കോണ്‍ഗ്രസിന് തിരിച്ചടികള്‍ തുടര്‍ക്കഥയാവുകയാണ്. പഞ്ചാബ് വനിതാ കമ്മീഷന് അധ്യക്ഷയും കോണ്‍ഗ്രസ് നേതാവുമായ മനീഷാ ഗുലാത്തി ബിജെപിയിലേക്ക് പോയത് കോണ്‍ഗ്രസിന് ഏറ്റ ഒരു കനത്ത തിരിച്ചടി തന്നെയാണ്, പ്രത്യേകിച്ച് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന ഈ സമയത്ത്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയിലാകും ഇവര്‍ അംഗത്വം സ്വീകരിക്കുക. മന്ത്രിയായിരിക്കെ ചന്നിക്കെതിരെ ഉയര്‍ന്ന മീ ടു ആരോപണത്തില്‍ മനീഷ ഗുലാത്തി ശക്തമായ നിലപാടായിരുന്നു സ്വീകരിച്ചത്. ഇതിനു പിന്നാലെ നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു മനീഷ.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വീഡിയോ വാർത്ത :