കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു; തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെയിലേക്ക് അയച്ചു
July 21, 2023 12:18 pm

കോഴിക്കോട്: നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു. കോഴിക്കോട് ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് രോഗം. കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോ,,,

രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയില്‍ സ്റ്റേ ഇല്ല; പരാതിക്കാരനും ഗുജറാത്ത് സര്‍ക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി; കേസ് ഓഗസ്റ്റ് 4 ന് വീണ്ടും പരിഗണിക്കും
July 21, 2023 12:09 pm

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി ഓഗസ്റ്റ് നാലിനേക്ക് മാറ്റി. കേസ് ഇന്ന് പരിഗണിച്ച സുപ്രീംകോടതി പരാതിക്കാരനും,,,

ഗള്‍ഫില്‍ നിന്ന് അവധിക്കു നാട്ടില്‍ വന്ന ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു; കൊലപാതകത്തിന് കാരണം സംശയ രോഗം; യുവാവ് ഒളിവില്‍
July 21, 2023 10:58 am

പൊന്നാനി (മലപ്പുറം): ഗള്‍ഫില്‍നിന്നു കഴിഞ്ഞ ദിവസം അവധിക്ക് നാട്ടില്‍ വന്ന ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. പൊന്നാനി ജെഎം റോഡിനു,,,

രാഹുല്‍ ഗാന്ധിക്ക് നിര്‍ണായകം; അപകീര്‍ത്തിക്കേസില്‍ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
July 21, 2023 10:05 am

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി ആര്‍,,,

ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു; ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു; ദര്‍ശനയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍
July 21, 2023 9:37 am

മാനന്തവാടി: വയനാട് വെണ്ണിയോട് ഗര്‍ഭിണിയായ യുവതി കുഞ്ഞുമായി പുഴയില്‍ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ അച്ഛനുമെതിരെ ഗുരുതര പരാതിയുമായി,,,

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം; ബഹളം രൂക്ഷമായതോടെ സഭ നടപടികള്‍ നിര്‍ത്തിവെച്ചു; പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷം
July 20, 2023 4:16 pm

ന്യൂഡല്‍ഹി: സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. ലോക്‌സഭ ചേര്‍ന്നപ്പോള്‍ മണിപ്പൂര്‍ കത്തുന്നു,,,

തൃശൂരിൽ ആനയെ കൊന്ന്‌ കുഴിച്ചിട്ട സംഭവം: ഒന്നാം പ്രതിയായ സ്ഥലമുടമ കീഴടങ്ങി
July 20, 2023 3:29 pm

തൃശ്ശൂര്‍: ചേലക്കരയില്‍ കാട്ടാനയെ കൊന്ന് കുഴിച്ചിട്ട കേസില്‍ ഒന്നാം പ്രതിയും സ്ഥലമുടമയുമായ മണിയന്‍ചിറ റോയി കീഴടങ്ങി. മച്ചാട് റേഞ്ച് ഓഫിസിലെത്തിയാണ്,,,

വസ്ത്രം അഴിപ്പിച്ചശേഷം റോഡിലൂടെ നടത്തി; വലിച്ചിഴച്ചശേഷം പുരുഷന്മാര്‍ പാടത്ത് കിടക്കാന്‍ ആവശ്യപ്പെട്ടു; സ്വകാര്യ ഭാഗങ്ങളില്‍ പലതവണ കയറിപ്പിടിച്ചു; മര്‍ദിച്ചു; മണിപ്പൂരില്‍ നേരിട്ട ക്രൂരത പെണ്‍കുട്ടി പറയുന്നു
July 20, 2023 2:49 pm

കത്തുന്ന മണിപ്പൂരില്‍ നിന്നും ഇന്നലെ പുറത്ത് വിട്ട വീഡിയോ ദൃശ്യങ്ങള്‍ രാജ്യത്തെ ഞെട്ടിച്ചു. മണിപ്പൂര്‍ മെയ് – കുക്കി സംഘര്‍ഷം,,,

സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവം; പ്രധാന പ്രതി അറസ്റ്റില്‍; കുറ്റവാളികള്‍ക്ക് മരണശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
July 20, 2023 2:16 pm

ന്യൂഡല്‍ഹി: മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. സംഭവത്തിലെ മുഖ്യസൂത്രധാരനായ,,,

ഞെട്ടലും നിരാശയും തോന്നുന്നു; കടുത്ത ശിക്ഷ നല്‍കണം; മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ അപലപിച്ച് ബോളിവുഡ് താരങ്ങള്‍
July 20, 2023 12:28 pm

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരങ്ങള്‍. ”മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ കണ്ടതില്‍ ഞെട്ടലും,,,

മണിപ്പൂരില്‍ നടന്നത് അതീവ ദുഃഖകരം; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ശക്തമായി ഇടപെടണം; അല്ലെങ്കില്‍ കോടതിക്ക് ഇടപെടേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ്
July 20, 2023 11:54 am

ന്യൂഡല്‍ഹി: മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ അക്രമികള്‍ നഗ്‌നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി. മണിപ്പൂരില്‍,,,

രാജ്യത്തിന് അപമാനം, കുറ്റക്കാരെ വെറുതെ വിടില്ല; ഒരിക്കലും മാപ്പു കൊടുക്കാന്‍ പറ്റാത്തതാണ് മണിപ്പൂരില്‍ പെണ്‍കുട്ടിക്ക് സംഭവിച്ചത്; പ്രധാനമന്ത്രി
July 20, 2023 11:39 am

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം രാജ്യത്തിന് അപമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഹൃദയം വേദനയാലും രോഷത്താലും നിറഞ്ഞിരിക്കുകയാണെന്നും,,,

Page 98 of 324 1 96 97 98 99 100 324
Top