പിജെ കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം. പിജെ കുര്യനെ തള്ളാതെ സണ്ണി ജോസഫ്.കുര്യന്‍ സര്‍ സദുദ്ദേശ്യത്തോടെ ഉപദേശരൂപേണ പറഞ്ഞതാണ് , പിജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തലയും .എയറിലായി യൂത്ത് കോൺഗ്രസ്
July 14, 2025 1:03 pm

ആലപ്പുഴ :യൂത്ത് കോൺഗ്രസും രാഹുൽ മാങ്കുട്ടത്തിലും എയറിലായി . യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തിന് പിന്നാലെ പി ജെ കുര്യനെ തള്ളാതെ,,,

നിമിഷപ്രിയക്കായി ഒരുകോടി രൂപ മോചനദ്രവ്യം നല്‍കുമെന്ന് ബോബി ചെമ്മണൂര്‍ ട്രസ്റ്റ് .യെമനിലെ ഇടനിലക്കാരുമായി സംസാരിച്ചു എന്നും ബോബി ചെമ്മണ്ണൂർ
July 12, 2025 1:02 pm

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനായി ബോബി ചെമ്മണൂര്‍ ട്രസ്റ്റ്. യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനദ്രവ്യത്തിലേക്കായി ഒരു കോടി രൂപ,,,

ബിജെപി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. ക്രൈസ്തവർക്ക് അംഗീകാരം നൽകി ഷോണ്‍ ജോര്‍ജ്ജും അനൂപ് ആന്റണിയും സംസ്ഥാന നേതൃത്വത്തില്‍. ഷോണിനൊപ്പം മുന്‍ ഡിജിപി ശ്രീലേഖയും വൈസ് പ്രസിഡന്റ് പദവിയില്‍. ശോഭാ സുരേന്ദ്രനും എം ടി രമേശും അടക്കം നാല് ജനറല്‍ സെക്രട്ടറിമാര്‍. കെ സുരേന്ദ്രനും മുരളീധര പക്ഷത്തിനും കടുത്ത അവഗണന.
July 11, 2025 5:56 pm

തിരുവനന്തപുരം: കെ സുരേന്ദ്രനെ വെട്ടി നിരത്തി ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാലുപേരാണ് ജനറൽ സെക്രട്ടറിമാർ. എം ടി രമേശ്,,,,

നിമിഷപ്രിയയുടെ വധശിക്ഷ: അടിയന്തിര ഇടപെടലുമായി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കണം.സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നീക്കത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകി കോടതി
July 11, 2025 4:16 am

ന്യൂഡല്‍ഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയെ രക്ഷിക്കാൻ അടിയന്തര ഇടപെടലുമായി,,,

നെഹ്രു കുടുംബത്തെ കടന്നാക്രമിച്ച് അടിയന്തരാവസ്ഥയെ കുറ്റപ്പെടുത്തി തരൂരിന്റെ ലേഖനം.ഇന്ദിരയുടെ അടിയന്തരാവസ്ഥ ഉണങ്ങാത്ത മുറിവ്,ഇന്ദിര ഗാന്ധിയുടെ പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു. തടങ്കലിലെ പീഡനവും വിചാരണ നടക്കാത്ത കൊലപാതകങ്ങളും പുറം ലോകമറിഞ്ഞില്ല; സഞ്ജയ് ഗാന്ധിയുടെ ചെയ്തികള്‍ കൊടും ക്രൂരത.ഇന്നത്തേത് അഭിവൃദ്ധിയുള്ള ഇന്ത്യ.കോൺഗ്രസിനെ വെട്ടിലാക്കി ശശി തരൂർ
July 10, 2025 11:41 am

ന്യൂഡല്‍ഹി:ശശി തരൂർ കോൺഗ്രസിൽ നിന്നും പുറത്തേക്ക് ? കോണ്‍ഗ്രസില്‍ നിന്നും പുറത്തുചാടി മറുവശത്തേക്കുള്ള വഴിതേടുകയാനിന്നാണ് നിരീക്ഷണങ്ങള്‍.തനിയെ പുറത്തുപോകാന്‍ അദ്ദേഹം തയ്യാറല്ല.,,,

കണ്ണൂരിൽ സുധാകരന്റെ സമര പോസ്റ്റര്‍!! അണികൾ കടുത്ത പ്രതിഷേധത്തിൽ ! വിവാദം കത്തിയതോടെ പുതിയ പോസ്റ്ററുമായി കോണ്‍ഗ്രസ്. ജയന്ത് ദിനേശ് അതൃപ്തി പ്രകടമാക്കി ഫേസ്ബുക്കില്‍ പോസ്റ്റ്
July 9, 2025 12:50 pm

