ലണ്ടനിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം.വീട് ഷെയര്‍ ചെയ്യുന്നവര്‍ ചെന്നെത്തുന്നത് കയ്യാങ്കളിയിലും കത്തിക്കുത്തിലും.യുകെയിൽ യുട്യൂബ് പിടിക്കാന്‍ വിഡിയോ ചെയ്തത് എത്തിയത് കയ്യാങ്കളിയില്‍.
June 18, 2023 8:25 am

കൊച്ചി : ലണ്ടനിൽ കൊല്ലപ്പെട്ട മലയാളി യുവാവ് അരവിന്ദ് ശശികുമാറിന്റെ (37) മൃതദേഹം നാട്ടിലെത്തിക്കും. വിദേശകാര്യ മന്ത്രാലയം വഴി നടപടി,,,

എബിന്റെത് കൊലപാതകം തന്നെയെന്ന് ആരോപണം ? മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി ചട്ടം ലംഘിച്ച് വിദേശിക്ക് അവയവദാനം.വിശദീകരണവുമായി ലേക് ഷോർ ആശുപത്രി
June 16, 2023 12:38 pm

കൊച്ചി : ലേക്ഷോർ ആശുപത്രിയിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിന് മസ്തിഷ്ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്‌തെന്ന കേസിൽ,,,

19കാ​ര​ന്‍ കാ​മു​കനൊപ്പം 35 കാരി അമ്മയുടെ ലീലാവിലാസം! പ്ര​ണ​യം എ​തി​ര്‍​ത്ത മ​ക​നെ മ​ര്‍​ദ്ദി​ച്ച​വ​ശ​യാ​ക്കി!കാമുകനും അമ്മയും അറസ്റ്റിൽ
June 14, 2023 10:35 pm

കൊല്ലം :19കാ​ര​ന്‍ കാ​മു​കനൊപ്പം 35 കാരി അമ്മയുടെ ലീലാവിലാസം! പ്ര​ണ​യം എ​തി​ര്‍​ത്ത മ​ക​നെ മ​ര്‍​ദ്ദി​ച്ച​വ​ശ​യാ​ക്കി!കാമുകനും അമ്മയും അറസ്റ്റിൽ.മ​ക​നെ മ​ര്‍​ദ്ദി​ച്ച​വ​ശ​നാ​ക്കി​യ സം​ഭ​വ​ത്തി​ല്‍,,,

സിമ്മിംഗ് പൂളിൽ നിന്നുള്ള കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് ഡിജിറ്റൽ ഇൻഫ്ളവൻസർ.
June 14, 2023 9:14 pm

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ നിന്നുള്ള കിടിലൻ ഗ്ലാമർ ഫോട്ടോകളാണ് താരം,,,

അടിവസ്ത്രം ധരിക്കാതെയെത്തിയ സിനിമ എത്തിയ നടി ! ചന്ദ്രിക രവിക്ക് വൻവിമർശനം.വീഡിയോ വൈറൽ
June 14, 2023 9:06 pm

അടിവസ്ത്രം ധരിക്കാതെ വന്ന ചന്ദ്രിക രവിക്ക് വൻവിമർശനം.ഇന്ത്യൻ വംശജയായ ഒരു ഓസ്‌ട്രേലിയൻ നടിയും മോഡലും നർത്തകിയുമാണ് ചന്ദ്രിക രവി. അഭിനയത്തിനും,,,

ഉമ്മൻ ചാണ്ടിയെ വെട്ടി ഷാഫി പറമ്പിൽ !യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെ ചൊല്ലി എ ഗ്രൂപ്പില്‍. രാഹുല്‍ മാങ്കൂട്ടത്തിൽ എ ‘ഗ്രുപ്പിനെ ചതിക്കും.ഉമ്മൻ ചാണ്ടിയുടെ തീരുമാനം മറികടന്ന് എ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പൊരിഞ്ഞ തര്‍ക്കം.വിജയിച്ചാൽ സതീശനൊപ്പം പോകുമെന്നും ആരോപണം .
June 14, 2023 6:16 pm

