ആലപ്പുഴ: മന്ത്രി ജി.സുധാകരന് എതിരെ പാർട്ടി കമ്മറ്റിയിൽ കടുത്ത വിമർശനം. അരൂരിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ ആണ് സി .പി.ഐ.എം ആലപ്പുഴ ജില്ലാ നേതൃയോഗത്തില്‍ മന്ത്രി ജി സുധാകരന് വിമര്‍ശനം. ഷാനിമോള്‍ ഉസ്മാനെതിരായ പൂതന പരാമര്‍ശം അരൂരില്‍ വോട്ടു കുറയാന്‍ കാരണമായെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
സംസ്ഥാന നേതാക്കളും മന്ത്രിമാരും മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചിട്ടും സംഘടനാ ദൗര്‍ബല്യം തിരിച്ചടിയായെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക