യാമറാമാന്‍ കേട്ടിട്ടുണ്ടാവാന്‍ വഴിയില്ല. എങ്കിലും,,,
ജൊഹന്നാസ് ബർഗ്: ദക്ഷിണാഫ്രിക്കൻ നായകൻ എ.ബി ഡിവില്ലിയേഴ്സിന് ലോക റെക്കാഡ്. ഏകദിന ക്രിക്കറ്റിൽ അതിവേഗം 8000 റൺസിലെത്തുന്ന താരമെന്ന റെക്കാഡാണ്,,,
കൊളംബോ: ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരയുടെ അവസാന നാല് ഇന്നിംഗ്സുകളിലും അദ്ദേഹത്തെ പുറത്താക്കിയത് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍,,,
വയനാട്: എ ടീമുകളുടെ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ 260 റണ്‍സിനു പുറത്തായി.,,,
ബെയ്ജിങ്: അമ്മയാവാന്‍ ട്രാക്കിന് അവധി നല്‍കി, 13 മാസത്തിനുശേഷം വീണ്ടുമത്തെിയ ബ്രിട്ടന്‍െറ ജെസീക്ക് എന്നിസ് ഹില്‍ വനിതകളുടെ ഹെപ്റ്റാപ്ത്ലണില്‍ സുവര്‍ണ,,,
ബെയ്ജിങ്: ഹെലെ ഗബ്രെസലാസി. ദീര്‍ഘദൂര ട്രാക്കില്‍ മേല്‍വിലാസം ആവശ്യമില്ലാത്തൊരു പേര്. രണ്ട് ഒളിമ്പിക്സ് സ്വര്‍ണവും അഞ്ച് ലോകചാമ്പ്യന്‍ഷിപ് സ്വര്‍ണവും മാരത്തണിലും,,,