രാജ്യത്ത് 6,984 പുതിയ കോവിഡ് കേസുകൾ കൂടി; 8,168 രോ​ഗമുക്തർ; 247 മരണം
December 15, 2021 11:10 am

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 6,984 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റിപ്പോർട്ട് ചെയ്തു. 247 മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. 8,168,,,

പി​പി​ഇ കി​റ്റ് വാ​ങ്ങി​യ​തി​ൽ വ​ൻ അഴിമതി ആരോപണം !നി​പ​യെ പ്ര​തി​രോ​ധി​ക്കാന്‍ 550 രൂ​പ​യ്ക്ക് വാങ്ങി, കോവിഡ് തുടക്കമായപ്പോള്‍ വാങ്ങിയത് 1550 രൂപയ്ക്ക്‌ ! കോ​വി​ഡി​നെ മ​റ​യാ​ക്കി വ​ന്‍ ത​ട്ടി​പ്പെ​ന്ന് റിപ്പോർട്ട് !
December 15, 2021 4:35 am

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പി​പി​ഇ കി​റ്റ് വാ​ങ്ങി​യ​തി​ൽ വ​ൻ ക്ര​മ​ക്കേ​ടെ​ന്ന് ആ​രോ​പ​ണം.കോവിഡിന്റെ മറവില്‍ ഇപ്പോള്‍,,,

ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് ; കലമണ്ണിലിന്റെ ഭീഷണി വേണ്ടാ; ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്…
December 15, 2021 3:54 am

തിരുവനന്തപുരം: ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് എന്നപേരിലുള്ള തട്ടിക്കൂട്ട് സ്ഥാപനത്തെക്കുറിച്ച് വാര്‍ത്ത ചെയ്തതിന് കലമണ്ണിലിന്റെ ആശ്രിതരുടെ ഭീഷണി. കൃത്യമായ തെളിവുകളോടെയാണ്,,,

പത്താം ക്ലാസ് പരീക്ഷയിലെ സ്ത്രീവിരുദ്ധ ചോദ്യം സിബിഎസ് ഇ ഒഴിവാക്കി..
December 13, 2021 3:06 pm

ന്യൂഡല്‍ഹി: കടുത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പത്താം ക്ലാസ് പരീക്ഷയിലെ വിവാദ ചോദ്യം സിബിഎസ് ഇ ഒഴിവാക്കി. പത്താംക്ലാസ് ആദ്യ,,,

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ദൂരുഹമെന്ന്-കോടിയേരി ബാലകൃഷ്ണന്‍
December 13, 2021 2:55 pm

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ദൂരുഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറുടെ വാദങ്ങള്‍ തള്ളുന്ന,,,

സിന്ധു വയോധികനൊപ്പം നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി! ഹണി ട്രാപ്പില്‍പ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതിയടക്കം പ്രതികള്‍ അറസ്റ്റില്‍.
December 13, 2021 5:06 am

കൊച്ചി: ഭൂമി വില്‍പ്പനയുടെ പേരില്‍ വയോധികനെ സമീപിച്ച് അടുത്തിടപഴകുകയും പിന്നീട് ഇയാളുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടുകയും ചെയ്ത,,,

മുഖ്യമന്ത്രി ചാൻസലർ സ്ഥാനം ഏറ്റെടുക്കട്ടെ എന്ന നിലപാടിൽ ഉറച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
December 12, 2021 4:29 pm

തിരുവനന്തപുരം: മുഖ്യമന്ത്രി ചാൻസലർ സ്ഥാനം ഏറ്റെടുക്കട്ടെ എന്ന നിലപാടിൽ ഉറച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി ഏറ്റുമുട്ടാൻ താത്പര്യമില്ലെന്നും,,,

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസിലും റെയ്‌ഡ്‌ !കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തി
December 12, 2021 4:15 pm

കൊച്ചി:​പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വീടുകളിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ കള്ളപ്പണ ഇടപാടുകള്‍ സൂചിപ്പിക്കുന്ന രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്സ്മെന്റ്,,,

വി ടി ബൽറാമിന്റെ കാറിടിച്ച് യുവതിക്ക് പരിക്ക്!വാഹനം നിർത്താതെ പോയി!
December 12, 2021 4:08 pm

കൊയിലാണ്ടി: മുൻ എംഎൽഎയും കോൺഗ്രസ് വിഎസ് പ്രസിഡന്റുമായ വി ടി ബൽറാം സഞ്ചരിച്ച കാറിടിച്ച് യുവതിക്ക് പരിക്കേറ്റു. നടേരി മൂഴിക്കുമീത്തൽ,,,

ജിഫ്രി തങ്ങളെ വിമര്‍ശിച്ചിട്ടില്ല, മുസ്ലിം വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഉപദേശകരെ മാറ്റണം. കേസുള്ള പതിനായിരം പേരും ജയിലില്‍ പോകാന്‍ തയ്യാര്‍: പി.എം.എ സലാം
December 12, 2021 3:39 pm

കോഴിക്കോട് :ജിഫ്രി തങ്ങളെ വിമർശിച്ചതായുള്ള ആരോപണം തള്ളി മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സമസ്ത അധ്യക്ഷൻ,,,

Page 245 of 387 1 243 244 245 246 247 387
Top