അതിഭീകരമാണ് 5% പേരുടെ അവസ്ഥ!! എണ്‍പത് ശതമാനം പേര്‍ക്ക് പനിയും ചുമയും.

ലോകം മുഴുവന്‍ കൊറോണയ്ക്ക് മുന്നില്‍ പകച്ച് നില്‍ക്കുമ്പോഴും ഒരല്പം ആശ്വാസമേകുന്ന ചില കാര്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാന്‍ ഉള്‍പ്പടെ ചൈനയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കോവിഡ് 19 ബാധിച്ചവരില്‍ നടത്തിയ വിവിധ പഠന റിപ്പോര്‍ട്ടുകളാണ് നമുക്ക് ചെറിയൊരു ആശ്വാസത്തിന് വക നല്‍കുന്നത്. ഭയക്കേണ്ടതില്ല, കരുതല്‍ മതി എന്ന ആഹ്വാനത്തെ അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

Top