സൂപ്പർ ഗ്ലാമറസ് ലുക്കിൽ നന്ദന വർമ.തകർപ്പൻ ലുക്കിൽ ആഘോഷമാക്കി നന്ദന വർമ്മ.പുത്തൻ ലുക്കിൽ ആരാധകരെ ആകർഷിച്ച് താരം

ബാലതാരമായി മലയാളത്തിൽ തുടക്കം കുറിച്ച് പിന്നീട് നായിമായി വളർന്നു വന്ന അനവധി താരങ്ങൾ ഉണ്ട്. അനിഖ സുരേന്ദ്രൻ ആ അത്തരത്തിൽ നായികായി മാറിയിരിക്കുകയാണ്. ആ നിരയിലേക്ക് വരികയാണ് നന്ദന വർമ. നടിയുടെ പുതിയ ചിത്രങ്ങൾ കാണുമ്പോൾ നന്ദന ഇനി മുതൽ ബേബി നന്ദന അല്ലെന്നാണ് ആരാധകർ പറയുന്നത്.ഫെസ്റ്റിവൽ സൂപ്പർ ലുക്കിൽ ആഘോഷമാക്കി മലയാളികളുടെ പ്രിയങ്കരി.നടിയുടെ ഗ്ലാമറസ് മേക്കോവർ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

ഫെസ്റ്റിവൽ സ്പെഷ്യൽ ലുക്കുമയാണ് നന്ദന വർമ വന്നിരിക്കുന്നത്.ലഹങ്കയിൽ സൂപ്പർ ഗ്ലാമറസ് ആണ് നടി. കലക്കൻ ഔട്ട്ഫിറ്റും നടിയുടെ ആറ്റിട്യൂടും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലാക്കാൻ കാരണമായിട്ടുണ്ട്.ആരാധകർക്കൊപ്പം തന്നെ സിനിമയിൽ ഉള്ളവരും നടിയുടെ ലുക്കിനെ പ്രശംസിച്ച് വരുന്നുണ്ട്. ചിത്രങ്ങൾക്ക് ലൈക്കും കമന്റ്റും എറുകയാണ്.ബാലതാരമായി വന്നു മലയാളികളുടെ മനസ്സിൽ ഇടം നേടാൻ നടിക്ക് വളരെപെട്ടാണ് കഴിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോഹൻലാൽ നായകനായ സ്പിരിറ്റ്‌ ആണ് നടിയുടെ ആദ്യ ചിത്രം.മലയാളികളുടെ ശ്രദ്ധനേടിയത് 1983 എന്ന ചിത്രത്തിലെ ചെറിയ വേഷം ആയിരുന്നു. പിന്നീട് ഗപ്പി ആണ് നടിയെ മികച്ച രീതിയിൽ അവതരിപ്പിച്ച ചിത്രം.ഗപ്പി ചിത്രത്തിലെ ആമിന എന്ന കഥാപാത്രം നടി വളരെ മികച്ച രീതിയിൽ ആണ് അവതരിപ്പിച്ചത്. നല്ല അഭിനയം കാഴ്ചവയ്കാൻ സാധിക്കാറുണ്ട് താരത്തിന്.സോഷ്യൽ മീഡിയയിൽ നടി സജീവമാണ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെപെട്ടന്ന് ആരാധകർക്കിടയിൽ വൈറലാകാറുണ്ട്.

Top