കണ്ണൂര്‍: കണ്ണൂരിൽ കെ സുധാകരന്റെ ചിത്രമില്ലാതെ പോസ്റ്റർ ഇറക്കിയതിനെതിരെ കടുത്ത പ്രതിഷേധവുമായി സുധാകര ആണികൾ .വിവാദത്തിന് പിന്നാലെ ‘സമര സംഗമ’ത്തിന്,,,

നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് ! യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിയമ വഴികളെല്ലാം അടഞ്ഞു!!…
July 8, 2025 5:45 pm

ഗൾഫ് : യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയായ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിൽ വരുത്തും .വഴികളെല്ലാം അടഞ്ഞതായി,,,

മുസ്ലിം ലീഗിൽ തമ്മിലടി! സ്ഥാനാർത്ഥി നിർണയത്തിൽ മുതിർന്ന നേതാക്കളെ യുവനിര വെട്ടിനിരത്തും. മൂന്ന് തവണ എം.എൽ.എ ആയവരെ മാറ്റിനിർത്താനുള്ള തീരുമാനം നടപ്പിൽ വരുത്തണം. എം.എസ്.എഫും യൂത്ത് ലീഗും അടക്കമുള്ള യുവനേതൃത്വത്തിന്റെ സമ്മർദ്ദം
July 8, 2025 5:34 pm

മുസ്ലിം ലീഗിൽ കലാപത്തിന് സാധ്യത .ലീഗിലെ മുതിർന്ന നേതാക്കളെ വെട്ടിനിരത്തുവാൻ യുവനിര അരയും തലയും മുറുക്കി രംഗത്ത് .സ്ഥിരം കുറ്റികളെ,,,

ബിജെപി നേതാവ് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണം. നിരന്തരമായി മതവിദ്വേഷ പ്രസംഗം നടത്തുന്നു.ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ.ജോർജിന് ചെക്ക് വെച്ച് ഇടതു സർക്കാർ
July 8, 2025 3:20 pm

കൊച്ചി: പിസി ജോർജിനെ പൂട്ടാനുറച്ച് ഇടതു സർക്കാർ .പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. 2022ല്‍,,,

മലയാളി നഴ്സ് അയർലൻഡിൽ ‘പീസ് കമ്മീഷണർ !! ചരിത്ര നേട്ടം സ്വന്തമാക്കിയത് കണ്ണൂർ സ്വദേശി ടെൻസിയ സിബി ! അയര്‍ലണ്ടിലെ ആരോഗ്യമേഖലക്കും മലയാളി സമൂഹത്തിനും വീണ്ടും സർക്കാരിന്റെ അംഗീകാരം!
July 6, 2025 9:28 pm

ഡബ്ലിൻ : ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണര്‍ ! അയര്‍ലണ്ടിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കും മലയാളി സമൂഹത്തിനും അംഗീകാരം,,,

നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കും, എ​പ്പോ​ഴും വ​ഴ​ക്ക്, പ​റ​ഞ്ഞാ​ല്‍ അ​നു​സ​ര​ണ​യി​ല്ല, സ​ഹി​കെ​ട്ട് ചെ​യ്തു​പോ​യ​താ സാ​റെ. മ​ക​ളെ ക​ഴു​ത്ത് ഞെ​രി​ച്ചു​കൊ​ന്ന പി​താ​വി​ന്‍റെ കു​റ്റ​സ​മ്മതം .ഏയ്ഞ്ചലിന്റെ മൃതദേഹം ഒറ്റനോട്ടത്തിൽ കണ്ടപ്പോൾ തന്നെ ഡോക്ടർക്ക് സംശയം; തുമ്പായി കഴുത്തിലെ ആ പാട്.ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ കരഞ്ഞ് നിലവിളിച്ച് മാതാപിതാക്കളുടെ നാടകം
July 4, 2025 1:35 pm

ആലപ്പുഴ: ഓ​മ​ന​പ്പു​ഴ​യി​ല്‍ മ​ക​ള്‍ എ​യ്ഞ്ച​ല്‍ ജാ​സ്മി​നെ പിതാവും മാതാവും കൊ​ല​പ്പെ​ടു​ത്തി​യ​ത് ഒ​രു​മി​ച്ചെ​ന്ന് പൊ​ലീ​സ്. മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ര്‍​ഡ്,,,

കണ്ണീരടക്കാനാവാതെ ഉറ്റവർ; ബിന്ദുവിന് വിട നൽകി നാട്.മന്ത്രിമാർ രക്ഷാപ്രവർത്തനം വൈകിപ്പിച്ചു; ബിന്ദുവിന് നീതി കിട്ടുന്നതുവരെ ബിജെപി സമരത്തിന് ഇറങ്ങും’; രാജീവ്‌ ചന്ദ്രശേഖർ
July 4, 2025 1:26 pm

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന് കണ്ണീരോടെ വിട നൽകി നാട്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.,,,

Page 73 of 474 1 71 72 73 74 75 474
Top