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ തീരുമാനം മറികടന്ന് ഷാഫി പറമ്പിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്തിൽ കടുത്ത പ്രതിഷേധം,,,

18കാരന് മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി വിദേശിക്ക് അവയവദാനം.മലേഷ്യക്കാരന് വേണ്ടി എബിനെ ബലി കൊടുത്തുവെന്ന് ആരോപണം. ലേക്ഷോറിനെതിരെ കേസെടുത്തത് ഡോക്ടർമാരെയടക്കം വിസ്തരിച്ച് വ്യക്തമായ തെളിവുകളോടെ !ഡോ ഗണപതിയുടെ നിയമ പോരാട്ടം പുറത്ത് കൊണ്ടുവരുന്നത് ഭയാനകമായ മെഡിക്കൽ ക്രിമിനലിസം. ലേക്‌ഷോര്‍ ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ കേസ്
June 14, 2023 2:11 pm

കൊച്ചി:ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലെത്തിയെ 18കാരന് മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി, വിദേശിക്ക് അവയവദാനം ചെയ്‌തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിക്കും,,,

മധ്യപ്രദേശിൽ എംപിമാരെ രംഗത്തിറക്കിഭരണം നിലനിർത്താൻ ബിജെപിയുടെ നീക്കം! ‘ഓപ്പറേഷൻ കമല’യിലൂടെ നഷ്ടമായ ഭരണം പിടിക്കാൻ കോൺഗ്രസും !
June 9, 2023 3:12 pm

ഡൽഹി: മധ്യപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങി ബിജെപിയും കോൺഗ്രസും കമൽനാഥ് നശിപ്പിച്ച് നഷ്ടമായ സംസ്ഥാന ഭരണം തിരിച്ചു പിടിക്കാൻ,,,

യോഗിക്ക് കയ്യടി !.. റോഡിനു മദ്ധ്യേ ബസ് നിർത്തി, ബസിനു മുന്നിൽ നിസ്ക്കരിച്ച ജീവനക്കാരെ സസ്പെൻഡ് ചെയ്ത് യുപി സർക്കാർ..
June 9, 2023 12:14 am

ലക്നൗ : റോഡിനു മദ്ധ്യേ ബസ് നിർത്തി നിസ്ക്കരിക്കാൻ പോയ ജീവനക്കാരെ സസ്പെൻഡ് ചെയ്ത് യുപി സർക്കാർ . ഉത്തര്‍പ്രദേശിലാണ്,,,

14 കാരനായ വിദ്യാർത്ഥിയുമായി 33കാരി അധ്യാപികയുടെ ലൈം ഗി ക ബന്ധം! ക്ലാസ് മുറി അകത്തു നിന്ന് പൂട്ടിയിട്ട് അവിഹിതം പ്രിൻസിപ്പാൾ പിടികൂടി
June 8, 2023 2:47 pm

ക്ലാസ്മുറി അകത്തുനിന്നും പൂട്ടിയിട്ട് ആൺകുട്ടിയുടെ അധ്യാപികയുടെ ലൈംഗിക ബന്ധം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി ലൈം ഗി ക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക,,,

വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.മത്സരിക്കാൻ കരുനീക്കവുമായി വേണുഗോപാൽ
June 7, 2023 12:50 pm

കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ .ഇതിന്റെ ഭാ​ഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക് പോളിംഗ് തുടങ്ങി. വയനാട്ടിലെ എംപിയായിരുന്ന,,,

കെപിസിസി പുനഃസംഘടനയിൽ വിഡി സതീശനും സുധാകരനും എതിരെ ആഞ്ഞടിച്ച് എ ഗ്രൂപ്പ്.സമവായം അട്ടിമറിക്കപ്പെട്ടെന്ന് ബെന്നി ബഹനാൻ.
June 5, 2023 7:24 pm

കണ്ണൂര്‍: കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പുനഃസംഘടനയിൽ അമർഷം പരസ്യമാക്കി എ ഗ്രൂപ്പ്. കെപിസിസി പുനഃസംഘടനയെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം തുടരുന്നു.,,,

Page 19 of 41 1 17 18 19 20 21 41
Top