ഓക്‌സിജന്‍ കിട്ടാതെ നിലവിളിച്ച് മരിച്ചുവീഴുന്ന മനുഷ്യര്‍!..ഇറ്റലിയും ബ്രിട്ടനും അടക്കം യൂറോപ്യന്‍ രാജ്യങ്ങള്‍ ലോകത്തിന്റെ ശവപ്പറമ്പാകുന്നു…

ഇറ്റലിയും ബ്രിട്ടനും അടക്കം യൂറോപ്യന്‍ രാജ്യങ്ങള്‍ ലോകത്തിന്റെ ശവപ്പറമ്പാകുന്നു. ഓരോദിനവും മരണം കൂടുന്നു. പ്രായം കൂടിയവര്‍ എല്ലാം മരണത്തിലേക്ക് തള്ളിയിടുകയാണ്. ഓക്‌സിജന്‍ കിട്ടാതെ അവസാന ശ്വാസം വലിച്ച് പ്രായമായവര്‍ മരണത്തിലേക്ക് വലിച്ചെറിയപ്പെടുകയാണ്. എല്ലാവരെയും സംരക്ഷിക്കാനോ രക്ഷിക്കാനോ ആശുപത്രികള്‍ക്കോ അധികാരികള്‍ക്കോ ആകുന്നില്ല. പ്രായം ആയവര്‍ മാത്രമല്ല ചെറുപ്പക്കാരിലും വൈറസ് കടന്നുകയറുകയാണ്.

Top