സിമ്മിംഗ് പൂളിൽ നിന്നുള്ള കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് ഡിജിറ്റൽ ഇൻഫ്ളവൻസർ.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ നിന്നുള്ള കിടിലൻ ഗ്ലാമർ ഫോട്ടോകളാണ് താരം പങ്കുവെച്ചത്. തികച്ചും ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. ഏതായാലും ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു…

സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിനടമാരെ പോലെ തന്നെ സമൂഹമാധ്യമങ്ങളിൽ തിളങ്ങി നിൽക്കുന്നവർക്കും ആരാധകർ ഏറെയാണ്. ആക്ടർ ആക്ട്രസ് എന്ന് പറയുന്നതുപോലെ സോഷ്യൽ മീഡിയ സ്റ്റാർ എന്ന നിലയിലും ഇന്ന് പലരും അറിയപ്പെടുന്നു. സോഷ്യൽ മീഡിയയിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ടാണ് പലരും ഈ നേട്ടം കൈവരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമയിലും സീരിയലിലും അഭിനയിക്കാൻ അവസരം ലഭിക്കാത്ത പലർക്കും സോഷ്യൽ മീഡിയ വലിയ രീതിയിൽ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട് എന്നത് ഒരു പച്ചയായ യഥാർഥ്യമാണ്. ഇങ്ങനെ പലരും വലിയ രീതിയിൽ താരങ്ങളായി മാറിയിട്ടുണ്ട്. നമ്മുടെ മലയാളം നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ താരങ്ങളെ നമുക്ക് കാണാൻ സാധിക്കും.

സോഷ്യൽ മീഡിയയിൽ വൈറൽ ആകാനുള്ള ഏറ്റവും എളുപ്പമാർഗം വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും നിരന്തരമായി പങ്കുവെക്കുക എന്നത് തന്നെയാണ്. പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആകുന്നത്.

ഈ രീതിയിൽ സമൂഹമാധ്യമങ്ങളിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്തതാരമാണ് സവ്വാണ്ടി പാതിരാനാ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട് ൽ പങ്കെടുത്തിട്ടുണ്ട്. ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായി കാണപ്പെടുന്നത്.

 

Top