നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം തെറ്റ്: മാര്‍ ജോസഫ് പാംപ്ലാനി
November 21, 2023 10:33 am

നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം തെറ്റാണെന്ന് തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. നാടിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും,,,

പായസത്തില്‍ വിഷം ചേര്‍ക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍; ചാവേര്‍ കൊലയാളി സംഘമാണ് നവകേരള സദസിനെതിരായ പ്രതിഷേധത്തിന് ഇറങ്ങിയത്; കല്ലുമായാണ് അക്രമിക്കാന്‍ എത്തിയത്; എം.വി ജയരാജന്‍
November 21, 2023 10:24 am

കണ്ണൂര്‍: ചാവേര്‍ കൊലയാളി സംഘമാണ് നവകേരള സദസിനെതിരായ പ്രതിഷേധത്തിന് ഇറങ്ങിയതെന്നും കല്ലുമായാണ് അക്രമിക്കാന്‍ എത്തിയതെന്നും സിപിഐഎം നേതാവ് എം.വി ജയരാജന്‍.,,,

മുഖ്യമന്ത്രിക്കും ഭാര്യക്കും ചികിത്സ ചിലവ് 74.99 ലക്ഷം രൂപ,പിഎസ് പി. ശശിക്ക് സർക്കാർ ആശുപത്രിയിൽ ആയുർവേദ ചികിത്സ: ചെലവായ പണം സർക്കാർ അനുവദിച്ചു
November 17, 2023 3:41 pm

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഭാര്യക്കും ചികിത്സ ചിലവ് 74.99 ലക്ഷം രൂപ.ഇത് സർക്കാർ അനുവദിച്ച് ഉത്തരവായി .മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് അമേരിക്കയിലും,,,

മലയാളി നിമിഷ പ്രിയയുടെ വധശിക്ഷയ്‌ക്കെതിരായ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളി.ഇനി പ്രതീക്ഷ യെമൻ രാഷ്‌ട്രപതിയിൽ മാത്രം !
November 17, 2023 12:26 am

ന്യൂദൽഹി: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ അപ്പീൽ യെമൻ തള്ളിയെന്ന് കേന്ദ്രസർക്കാർ. വധശിക്ഷ ഒഴിവാക്കാൻ ഇനി,,,

അമേരിക്കയില്‍ ഗർഭിണിയായ മലയാളി യുവതിക്ക് നേരെ ഭര്‍ത്താവ് വെടിയുതിര്‍ത്തു. യുവതി അതീവ ഗുരുതരാവസ്ഥയിൽ.അമൽ റെജി അറസ്റ്റിൽ
November 15, 2023 1:35 am

ഷിക്കാഗോ : അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റു മലയാളി യുവതി ഗുരുതരാവസ്ഥയിലായിരിക്കയാണ് . ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്) – ലാലി,,,

അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
November 14, 2023 3:28 pm

പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ 21 മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് പിന്‍വലിച്ചു. ചര്‍ച്ചയില്‍ പ്രതീക്ഷയുള്ളതിനാലാണ് സമരം,,,

മകള്‍ക്ക് നീതി ലഭിച്ചു; സര്‍ക്കാര്‍, പൊലീസ്, കേരളത്തിലെ ജനങ്ങള്‍ എല്ലാവരും ഒപ്പം നിന്നു, നന്ദി; ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍
November 14, 2023 3:14 pm

കൊച്ചി: മകള്‍ക്ക് നീതി ലഭിച്ചുവെന്ന് ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍. സര്‍ക്കാര്‍, പൊലീസ്, കേരളത്തിലെ ജനങ്ങള്‍ എല്ലാവരും ഒപ്പം നിന്നുവെന്നും,,,

ഉത്തരാഖണ്ഡിൽ 40 പേർ തുരങ്കത്തിൽ കുടുങ്ങി; രക്ഷിക്കാൻ പുതിയ പ്ലാൻ; 900 എം എം പൈപ്പ്‌ തുരങ്കത്തിലേക്ക് കടത്തിവിടും
November 14, 2023 1:45 pm

ഡൽഹി: ഉത്തരാഖണ്ഡിൽ നിർമാണം നടക്കുന്ന തുരങ്കം തകർന്ന് 40 തൊഴിലാളികൾ കുടുങ്ങിയിട്ട് 48 മണിക്കൂർ പിന്നിട്ടു. ഇവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം,,,

ആലുവ കേസില്‍ കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ് കോടതി വിധിയെന്ന് മുഖ്യമന്ത്രി
November 14, 2023 1:25 pm

ആലുവ കേസില്‍ കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ് കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളിയെ പിടികൂടുന്നതിനും,,,

സ്‌കൂട്ടറില്‍ കാറിടിച്ച് അധ്യാപിക മരിച്ചു; കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍
November 14, 2023 12:51 pm

തിരുവനന്തപുരം: സ്‌കൂട്ടറില്‍ കാറിടിച്ച് അധ്യാപിക മരിച്ചു. ആര്യനാട് സ്വദേശിനി അഭിരാമിയാണ് മരിച്ചത്. കള്ളിക്കാട് ദേവന്‍കോട് മലയോര ഹൈവേയിലാണ് അപകടം. കാര്‍,,,

എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷം റോഡപകടങ്ങള്‍ കുറയുന്നതായി കണക്കുകള്‍
November 14, 2023 12:34 pm

സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷം റോഡപകടങ്ങള്‍ കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പുതിയ കണക്കുകള്‍ പ്രകാരം സെപ്റ്റംബറില്‍ 92,,,

പൊതു സമൂഹത്തിന്റെ മനസ്സിനൊപ്പം കോടതി നിന്നു; ഈ വിധി മാതൃകയാണെന്നും ഒരു കുഞ്ഞും ആക്രമിക്കപ്പെടരുത്; ആലുവ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചതില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി
November 14, 2023 12:14 pm

തിരുവനന്തപുരം: ആലുവ കേസില്‍ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചതില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പൊതു,,,

Page 74 of 385 1 72 73 74 75 76 385
Top